Transcript
സ്വാതന്ത്രം നശിപ്പിച്ചാണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത് FREEDOM V/S RELATIONSHIP | Anilkumar PC
From MODERN WISDOM MALAYALAM · Episode page · Watch on YouTube
· 43 min · 4,904 words · 49 timestamped sections
This is the full, timestamped transcript of "സ്വാതന്ത്രം നശിപ്പിച്ചാണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത് FREEDOM V/S RELATIONSHIP | Anilkumar PC", an episode of MODERN WISDOM MALAYALAM published October 25, 2025 (43 min, about 4,904 words). It mentions 3 people, works and ideas, including മൊയ്ദീൻ, അനിൽ കുമാർ പിസി, മലയാളം പോഡ്കാസ്റ്റ്.
Who and what is mentioned in this episode?
People
- മൊയ്ദീൻ — Person · 5 mentions
- അനിൽ കുമാർ പിസി — Person · 1 mention
Companies & orgs
- മലയാളം പോഡ്കാസ്റ്റ് — Company · 1 mention
Full transcript with timestamps
ഒരു സാധനം പർച്ചേസ് ചെയ്യുമ്പോൾ അതിന്റെ പ്രൈസ് ടാഗ് നോക്കാതെ പർച്ചേസ് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ ഫ്രീഡം എത്തിക്കഴിഞ്ഞു എന്നുള്ളതാണ്. മനുഷ്യർക്ക് ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന സ്ഥലങ്ങളുണ്ട്. പക്ഷെ അവിടെ ചില കാര്യത്തിൽ സെക്യൂരിറ്റി പ്രശ്നമുണ്ട്. എന്ത് കാര്യത്തിലായിരിക്കും? എങ്ങനെയെങ്കിലുമൊക്കെ പാരന്റ്സിനെ പറഞ്ഞു സമ്മതിപ്പിച്ച് അതിനഒരു വിവാഹമാക്കി നടത്തി കിട്ടണം എന്നെയാണ് വാശി പിടിക്കുക. അതിനുള്ള റീസൺ മനസ്സിലാവുണ്ടോ? സർവൈവൽ ഇമപോർട്ടന്റ് ആയിരിക്കുന്ന സമയത്ത് അയാൾ ഫ്രീഡത്തെ കുറിച്ച് ചിന്തിക്കാറില്ല.
അല്ലാതെ ലോകത്ത് എല്ലാവരും ഫ്രീഡം കോൺഷ്യസ്നസിൽ ചിന്തിക്കാൻ തുടങ്ങി കഴിഞ്ഞാൽ ഇവിടെ പല കുടുംബങ്ങളും പട്ടിണിയാകും. അപ്പോ പുള്ളി ഒരു സ്വാതന്ത്ര്യത്തിനു വേണ്ടി പരിശ്രമിച്ചിട്ട് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിയ മനുഷ്യനാണ്. ഒരു ഫുൾ ലഡുവിൽ നിന്ന് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ് ഒരു ഹാപ്പിനസ്. നമ്മൾ രണ്ടുപേരും കൂടെ ഇരന്ന് ആ ലഡു കഴിക്കുമ്പോൾ വേറൊരു ഹാപ്പിനസ്. ഹലോ എവരിവൺ മോഡേൺ വിസ്ഡം മലയാളം പോഡ്കാസ്റ്റിന്റെ മറ്റൊരു എപ്പിസോഡിലോട്ട് എല്ലാവർക്കും സ്വാഗതം ഞാൻ മൊയ്ദീൻ നിങ്ങളുടെ ഹോസ്റ്റ് ഇന്ന് നമ്മുടെ കൂടെയുള്ളത് നമ്മുടെ വിഷ്വൽ ഗെസ്റ്റ് അനിൽകുമാർ പിസി അദ്ദേഹം ഒരു മൈൻഡ് ട്യൂണർ പ്രാക്ടീഷണർ ആണ് അതുപോലെ ഒരു മെഡിറ്റേഷൻ കോച് ആണ് ആൻഡ് ലൈഫ് കോച്ച് ആൻഡ് ലൈഫിൽ ആളുകൾക്ക് ഒരു എഫക്റ്റീവ് ആയ രീതിയിൽ പ്രോബ്ലം സോൾവ് ചെയ്യുന്ന ഒരു ഒരു മാസ്റ്റർ കൂടിയാണ് അദ്ദേഹം ഇന്ന് ടോപ്പിക് എന്ന് പറയുന്നത് ശരി ഞാൻ എന്നെയആയിട്ട് ഒന്ന് കണക്ട് ചെയ്യുകയാണ് ഞാൻ ഈ ഒരു കോൺഫ്ലിക്റ്റ് എന്നിൽ ഒരുപാട് എക്സ്പീരിയൻസ് ചെയ്ത ഒരു കാര്യമാണ്
എന്താണ് ഞാൻപ്പോ വ്യക്തമാക്കാം ഇത് എനിക്ക് തോന്നുന്നു പല ആളുകൾക്കും ഈ ഒരു ഈ ഒരു കോൺഫ്ലിക്റ്റ് ലൈഫിൽ എപ്പോഴെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടാവും എന്നുള്ളത് ഇത് എന്ന് പറയുന്നത് ഫ്രീഡം എന്ന് പറയുന്ന ഒരു കോൺസെപ്റ്റ് ആണ് ഫ്രീഡം ഫ്രീഡം എന്ന് ഉദ്ദേശിക്കുന്നത് എന് വെച്ചാൽ എല്ലാവർക്കും ഉള്ള ഒരു കോർ നീഡ് ആയിരിക്കും നമുക്ക് നമ്മളെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചിട്ട് ജീവിക്കാൻ പറ്റുക നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുക എന്നുള്ള കാര്യങ്ങളൊക്കെ അപ്പോൊ ഇത് എനിക്ക് എന്റെ ലൈഫിൽ പണ്ടുക ഞാൻ എക്സ്പീരിയൻസ് ചെയ്യുന്ന എനിക്ക് ഇതൊരു വലിയൊരു കോർ വാല്യൂ ആണ്. എനിക്ക് ലൈഫിൽ എന്താ വേണ്ടത് എന്ന് ചോദിച്ചാൽ എനിക്ക് വേണ്ടത് ഫ്രീഡം ആണ്.
ഐ വാണ്ട് ഫ്രീഡം. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റണം, ഇഷ്ടമുള്ള സ്ഥലത്ത് പോകാൻ പറ്റണം. ഇഷ്ടമുള്ള ലൈഫ് രീതിയിൽ എനിക്ക് ബിൽഡ് ചെയ്യാൻ പറ്റണം എന്നുള്ളത്. പക്ഷേ ഞാൻ ഞാൻ റിയാലിറ്റിന്റെ ഹാർഷ് റിയാലിറ്റി എന്ന് പറഞ്ഞപോലെ എക്സ്പീരിയൻസ് ചെയ്ത ഒരു കാര്യം എന്താെന്ന് വെച്ചാൽ ഞാൻ എത്രത്തോളം ഫ്രീ അല്ല എന്നുള്ള കാര്യം ഞാൻ മനസ്സിലാക്കിയുന്നതാണ്. പക്ഷേ എനിക്ക് ഫ്രീഡം ഭയങ്കര ഇമപോർട്ടന്റ് ആയതുകൊണ്ട് തന്നെ ഞാൻ ഒരു റിയാലിറ്റി ആയിട്ടുള്ള ഒരു കടുമ്പിടുത്തം ഒര ഒരു സമയത്ത് ഉണ്ടായിുണ്ടായിരുന്നു. എന്താന്ന് വെച്ചാൽ എനിക്ക് ഞാൻ പറഞ്ഞപോലെ എന്റെ ആഗ്രഹം എന്ന് പറഞ്ഞാൽ എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ പറ്റണം എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റണം എന്നൊക്കെയാണ്. പക്ഷേ എനിക്ക് എന്റെ റിയാലിറ്റിയിൽ പല ലിമിറ്റേഷൻസ് എനിക്ക് ഉണ്ടായിുണ്ടായി.
പേഴ്സണൽ ആയിട്ട് പറയാന്ന് വെച്ചാൽ ഞാൻ വളർന്നു വന്നത് ഒരു അത്ര റിച്ച് ആയിട്ടുള്ള ഫാമിലി ന്നോ അങ്ങനെ ഫിനാൻഷ്യലി ഭയങ്കര ചാലഞ്ചിങ് ആയിട്ടുള്ള ഒരു ബാക്ഗ്രൗണ്ട് നിന്നാണ് ഞാൻ വരുന്നത്. എനിക്ക് ആരും എന്റെ ഫാദറോ മദറോ ആരെ സപ്പോർട്ട് ചെയ്യാനോ അങ്ങനെയുള്ള സപ്പോർട്ട് സിസ്റ്റങ്ങളോ നെറ്റ്വർക്സ് ഒന്നുമില്ല. സ്റ്റാർട്ടിങ് ഫ്രം ലിറ്ററലി സീറോ മൈനസ് സീറോ എന്ന് വേണമെങ്കിൽ പറയാം അങ്ങനെയുള്ള ഒരു പൊസിഷനിൽ നിന്നാണ് ഞാൻ വരുന്നത് ഇങ്ങനെയാണ് ഫ്രീ ഫ്രീഡം ആഗ്രഹിക്കുന്നത് നിന്നിട്ടാണ് അവിടെ നിന്നിട്ടാണ് ഞാൻ ആഗ്രഹിക്കുന്നത് അപ്പോൊ ഞാൻ എന്റെ കരിയർ ഒക്കെ ബിൽഡ് ചെയ്യുന്നതിന മുൻപൊക്കെ ആയിട്ട് ഞാൻ തീരുമാനിച്ച എനിക്ക് ജോലി ഒന്നും എനിക്ക് പറ്റിയ കാര്യമല്ല അതായത് 9ഫ ഒരാളുടെ കീഴിൽ ജോലി എനിക്ക് ചെയ്യാ ഞാൻ എന്തെങ്കിലും ചെയ്യണം അങ്ങനെയുള്ള കാര്യങ്ങളാണ് എന്നാല ഫ്രീഡം കിട്ടുള്ളൂ എന്നുള്ള ഫ്രീഡം ഫ്രീഡം മീൻസ് ഐ വാട് ടു ഡൂ വാട്ട് ഐ തിങ്ക് ആ ഒരു തിങ് ആണ് പക്ഷേ എന്താന്ന് വെച്ചാൽ ഞാൻ അത് ആ ഒരു റിയാലിറ്റിനെ ഞാൻ അക്സെപ്റ്റ് ചെയ്യാനും ഭയങ്കരധികം റെസിസ്റ്റന്റ് ആയിരുന്നു കാരണം
എനിക്ക്ത് അക്സെപ്റ്റ് ചെയ്യേണ്ട എന്നുള്ളത് തന്നെയാണ് പക്ഷെ റിയാലിറ്റി ഫിനാൻഷ്യലി സ്രഗിൾ ചെയ്യില്ല ഫിനാൻഷ്യലി സ്ട്രഗിൾ ചെയ്തുണ്ടായിരുന്നു സ്ട്രഗിൾ ചെയ്യുന്നുണ്ടായിരുന്നു പക്ഷെ അപ്പോഴും ഞാൻ വിചാരിക്കുന്നത് ഓക്കെ അതുകൊണ്ട് എന്റെ ഫ്രീഡത്തിനെ ഞാൻ ലൂസ് ചെയ്യരുത് എന്നുള്ള ഒരു കടുമ്പിടത്തെ എനിക്ക് അപ്പോഴും ഉണ്ടായിരുന്നു പക്ഷേ റിയാലിറ്റി അതിനേക്കാൾ ഹാർഷ് ആയതുകൊണ്ട് തന്നെ ഒരു പോയിന്റ് എത്തിയപ്പോൾ എനിക്ക് മനസ്സിലായി ഓക്കെ ഞാൻ ഇവിടെ നിന്ന് ഈ ഒരു പൊസിഷനിൽ നിന്ന് ഈ ലിമിറ്റിം ആയിട്ടുള്ള ഒരു പൊസിഷനിൽ നിന്ന് ഫ്രീഡം ആഗ്രഹിക്കുന്നതോ ഞാൻ കൂടുതൽ പെട്ടുപോകുന്ന അവസ്ഥ പോലെ എനിക്ക് ഫീൽ ആയി അപ്പോൾ ഞാൻഒരു റിയാലിറ്റി മനസ്സിലാക്കിയത് മെറ്റീരിയൽ വേൾഡിൽ നമുക്ക് സ്പിരിച്വൽ ഫ്രീഡത്തിനെ പറ്റിയിട്ട് നമുക്ക് പറയാം സ്പിരിച്വൽ ഫ്രീഡം എന്ന് പറഞ്ഞാൽ നോ സംതിങ് നമ്മൾ അച്ചീവ് ചെയ്യുന്ന ഒരു ഭാവമാണ് ഒരു ഭാണ് ഞാൻ ഫ്രീ ആണ് പല രീതിയിൽ എന്നുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ആണ് അതല്ല ഞാൻ പറയുന്നത് മെറ്റീരിയലി ഈ ലോകത്ത് നമുക്ക് പല ആഗ്രഹങ്ങൾ ഉണ്ടാവും പല
ഡിസയഴ്സ് പല ഗോൾസ് ചുരുക്കി പറഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കുകഅതിനുള്ള സ്വാതന്ത്ര്യം അതിനുള്ള സ്വാതന്ത്ര്യം അത് നമുക്ക് നേടിയെടുക്കേണ്ട കാര്യമാണ് എന്നുള്ളത് വളരെ സിമ്പിൾ ആയി അർസ്റ്റാൻഡിങ് ഓഡിയൻസ് ചോദിക്കുന്നത് നീ മനസ്സിലാക്കിയില്ലേ എന്ന് പറയ പക്ഷേ അതൊരു ഞാൻ എന്റെ ഒരു ലൈഫിൽ വലിയൊരു ഇതായിട്ട് കാണുന്നതാണ് അപ് എനിക്ക് മനസ്സിലായി നമുക്ക് പല ലിമിറ്റേഷൻസ് ഉണ്ടാവും ഈ മെറ്റീരിയൽ വേൾഡിൽ നമ്മൾ ഫ്രീഡം അക്വയർ ചെയ്യേണ്ട കാര്യമാണ് അത് ഓക്കെ ജോലി ചെയ്ത് എന്തോ ചെയ്യുന്നത് പക്ഷെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറഞ്ഞാൽ മനസ്സിലാക്കി ഫിനാൻഷ്യൽ ഫ്രീഡം ഈ ലോകത്ത് അങ്ങനെ ജീവിക്കുന്ന ഫിനാൻഷ്യൽ ഫ്രീഡം ഇമ്പോർട്ട ആണ് അപ് ഫ്രീഡം ഉണ്ടാക്കി എടുക്കേണ്ട കാര്യമാണെന്ന് തോന്നി അപ്പോൊ എനിക്ക് ആ ഒരു ഫ്രീഡത്തിനെ ബേസ് ചെയ്തിട്ട് ഒരു കോൺവർസേഷൻ കൊണ്ടുപോയാലാന്നുണ്ട് അപ്പോൊ അതിനെ പറ്റിയിട്ട് നമുക്ക് സംസാരിക്കാം അതെ മെറ്റീരിയൽ വേൾഡിലെ ഏത് ഫ്രീഡവും എക്സ്പീരിയൻസ് ചെയ്യുവാനുള്ള അർഹത ഒരു വ്യക്തിക്ക് ഉണ്ടാകുന്നത് ഫിനാൻഷ്യൽ ഫ്രീഡം അച്ചീവ് ചെയ്താൽ മാത്രമാണ് അത്
ആദ്യം മനസ്സിലാക്കണം അല്ലെങ്കിൽ നമ്മൾക്കൊന്നും ഇങ്ങനെ ഇവിടൊന്ന് അങ്ങോട്ട് പോകാൻ പോലും പൈസ ചെലവുണ്ടേ നമ്മൾ അത് പലരും വലിയ വലിയ വലിയ ഫിലോസഫി ആയിട്ടൊക്കെ പറയും പണം അല്ല എവരിതിങ് ജീവിതത്തിൻറെ എക്സ്പീരിയൻസ് എല്ലാം പണം കൊണ്ട് കിട്ടില്ല എന്നൊക്കെ പറയാൻ ഭയങ്കര രസാ ബട്ട് നമ്മൾക്ക് നമ്മുടെ നമ്മുടെ കാര്യങ്ങൾ മൂവ് ചെയ്യണമെങ്കിൽ നമുക്കൊന്ന് ദാഹിച്ച വെള്ളം കുടിക്കാൻ നമ്മൾഒന്ന് പുറത്തിറങ്ങി പോയാൽ പൈസ കൊടുക്കണം ഫുഡ് കഴിക്കണെങ്കിൽ പൈസ കൊടുക്കണം ഒരിടത്തുനിന്ന് ഒരിടത്തേക്ക് പോകാൻ പൈസ കൊടുക്കണം നമ്മുടെ വീടല്ലാത്ത ഒരു സ്ഥലത്ത് ഇടയിൽ ഒരു റൂമിലെ മറ്റേ താമസിക്കേണ്ടി വന്നാൽ പൈസ കൊടുക്കണം എവരിതിങ് എല്ലായിടത്തും ഓരോ ഓരോ കാര്യങ്ങളും പണച്ചലവിലാണ് നടന്നുകൊണ്ടിരിക്കുന്നത് അപ്പോ അത് നമ്മുടെ ബേസിക് നീഡ് എന്ന് നമുക്ക് പറയാം അതിനെ നമ്മുടെ ഭക്ഷണം നമ്മുടെ വസ്ത്രം നമ്മുടെ പാർപ്പിടം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യങ്ങളും നിലനിന്നു പോകുവാനുള്ള പണം നമ്മുടെ കയ്യിൽ ഉണ്ടെങ്കില നമ്മൾ ഒന്ന് മെന്റലി ഒന്ന് കംഫർട്ട് ആവുള്ളൂ മെന്റലി കംഫർട്ട് ആയ ശേഷമാണ് നെക്സ്റ്റ്
സ്റ്റേജ് മെന്റലി ഫ്രീഡം ഫീൽ ചെയ്യൽ അപ്പോ ഈ പണം പണം ഉണ്ടാക്കണ്ടേ നമുക്ക് ഈ പണം ഉണ്ടാക്കാൻ ഫ്രീഡം എക്സ്പീരിയൻസ് ചെയ്തുകൊണ്ട്തന്നെ നമുക്ക് ഈ പണം ഉണ്ടാക്കാൻ പറ്റണമെന്നില്ല എല്ലാവർക്കും പ്രത്യേകിച്ച് സീറോയിൽ നിന്നൊക്കെ സ്റ്റാർട്ട് ചെയ്തു വരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം തന്റെ ഫ്രീഡം വിറ്റ് പണമാക്കേണ്ടിവരും വാക്ക് നോട്ട് ചെയ്തോളൂ തന്റെ ഫ്രീഡം വിറ്റ് പണമാക്കാൻ പറ്റും മൊദീൻ രാവിലെ മുതൽ വൈകുന്നേരം വരെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുവാനുള്ള ആഗ്രഹ ആഗ്രഹമുള്ള മൊയദീൻ ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്തുന ടുഫൈവ് അടങ്ങി ഒതുങ്ങി ഒരു കമ്പ്യൂട്ടറിന്റെ മുന്നിലോ മറ്റോ ഇരന്ന് പണിയെടുക്കേണ്ടി വരുന്നുണ്ട് അപ്പോൾ മൊയ്ദീന്റെ മനസ്സ് ചിലപ്പോൾ പറയും ഇതെന്ത് ലൈഫാണ് രാവിലെ മുതൽ വൈുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുക അല്ലെങ്കിൽ ഈ ഒരു കൗണ്ടറിൽ ഇരിക്കുക ഈ ഒരു ക്യാബിനിൽ ഇരിക്കുക ഇതാണോ ലൈഫ് നമ്മുക്ക് എപ്പോ വേണമെങ്കിലും പുറത്തിറങ്ങി പോകാൻ തോന്നണം നമുക്ക് എപ്പോ വേണമെങ്കിലും ഒന്ന് ആകാശം നോക്കാൻ തോന്നണം നമുക്ക് എപ്പോ വേണമെങ്കിലും നമ്മളുടെ പ്രിയപ്പെട്ട പെട്ട
ആളുകളോടൊപ്പം ഒന്ന് സംസാരിച്ചിരിക്കുവാൻ നമുക്ക് പറ്റണം ഇങ്ങനെയൊക്കെ ആഗ്രഹിക്കാം നമുക്ക് ബട്ട് പോസിബിൾ അല്ല ഈ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സമ്പാദിക്കുന്ന രീതി ഏതാെന്അറിയോ എംപ്ലോയി എന്ന രീതിയാണ് സെൽഫ് എംപ്ലോയ്മെന്റിലോ ബിസിനസിലോ ഇൻവെസ്റ്റ്മെന്റിലോ ജീവിക്കുന്ന ആളുകൾക്ക് ഈ ഫ്രീഡം പറ്റുായിരിക്കും എംപ്ലോയി എന്ന കാറ്റഗറിയിൽ ജീവിക്കുന്ന ഒരു വ്യക്തി ഒരു സ്ഥാപനത്തിനു വേണ്ടി തൊഴിൽ ചെയ്തു കൊടുക്കുകയും ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന കാറ്റഗറിയിൽ പെട്ട ആളുകൾക്ക് ആ തൊഴിൽ സമയത്ത് ഫ്രീഡം അനുവദിക്കപ്പെടുണ്ടാവില്ല. ആ ഫ്രീഡം ഫ്രീഡത്തിനോട് കോംപ്രമൈസ് ചെയ്യേണ്ടി വരുന്നതിന്റെ വേദന സഹിച്ചുകൊണ്ട് തന്നെയാണ് ലോകത്ത് മനുഷ്യർ സർവൈവലിന് വേണ്ട പണം ഉണ്ടാക്കുന്നത് അപ്പോ ഒരു മനുഷ്യന്റെ ജീവിതത്തിൽ സർവൈവൽ ഇമപോർട്ടന്റ് ആയിരിക്കുന്ന സമയത്ത് അയാൾ ഫ്രീഡത്തെ കുറിച്ച് ചിന്തിക്കാറില്ല പിന്നെ മുൻപ് എപ്പോഴോ മൊയ്ദീൻ എന്നോട് ഈ മൊയ്ദീന്റെ ലൈഫിനെകുറിച്ച് ഫ്രീഡത്തിനെ ഞാൻ അത്ര സ്നേഹിക്കുന്നു എന്ന് എപ്പോഴോ ഒരു ഡിസ്കഷൻ പേഴ്സണലി ചെയ്തിട്ടുണ്ന്ന് തോന്നുന്നു അന്ന് അന്ന്
ഞാൻ ഒരു ചോദ്യം ചോദിച്ചു എനിക്ക് ഓർമുണ്ട്. നിനക്ക് തിന്നാൻ വെറുതെ എവിടെെങ്കിലും കിട്ടുന്നുണ്ടോ എന്ന്. ഫ്രീ ആയിട്ട് തിന്നാൻ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചു. കാരണം ഫ്രീ ആയിട്ട് തിന്നാൻ കിട്ടുന്നുണ്ടെങ്കിൽ നമുക്ക് ഫ്രീഡത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാം. നമ്മൾ കഴിക്കണമെങ്കിൽ നമ്മുടെ വീട്ടുകാർ കഴിക്കണമെങ്കിൽ നമ്മുടെ ബില്ലുകൾ പേ ചെയ്യണമെങ്കിൽ നമ്മൾ ഹാർഡ് വർക്ക് ചെയ്യേണ്ടി വരുന്ന ഒരു സിറ്റുവേഷൻ വരുമ്പോൾ നമ്മൾക്ക് അവിടെ ഫ്രീഡം ഇമപോർട്ടന്റ് ആയിരിക്കില്ല. അപ്പോൾ നമ്മൾ അവിടെ നമ്മളുടെ ഫ്രീഡത്തിനെ വിറ്റ് ക്യാഷ് ആക്കുകയാണ് ഏതോ ഒരു സ്ഥാപനത്തിന് നമ്മളുടെ സ്വാതന്ത്ര്യത്തെയും സമയത്തെ ഒക്കെ നമ്മൾ വിക്കുകയാണ് നമ്മുടെ സ്കില്ലിനെയും എല്ലാം എന്തോ ഒന്ന് വിറ്റിട്ടാണ് നമ്മൾ പൈസയാക്കുന്നത് നമ്മുടെ സമയം വിറ്റിട്ടോ കഴിവ് വിറ്റിട്ടോ ഫ്രീഡം വിറ്റിട്ടോ മനസമാധാനം വിറ്റിട്ടോ സന്തോഷം വിറ്റിട്ടോ ഒക്കെയാണ് നമ്മൾ പൈസയാക്കുന്നത് ചിലപ്പോൾ നമ്മൾ രാവിലെ ഓഫീസ് പോകുമ്പോൾ ഹാപ്പി ആയിട്ട് പോവുകയും വൈുന്നേരം ആകുമ്പോഴേക്കും ഹാപ്പിനസ് മുഴുവൻ ചോർന്നു
പോയിട്ട് തിരിച്ചു വരുകയും ചെയ്യുന്നവർ കണ്ടിട്ടില്ലേദ ആർസെല്ലിങ് ദർ ഹാപ്പിനസ് അവര ഹാപ്പിനസ് അവിടെ കൊണ്ട വിറ്റവര് എന്തൊക്കെയോ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ വേണ്ടി ഇയാളുടെ ഹാപ്പിനസ് എടുത്ത് ഉപയോഗിക്കേണ്ടി വന്നു കഴിഞ്ഞു ഹാപ്പിനസ് പിസ് ആകുമ്പോഴേക്കും വീണ്ടും അദ്ദേഹം ഉണ്ടാക്കിയിട്ട് ഒരു കാര്യം ഉറപ്പല്ലേ പണം ഉണ്ടാക്കുന്നത് എന്തോ വിറ്റിട്ടാണ് അപ്പോ നമ്മൾ അതിനെ ഒരു ബിസിനസ് മോഡലിലേക്ക് കൊണ്ടുപോകാത്തിടത്തോളം കാലം നമ്മൾ നമ്മുടെ ലൈഫ് നിർത്തു വിറ്റുകൊണ്ടിരിക്കേണ്ടി വരും ടൈമോ ഫ്രീഡമോ എന്തോന്ന് ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറഞ്ഞാൽ ഇതാണ് ഒരു മനുഷ്യൻ ജീവിച്ചു പോകണമെങ്കിൽ ചില അടിസ്ഥാന കാര്യങ്ങൾ ഇല്ലേ അതൊക്കെ നമുക്ക് ടെൻഷൻ ഇല്ലാതെ ചെയ്യാൻ പറ്റും അതിന്ന് ആ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്ന ഒരു സ്റ്റേജ് ഞാൻ പറയട്ടെ മൊയ്ദീൻ ഒരു സോപ്പ് വാങ്ങണം കുളിക്കാനുള്ള ഒരു സോപ്പ് അപ്പോൊ ഫിനാൻഷ്യൽ ഫ്രീഡം ഒട്ടും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കാത്ത ഒരു സ്റ്റേജിൽ മൊയ്ദീൻ ഒരു സൂപ്പർ മാർക്കറ്റിൽ പോയിട്ട് ഒരു സോപ്പ് തിരഞ്ഞെടുക്കുമ്പോൾ ആദ്യം നോക്കുക അതിന്റെ വിലയുടെ ടാഗിലേക്ക്
ആയിരിക്കും ഏത് സോപ്പ് ഒരു പുതിയ സോപ്പ് കണ്ടാലും അതിന്റെ വില എത്രയാന്ന് നോക്കുക എന്നിട്ടേ മൊയ്ദീൻ അത് വാങ്ങണോ വാങ്ങണ്ടേ തീരുമാനിക്കാൻ പറ്റുുള്ളൂ. ആ ഫ്രീഡമേ അപ്പൊ മൊയ്ദീൻ ഉണ്ടാവുുള്ളൂ. അടുത്ത സ്റ്റേജ് ഫിനാൻഷ്യൽ ഫ്രീഡം അത്യാവശ്യം എക്സ്പീരിയൻസ് ചെയ്യുന്ന ഒരു സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ അതിന്റെ ക്വാളിറ്റി നോക്കാൻ തുടങ്ങും നമ്മൾ. ക്വാളിറ്റി നോക്കുമ്പോൾ വില കൂടുതലാണ്. അത് കുഴപ്പമില്ലന്നേ നല്ല ക്വാളിറ്റി ഉള്ള സാധനമല്ലേ? വില കൂടിയാൽ എന്താ നമുക്ക് വാങ്ങി ഉപയോഗിച്ചു കൂടെ എന്ന് ചിന്തിക്കാൻ തുടങ്ങും. പിന്നെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നതും കടന്ന് നല്ലപോലെ ഫിനാൻസ് ഉള്ള ഒരു സ്റ്റേജിലേക്ക് റിച്ായി മാറി കഴിഞ്ഞാൽ ക്വാളിറ്റി മാത്രമല്ല ആഗ്രഹം ഉണ്ടെന്നുണ്ടെങ്കിൽ അവിടെ എന്ത് സോപ്പ് ഇറങ്ങിയാലും വാങ്ങാം ചിലപ്പോൾ ക്വാളിറ്റി അല്ല ഒരു ഡിഫറൻസ് വളരെ വിലകൂടിയ ഒരു സോപ്പ് ഇറങ്ങിയിട്ടുണ്ട് ക്വാളിറ്റി അങ്ങനത്തെ വിഷയമല്ല അതിൽ വരുന്നത് ആ സോപ്പ് ഒന്ന് ഉപയോഗിച്ചു നോക്കണം എന്ന ഒരു കൊതിയുണ്ട് വില നോക്കണ്ട അപ്പോ ഒരു സാധനം പർച്ചേസ് ചെയ്യുമ്പോൾ
അതിന്റെ പ്രൈസ് ടാഗ് നോക്കാതെ പർച്ചേസ് ചെയ്യാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ ഫ്രീഡം എത്തിക്കഴിഞ്ഞു എന്നുള്ളതാണ്. ഫ്രീഡത്തിന്റെ അപ്പുറത്ത് എത്തി കഴിഞ്ഞു എന്നുള്ളതാണ്. അപ്പോൊ ഫിനാൻസ് നമ്മുടെ കയ്യിൽ ഇല്ലെങ്കിൽ ഒരു ഇഷ്ടപ്പെട്ട സോപ്പ് കണ്ടു. സോപ്പ് ഒരു ഉദാഹരണം പറയുന്ന ട്ടോ അത് വാങ്ങാൻ ഒരു ആഗ്രഹം ഉണ്ടായി ആഗ്രഹം എങ്ങനെ നടക്കുക ഒരാൾ പറഞ്ഞു എൻറെ അൾട്ടിമേറ്റ് ഫ്രീഡം എക്സ്പീരിയൻസ് ഉള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു എനിക്ക് വല്ല ടിബറ്റിലോ കൈലാസത്തിലോ എവിടെലും ഒക്കെ പോയിട്ട് ഇങ്ങനെ ഇരുന്നാൽ മതി പക്ഷെ അവിടെക്ക് പോകാൻ പൈസയില്ല മനസ്സിലാവുന്നുണ്ടോ പല സ്വപ്നങ്ങളും നമുക്ക് കാണാൻ പറ്റണമെങ്കിൽ അടിസ്ഥാന ആവശ്യത്തിനുള്ള പണം വേണം അതുകൊണ്ട് ആദ്യം ഒരു വ്യക്തി ചിലപ്പോൾ സ്വാതന്ത്ര്യം നശിപ്പിച്ച് പണം ഉണ്ടാക്കേണ്ടി വരും എന്നിട്ട് ആ പണം ഉപയോഗിച്ച് സ്വാതന്ത്ര്യം എക്സ്പീരിയൻസ് ചെയ്യാൻ പറ്റും പണം ഉപയോഗിച്ച് സ്വാതന്ത്ര്യം വാങ്ങാൻ കിട്ടുകയല്ല പക്ഷെ നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കുന്ന തലങ്ങളിലേക്ക് നമ്മളെ എത്തിക്കുവാൻ
പണത്തിന് വലിയ റോൾ ഉണ്ട് ഞാൻ അതിന്റൊപ്പം ഒരു കാര്യം ആഡ് ചെയ്യേണ്ടത് വെച്ചാൽ എനിക്ക് ഇതിന്റൊപ്പം തന്നെ ഉണ്ടായ ഒരു അണ്ടർസ്റ്റാൻഡിങ് ആണ് നമ്മൾ പറഞ്ഞല്ലോ ഫ്രീഡത്തിനെ നമ്മൾ പലയും ട്രേഡ് ചെയ്യേണ്ടതായിട്ട് വരും മണി എനിക്ക് ആ ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട് നമ്മഒരു ആ രീതിയിലുള്ള ഇപ്പോ പറഞ്ഞപോലെ നമുക്ക് ഒരു സാധനങ്ങളുടെ വില നോക്കാതെ അത് വാങ്ങിക്കാൻ പറ്റണം എന്ന ലെവലിലോട്ട് ആ ഒരു ലെവൽ ഓഫ് ഫ്രീഡം അതാണ് പറയുന്നത് ആ ലെവൽ ഓഫ് ഫ്രീഡം അപ്പോൊ ഈ ഫ്രീഡം പറയുന്നത് ഇപ്പോ ഉണ്ട് ഇല്ല എന്നുള്ളതിൽ ഉപരി ഫ്രീഡത്തിന് പല ലെവലുകൾ ഉണ്ട് അത് നമ്മൾക്കുള്ള റിസോഴ്സസിന അനുസരിച്ചിട്ട് ആ ലെവലുകൾ വ്യത്യാസമായിരിക്കും അപ്പോ ഞാൻ പറഞ്ഞപോലെ ഞാൻഒരു ഫിനാൻഷ്യലി ചലഞ്ചിങ് ബാക്ഗ്രൗണ്ട് ആണെന്ന് വെച്ചാൽ എന്റെ ലെവൽ ഓഫ് ഫ്രീഡം വളരെധികം ലിമിറ്റ് ലിമിറ്റേഷൻസ് അടങ്ങിയതാണ് അപ്പോ അങ്ങനെയല്ല ആയിരിക്കില്ല ഒരു നല്ലൊരു സമ്പത്തുള്ള ഫാമിലി ുള്ള ഒരാൾക്ക് അങ്ങനെ ആയിരിക്കണം എന്നില്ല അപ് എന്നെ സംബന്ധിച്ചിടത്തോ ഞാൻ ആ ഒരു ലെവലിലാണ് ഫ്രീഡം അവിടെ ഉണ്ട് ഫ്രീഡം അവിടെ ഉണ്ട് പക്ഷെ അതിനഒരു
ലിമിറ്റ് ഉണ്ട് അപ്പോ എനിക്ക് എന്റെ ഗോൾ എന്ന് പറയുന്നത് ഈ ലെവൽ ഓഫ് ഫ്രീഡത്തിനെ ഇൻക്രീസ് ചെയ്യാ എന്നുള്ളതാണ് അപ്പോൾ ഞാൻ മനസ്സിലാക്കിയ എന്താ വെച്ചാൽ ഓക്കെ ഞാൻ എന്റെ ഫ്രീഡം പോയി എന്ന് വിചാരിക്കേണ്ട ആവശ്യമില്ല എന്റെ ലെവൽ ഓഫ് ഫ്രീഡം ആണെന്ന് മനസ്സിലാക്കുക ഈ ഗോളിലോട്ട് എത്തുക എന്നുള്ളതാണ് വേറൊരു കാര്യം ഇവിടെ ഞാൻ പറഞ്ഞ പോലെ എൻറെ ഫ്രീഡത്തിന് ഫ്രീഡം അവിടെ എനിക്ക് എക്സ്പീരിയൻസ് ചെയ്യാൻ പറ്റും എങ്ങനെ എന്ന് വെച്ചാൽ ഇത് എന്റെ ചോയ്സ് ആണ് ഞാൻ ആ നിമിഷത്തിൽ തീരുമാനി ഓക്കെ എനിക്ക് അവിടെ ഇന്റലിജന്റ് ആയിട്ട് വർക്ക് ചെയ്യാ എന്നുള്ളതാണ് ഞാൻ മനസ്സിലാക്കുന്നു എനിക്ക് ഈ ലെവൽ ഓഫ് ഫ്രീഡം ഉള്ളൂ അപ്പോൊ ഈ ലെവൽ ഓഫ് ഫ്രീഡത്തിൽ നിന്ന് അടുത്ത ലെവൽ ഓഫ് ഫ്രീഡത്തിൽ പോകണം എന്ന് വെച്ചാൽ എനിക്ക് പല കാര്യങ്ങൾ വർക്ക് ചെയ്യേണ്ടതായിട്ട് വരും അല്ലെങ്കിൽ ഇപ്പോ ഉദാഹരണത്തിന് ഒരു ഞാൻ ഇഷ്ടമല്ലാത്ത ഒരു കാര്യം എനിക്ക് ചെയ്യേണ്ടതായിട്ട് വരും അവിടെന്ന് എനിക്ക് ആ ഫ്രീഡത്തിന്റെ ലെവലിനെ ഇൻക്രീസ് ചെയ്യാൻ പറ്റും അവിടെ ഞാൻ ആ ഒരു തീരുമാനം എടുത്ത് പ്രവർത്തിക്കുന്നത് എന്റെ ഫ്രീഡം ഓഫ്
ചോയ്സ് എന്നാണ് അവിടെ ഞാൻ എന്റെ ഫ്രീഡം പ്രവർത്തിക്കുന്നില്ല പക്ഷേ ചില ലിമിറ്റേഷൻസ് അവിടെ ഉണ്ട് ഉഎന്ന് മാത്രം അപ്പോ എനിക്ക് അവിടെ ഫ്രീഡം ഉണ്ട് എന്നുള്ള കാര്യമായി പിന്നെ അതിനെ ഇൻക്രീസ് ചെയ്യാ എന്നുള്ളതാണ് അപ്പോ ആ ഫ്രീഡം എക്സ്പീരിയൻസ് ചെയ്യാ ഓവിയസ്ലി ഐനീഡ് മോർ മണി അല്ലെങ്കിൽ ഫിനാൻഷ്യൽ ഫ്രീഡം എന്ന കാര്യം അച്ചീവ് ചെയ്യ അപ് അതിലോട്ട് പോവുക എന്നുള്ളതാണ് പക്ഷെ ഫ്രീഡം അവിടെ ഉണ്ട് എന്നുള് കാര്യം അത് എനി കംഫർട്ടിങ് ആയിട്ടുള്ള ഒരു കാര്യ സ്വാതന്ത്ര്യം എന്ന വാക്കിനെ ശരിക്കും മലയാളത്തിലുള്ള വാക്കുണ്ടല്ലോ സംസ്കൃതമാണ് തോന്നുന്നു സ്വതന്ത്രത എന്ന വാക്ക് നമ്മൾ എടുത് പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു വാക്കുണ്ട് സ്വ പ്ലസ് തന്ത്രം ഈ ഈക്വൽടു സ്വാതന്ത്ര്യം എന്ന് വെച്ചാൽ ഞാൻ എന്റെ മേലെ തന്നെ ഉപയോഗിക്കുന്ന തന്ത്രം എന്നെ ഞാൻ വൃത്തിയായിട്ട് നടത്തികൊണ്ടുപോകാൻ എന്നെ ഞാൻ വൃത്തിയായിട്ട് പ്രോഗ്രസിലേക്ക് കൊണ്ടുപോകാൻ ഞാൻ തന്നെ എന്റെ മേൽ ഉപയോഗിക്കുന്ന തന്ത്രത്തെ നമുക്ക് സ്വാതന്ത്രത എന്ന് പറയാം അത് നമുക്ക് പറ്റാതെ വരുമ്പോൾ മറ്റുള്ളവർ
നമ്മുടെ മേലെ തന്ത്രം ഉപയോഗിക്കുന്നതിന് പരതന്ത്രത എന്ന് പറയും മനസ്സിലാകുന്നുണ്ടോ നമ്മൾ നമ്മുടെ മേലെ തന്നെ തന്ത്രം ഉപയോഗിക്കാതിരിക്കുമ്പോൾസ ഫ്രീഡത്തിന്റെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താറിയോ നമ്മൾക്ക് 100ശതമാനം സ്വാതന്ത്രയ അനുഭവിച്ചുകൊണ്ട് ജീവിക്കാൻ ഒരിക്കലും പറ്റില്ല അതൊരു സ്പിരിച്വൽ ലെവലിൽ മെന്റൽ ലെവലിൽ പറ്റുമായിരിക്കും ഫിസിക്കൽ വേൾഡിൽ 100ശതമാന സ്വാതന്ത്ര്യം എന്ന് പറയുന്ന ഒരു സാധനം നമുക് ഇല്ല 100ശതമാനം പാരതന്ത്ര്യവും ഇല്ല ഇതിന്റെ ഇടയിൽ ഒരു എവിടെയൊക്കെയോ ഒരു ഗ്രാഫിലാണ് നമ്മൾ ജീവിക്കുന്നത് അത് നമ്മളുടെ ജീവിതത്തിൽ നമ്മളുടെ ടോട്ടൽ ഉത്തരവാദിത്വങ്ങൾ പിന്നെ നമ്മളുടെ ജീവിതത്തിൽ കിട്ടിയിരിക്കുന്ന ടോട്ടൽ പ്രിവിലേജസ് ജന്മനാ കിട്ടിയിരിക്കുന്ന പ്രിവിലേജസ് നമ്മൾക്ക് നമ്മള ഇൻബിൽറ്റ് ആയിട്ടുള്ള സ്കിൽ സെറ്റുകളും നമ്മളുടെ എബിലിറ്റീസും അങ്ങനെയുള്ള ഒരുപാട് ക്വാളിഫിക്കേഷൻസ് ഒരുപാട് കോമപോണന്റ്സ് ചേരുമ്പോഴാണ് ഒരു മനുഷ്യൻ ഒരു ഫ്രീഡം എക്സ്പീരിയൻസ് ചെയ്യാൻ പറ്റുക അല്ലാതെ ലോകത്ത് എല്ലാവരും ഫ്രീഡം
കോൺഷ്യസ്നസിൽ ചിന്തിക്കാൻ തുടങ്ങി കഴിഞ്ഞാൽ ഇവിടെ പല കുടുംബങ്ങളും പട്ടിണിയാകും അങ്ങനെയുണ്ട് ഒരു ടിക്കറ്റ് കൗണ്ടറിൽ രാവിലെ മുതൽ രാത്രി വരെ ടിക്കറ്റ് കൊടുക്ക ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ ലൈഫ് എന്താ പോയിക്കൊണ്ടിരിക്കുക എട്ട് മണിക്കൂർ ടിക്കറ്റ് കീറി കൊടുത്തുകൊണ്ടി അയാളുടെ ലൈഫ് പോണു ഇയാൾ ചിന്തിക്കുകയാണ് ഇതാണോ ജീവിതം എന്നൊക്കെ ചിന്തിക്കാൻ തുടങ്ങിയി അയാളെ പണി നിർത്തില്ലേ എനിക്ക് ആ തെങ്ങ ചോരിൽ കുറച്ചു നേരം പോയി ഇരിക്കുന്നതാണ് സന്തോഷം തരുന്നത്എന്ന് ചിന്തിച്ചു കഴിഞ്ഞാൽ അയാളുടെ പണി പോയില്ലേ അപ്പോ ഇറ്റ് ഈസ് നോട്ട് പ്രാക്ടിക്കൽ നമ്മൾ ചില ഘട്ടങ്ങളിൽ നമ്മുടെ സ്വാതന്ത്ര്യത്തെ ദിസ് ഈസ് മൈ ചോയ്സ് ടിക്കറ്റ് കേറി കൊടുക്കുന്ന ജോലി ചെയ്താലേ എനിക്ക് എന്റെ കുടുംബം പോറ്റാൻ പറ്റുുള്ളൂ ഞാൻത് സ്വയം തെരഞ്ഞെടുത്തിരിക്കുയാണ് എനിക് അതേ തിരഞ്ഞെടുക്കാൻ പറ്റുള്ളൂ അതുകൊണ്ട് ഞാ തിരഞ്ഞെടുത്തിരിക്കുകയാണ് എന്നുള്ള അതിനെ ഞാൻ ഇതിൽ പെട്ടു പോയിരിക്കുകയാണെന്ന് ചിന്തിക്കുന്നതിനു പകരം ദിസ് ഈസ് മൈ ചോയ്സ് എന്ന് ചിന്തിച്ച് സമാധാനിക്കാനേ അവിടെ പറ്റുള്ളൂ. മറ്റൊന്ന്
എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യം എക്സ്പീരിയൻസ് ചെയ്യുക സ്വാതന്ത്ര്യമാണ് നമ്മളുടെ അൾട്ടിമേറ്റ് ലക്ഷ്യമെങ്കിൽ പോലും അത് ഒരു പാരതന്ത്ര്യത്തിലേക്ക് കൊണ്ടുപോയി ചെന്ന് എത്തിക്കുന്ന ഒരു അവസ്ഥകളും ഞാൻ കാണാറുണ്ട് ഞാൻ രണ്ട് എക്സാമ്പിൾ പറയാം ഒന്ന് എനിക്കൊരു ചെറിയ ഫിഷ് പൂൾ ഉണ്ട് വീട്ടിലെ അ നെറ്റ് ഇട്ടിട്ട് മൂടി വെച്ചിട്ടുണ്ട് അതിന്റെ ഉള്ളിക്ക് എവിടെയോ ഒരു ഇടയിലൂടെ ഒരു കുളക്കോഴിയോ എന്തോ കേറി ഒരു പക്ഷി അതിലേക്ക് കേറുമ്പോൾ അതിന വഴി കൃത്യമായിട്ട് കാണാമായിരുന്നു അതായത് ഒരു മീനിനെ മറ്റേ പിടിച്ചു തിന്നിട്ടുണ്ട് എന്നിട്ട് അത് പെട്ടെന്ന് പറന്നു പോകാൻ നോക്കുമ്പോൾ അത് ഇറങ്ങി വന്ന വഴി അതിനും മനസ്സിലായില്ല അപ്പോ അത് അതിലൂടെ ഇതിലൂടെ ഇതിലൂടെ ഒക്കെ അത് പോകാൻ ശ്രമിക്കുകയാണ് പുറത്തേക്ക് ഏതിലൂടെ പോകാൻ പുറത്തേക്ക് പോകാൻ പറ്റു ശ്രമിക്കുകയാണ് അതിന്റെ സ്വാതന്ത്ര്യം ആ ഒരു വലക്കുള്ളിൽ നിന്നും സ്വാതന്ത്രം സ്വതന്ത്രമായി പറന്നു പോകുവാനുള്ള അതിന്റെ ശ്രമം അതിനെ ആ വലയിൽ കുടിക്കും അത് മിണ്ടാതെ ഇരുന്ന് പതുക്കെ തിരഞ്ഞ് ഓട്ട കണ്ടുപിടിച്ച് പുറത്തുപോയ അ
പോകാമായിരുന്നു പക്ഷെ അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു ഞാൻ വലക്കകത്ത് പെട്ടുപോയി എന്നുള്ള ബോധം അതിന് വന്നതോടുകൂടെ അത് പരക്കം പാച്ചിൽ തുടങ്ങി അതിന്റെ സ്വാതന്ത്ര്യം നേടിയെടുക്കുവാനുള്ള തിക്കും തിരക്കിലും അത് വലയിൽ കുടുങ്ങിപ്പോയി അങ്ങനെയാണ് നമ്മൾ അതിന എടുത്തു കളയുക ചെയ്തിട്ട് പുറത്ത് വിടുകാ ചെയ്തത് അത് സ്വാതന്ത്രയത്തിന് വേണ്ടി ട്രൈ ചെയ്തതാ ഓവർ ട്രൈ ചെയ്തു അത് അതിനെ കൊണ്ട് എത്തിച്ചത് എവിടെയാണ് കൂടുതൽ ട്രാപ്പിലേക്കാണ് അത് കൊണ്ടുപോയത് മനസ്സിലാകുന്നുണ്ട് ഇത് നല്ലൊരു എക്സാമ്പിൾ ആണ് പലപ്പോഴും നമ്മൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചില പരക്കം പാച്ചലുകൾ നമ്മളെ പാരതന്ത്ര്യത്തിലേക്ക് എത്തിക്കുവാറുണ്ട് ഇനി സ്വാതന്ത്ര്യ സമരം ചെയ്ത ആൾക്കാരില്ലേ രാജ്യത്തിനു വേണ്ട സ്വാതന്ത്ര്യ സമരം ചെയ്ത ആൾക്കാര് ഒരു ഭഗത് സിംനെ ഒക്കെ എടുത്തു നോക്കുക ഭഗത് സിം ഒക്കെ രാജ്യത്തിന്റെ അൾട്ടിമേറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത വ്യക്തിയാണ് പക്ഷെ പുള്ളിക്ക് കിട്ടിയത് ഈലോക ജീവിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമായി പുള്ളി ഒരു സ്വാതന്ത്ര്യത്തിനു വേണ്ടി
പരിശ്രമിച്ചിട്ട് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിയ മനുഷ്യനാണ് അവസാനം സ്വാതന്ത്ര്യം കിട്ടിയെങ്കിലും ആ സ്വാതന്ത്ര്യത്തിന്റെ മധുരം എന്താണെന്ന് അനുഭവിക്കുവാൻ ആ വ്യക്തി ലോകത്ത് ഉണ്ടായിരുന്നില്ല അപ്പോ അദ്ദേഹത്തിൻറെ സ്വാതന്ത്ര്യ സ്വാതന്ത്ര്യം എന്ന ആശയം അദ്ദേഹത്തിന് ഉള്ളിലുള്ള സ്വാതന്ത്ര്യത്തിനോടുള്ള ത്വര അദ്ദേഹത്തെ ഈ ജീവിതം ജീവിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തലത്തിലേക്ക് കൊണ്ടുപോയി ചെന്ന് എത്തിച്ചു. അപ്പോ അമിതമായ സ്വാതന്ത്ര്യബോധം അദ്ദേഹം ചെയ്തത് ശരി തന്നെയാണ് ഒരു വീരപുരുഷൻ എന്നുള്ള രീതിയിൽ അദ്ദേഹം 100ശതമാനം ശരിയാണ്. പക്ഷേ അത്രമാത്രം സ്വാതന്ത്ര്യ ബോധം ഒന്നും ഇല്ലാത്തവർ ചിലപ്പോ ആ നാട്ടിൽ ആ സമയത്ത് ജീവിച്ചിരുന്നിട്ടുണ്ടാവും എന്തേലും ഒക്കെ ആവട്ടെ ബ്രിട്ടീഷുകാരെങ്കിലും ബ്രിട്ടീഷുകാര എന്ന് പറഞ്ഞിട്ട് ജീവിക്കുന്നത് ചില ആൾക്കാരുടെ വലിയ ദേശസ്നേഹം ഒന്നും ഇല്ലാത്തവര അവരുടെ ജീവൻ പോയിട്ടില്ല മനസ്സിലാകുന്നുണ്ടോ ഭഗത് സിംിന് ശക്തമായ സ്വാതന്ത്ര്യ അവബോധം വന്നു അത് തൂക്കുകയറിൽ എത്തിച്ചു. അപ്പോൊ
സ്വാതന്ത്ര്യത്തിന്റെ ഒരു എക്സ്ട്രീം കോൺഷ്യസ്നെസ് അവനവനെ തന്നെ ബലി കൊടുക്കുവാൻ പോലും തയ്യാറാകുന്ന തരത്തിലേക്കും ഒരു വ്യക്തിയെ എത്തിച്ചേക്കാം അത് ഒരു വീരപുരുഷനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ആ തൂക്കുകയർ പോലും ഒരു അഭിമാനകരമായ സംഭവംായിരുന്നിരിക്കണം ആ സമയത്ത് സ്വാതന്ത്രയം ഇല്ലെങ്കിൽ മരിച്ചാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന ഡൂ ഓർ ഡൈ കോൺസെപ്റ്റ് ഉള്ളവരായിരുന്നിരിക്കണം പക്ഷെ നമ്മൾ ഇവിടെ സ്വാതന്ത്ര്യം രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒക്കെ വിടും ജീവിതത്തിൽ സ്വാതന്ത്ര്യം എക്സ്പീരിയൻസ് ചെയ്യണം എന്ന് പറയുന്നവര് സ്വാതന്ത്ര്യത്തിനു വേണ്ടി ഞാൻ പരിശ്രമിച്ചു കഴിഞ്ഞാൽ സ്വന്തം ജീവിതം പ്രതിസന്ധിയിൽ ആകും എന്നുള്ളത് മനസ്സിലായി കഴിഞ്ഞാൽ ആ പരിശ്രമത്തിന് പതുക്കെ പിന്നിലേക്ക് നീങ്ങാൻ സാധ്യതില്ലേ അതാണ് ബേസിക് നീഡും ഇമോഷണൽ നീഡും തമ്മിലുള്ള വ്യത്യാസം ബേസിക് നീഡ് ഒരു ഇമോഷണൽ നീഡ് നമുക്ക് വേണ്ട എന്ന് വെക്കാൻ പറ്റും വേണെങ്കിൽ അത് ആഗ്രഹം ഉണ്ടായി ഉള്ളിൽ പക്ഷെ ഇപ്പോ സൗകര്യമില്ല എന്താ ചെയ്യാക അപ്പോൊ എന്നാ പിന്നെ എപ്പോ വേണ്ട പിന്നെ
സൗകര്യമുള്ളപ്പോ നോക്കാം എന്ന് പറഞ്ഞ് ഒരു ഇമോഷണൽ നീഡിനെ തൽക്കാലത്തേക്ക് കോംപ്രമൈസ് ചെയ്യാൻ നമുക്ക് പറ്റും അങ്ങനെ ഇമോഷണൽ നീഡ്സിനെ കോംപ്രമൈസ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട പല മാനസിക സംഘർഷങ്ങളും മാനസിക ഭാവിയിൽ സംഭവിക്കാൻ പോകുന്ന മാനസിക രോഗങ്ങൾക്കൊക്കെ അത് കാരണം ആവാറുണ്ട് എന്നുള്ള ഒരു സത്യമാണ് കട്ടോ പക്ഷെ എന്നാലും നമുക്ക് വേണമെങ്കിൽ വേണ്ട വെക്കാൻ പറ്റും ബട്ട് ബേസിക് നീഡ്സ് അങ്ങനെയല്ലേ നമ്മുടെ കുട്ടിക്ക് പനി വന്നു കിടക്കുന്ന സമയത്ത് നമുക്ക് തൽക്കാലം മാറ്റിവെക്കാൻ പറ്റുമോ ചികിത്സ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കേണ്ട സമയം ആകുമ്പോൾ തൽക്കാലം മാറ്റി വെക്കാൻ പറ്റുമോ ബേസിക് നീഡ് ഫുൾഫിൽ ചെയ്യാതെ അല്ലെങ്കിൽ ബേസിക് നീഡിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത ഒരു വ്യക്തിക്ക് ഇമോഷണൽ നീഡ്സ് ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾ സംഘർഷമേ ഉണ്ടാവുുള്ളൂ അത് നേടാൻ പറ്റില്ല ഞാൻ നല്ലൊരു എക്സാമ്പിൾ പറഞ്ഞു തരാം ഒരു കൂട്ടു കിടക്കുന്ന തത്തമ്മ ആ തത്തമ്മയ്ക്ക് അത്യാവശ്യം വലിയ കൂടന്നെ വിചാരിച്ചോ അത്യാവശ്യം വലിയൊരു കൂട്ടിൽ ഒരു തത്തമ്മ ജീവിക്കുന്നു ആ തത്തമ്മ മക്ക്
ഇടക്കിടക്ക് പ്ലേറ്റിൽ അതിന് തിന്നാനുള്ള സാധനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട് അതിന് കുടിക്കാനുള്ള വെള്ളവും വന്നുകൊണ്ടിരിക്കുന്നുണ്ട് അതൊരു വലകൊണ്ട് പ്രൊട്ടക്ടഡ് ആയതുകൊണ്ട് അതിനെ ഒരു മറ്റു ജീവികളും വന്ന് ഉപദ്രവിക്കുന്നില്ല വലിയ പക്ഷികളോ മറ്റോ വന്ന് അതിനെ പിടിക്കുൊന്നുമില്ല അത് ജീവനോടെ ഇരിക്കും പക്ഷേ തത്തമ്മ സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല അതിന്റെ ജീവിതത്തിന് വേണ്ട എല്ലാം അതിന് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട് അത് പ്രൊട്ടക്ടഡ ആണ് അതിൻറെ ബ്ലഡ് വിന്നർ ആണ്ത് എന്ന് വെച്ചാൽ അതിന് ഫ്രീ ആയിട്ട് കിട്ടുകയാണല്ലോ എല്ലാം പക്ഷെ അതിന എന്ത്ു പോയിട്ടുണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെട്ടിട്ടുണ്ട് ഇപ്പോ ഈ തത്തമ്മയക്ക് പറന്നുകളിക്കുന്ന ഒരു തത്തമ്മയെ കണ്ടപ്പോൾ സന്തോഷം തോന്നുയാണ് അങ്ങനെയൊക്കെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നുയാണ് അപ്പോ ഈ തത്തമ്മയ്ക്ക് അവിടെ ഒരു ഓപ്ഷൻ കിട്ടുയാണ് തത്തമ്മയുടെ ഒരാൾ വന്നിട്ട് പറയു എന്ന് വിചാരിച്ചോ നിനക്ക് രണ്ട് ഓപ്ഷൻ ഉണ്ട് ഒന്നുകിൽ നിന്നെ തുറന്നു വെച്ചിരിക്കുന്നു കൂട് തുറന്നു പോയിക്കോളൂ
വേണമെങ്കിൽ പറന്നു പോയിക്കോളൂ പക്ഷേ രണ്ട് അവസ്ഥകളും പരിചയപ്പെടുത്തി കൊടുക്കുകയാണ് നീ ഈ കൂട്ടിൽ തന്നെ കിടക്കുകയാണെന്നുണ്ടെങ്കിൽ നിനക്ക് ദിവസവും തീറ്റ ഉറപ്പാണ് വെള്ളം ഉറപ്പാണ് പ്രൊട്ടക്ഷനും ഉറപ്പാണ് ആരും വന്ന നിന്നെ ഉപദ്രവിക്കില്ല ആരും പിടിച്ചു തിന്നില്ല ഇതൊക്കെ നിനക്ക് ഉറപ്പാണ് പക്ഷേ നിനക്ക് ആകാശത്ത് പാറി പറക്കുന്നതിന്റെ സന്തോഷം നഷ്ടപ്പെടും സെക്യൂർ ആണ് പക്ഷേ സെക്യൂർ ആണ് ബട്ട് ഫ്രീഡം നഷ്ടപ്പെടും ഇനി നീ പറന്നു പോവുകയാണെന്നുണ്ടെങ്കിൽ നിനക്ക് ഫ്രീഡം ഉറപ്പുതരാം ബട്ട് നിന്റെ തീറ്റ നിന്റെ ഉത്തരവാദത്തായി മാറും നിനക്ക് ആരും കൊടുന്നത് പ്ലേറ്റിൽ വെച്ച് തരുൊന്നുമില്ല പിന്നെ നിനക്ക് വെള്ളവും ആരും കൊണ്ടുവന്ന് മുന്നിൽ വെച്ച് തരില്ല പിന്നെ നിന്നെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ആർക്കും ഉണ്ടാവില്ല പിന്നെ നിനക്ക് പ്രൊട്ടക്ഷൻ ഇല്ല അത് നിന്റെ ഉത്തരവാദിത്വം അപ്പോ ഈ തത്തമ്മക്ക് അവിടെ ഒരു ചോയ്സ് എടുക്കേണ്ടി വരും തത്തമ്മ ഒന്നും ചെയ്യാൻ പോകുന്നില്ല ഞാൻ ഉദാഹരണത്തിന് പറയുന്ന തത്തമ്മ എന്റെ ജീവിതത്തിൽ എന്റെ ജീവിതത്തിന്റെ റെ സെക്യൂരിറ്റി ആണോ
ഇമ്പോർട്ടന്റ് എന്റെ ജീവിതത്തിന്റെ ഈ സ്വാതന്ത്ര്യത്തിന്റെ ആനന്ദമാണ് ഇമപോർട്ടന്റ് ഇത് ചിന്തിക്കേണ്ടി വരും അപ്പോ ചത്താലും കുഴപ്പമില്ല എനിക്ക് ഒരു ദിവസം പാറി പറക്കണം എന്നാണ് തത്തമ്മയുടെ തീരുമാനമെങ്കിൽ പറക്കണംെന്നേ അല്ല എന്താ കുറെ പാറി പറക്കുമ്പോൾ ചിലപ്പോ പാറി പറക്കുന്നതും കൂട്ടുകിടക്കുന്ന പോലെ ബോറിങ് ആയിട്ടുള്ള ഒരു പരിപാടി ആയേക്കാം ഇപ്പോ ഇവിടെ കിടക്കുമ്പോൾ തോന്നുന്നായിരിക്കും പാറി പറക്കൽ ഭയങ്കര രസമാണെന്ന് ചിലപ്പോൾ ഞാൻ എന്നും പാറി പറന്നാൽ പാറിപറക്കുന്ന ത എനിക്കൊരു കൂട്ടികിടക്കുന്ന ഫീലിങ്ങിലേക്ക് ക്ലീഷ ആയേക്കാം അതുകൊണ്ട് ഇപ്പോ തിന്നാനൊക്കെ കിട്ടുണ്ടല്ലോ ഇവിടെ ഇരിക്കാം ചെറുതായിട്ട് അങ്ങോട്ടും ഇവിടെക്കെ പറന്നിട്ട് അങ്ങട് ആസ്വദിക്കാം എന്നാണ് പുള്ളിയുടെ തീരുമാനം എങ്കിൽ അത് തീരുമാനിക്കാം അപ്പോ പലപ്പോഴും നമ്മൾ സ്വാതന്ത്ര്യം എന്ന ചിന്തയിലേക്ക് നമ്മുടെ മനസ്സ് വൈൽഡ് ആയിട്ട് പോകുമ്പോൾ സെക്യൂരിറ്റി എന്ന സാധനം സ്വാതന്ത്ര്യത്തിന്റെ എഗൈൻസ്റ്റ് ആയിട്ട് വരുന്ന ഒരു സാധനമാണെന്നുള്ള ബോധം വേണം അതുകൊണ്ടാണ് എൻറെ സ്വാതന്ത്ര്യം നിന്റെ
സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാകരുത് എന്ന് നമ്മുടെ ഭരണഘടനകളിൽഒക്കെ പറയുന്നത് നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തിൽ നശിപ്പിക്കുന്നതായി മാറരുത് എപ്പോഴും എന്താവച്ചാ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ സെക്യൂരിറ്റി കുറയാൻ സാധ്യതയുണ്ട് നല്ലൊരു വേറൊരു എക്സാമ്പിൾ പറയാം ലൈംഗിക സ്വാതന്ത്ര്യം മനുഷ്യർക്ക് ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന സ്ഥലങ്ങളുണ്ട് പക്ഷെ അവിടെ ചില കാര്യത്തിൽ സെക്യൂരിറ്റി പ്രശ്നമുണ്ട് എന്ത് കാര്യത്തിലായിരിക്കും സെക്ഷവലി ട്രാൻസ്മിറ്റഡ് ഡിസീസസ് അത് കൃത്യമായ രീതികൾ അവലംബിച്ചില്ല എന്നുണ്ടെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ സെക്ഷുവലി ട്രാൻസ്മിറ്റഡ് ആവും ലൈംഗിക സ്വാതന്ത്ര്യം ഉപയോഗിച്ചാൽ അപ്പോൊ സ്വാതന്ത്ര്യം ഉപയോഗിച്ചൂടെ ഉപയോഗിക്കാം ഉപയോഗിക്ക രണ്ടു കൂട്ടരും എന്തെങ്കിലുംഒക്കെ അസുഖം വന്നാൽ അനുഭവിക്കാൻ തയ്യാറാണ് മരിക്കാൻ തയ്യാറാണ് അങ്ങനെയൊക്കെ പ്രിപ്പയർ ചെയ്തിട്ടാണെന്നുണ്ടെങ്കിൽ ഉപയോഗിക്കാം അല്ല അയ്യോ അങ്ങനത്തെ പ്രശ്നങ്ങൾ എനിക്ക് വരാതിരിക്കണം എന്ന് വരുമ്പോൾ അവര് അവിടെ
ഒരു മോണോഗമി സ്വഭാവം ഫോളോ ചെയ്യേണ്ടിവരും അപ്പോ ഇതിലും ഫ്രീഡം ഉപയോഗിക്കുമ്പോൾ ഒരു കോംപ്ലിക്കേഷൻ വരുന്നില്ലേ ആ ഫ്രീഡം കട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ ഒരു സേഫ്റ്റി വരുന്നില്ലേ ഈ സേഫ്റ്റിയും ഫ്രീഡവും തമ്മിൽ ഒരു കണക്ഷൻ ഉണ്ടെന്ന് മനസ്സിലായില്ലേ അപ്പോൊ ഈ തത്തമ്മ കൂട്ടികിടക്കുന്ന തത്തമ്മ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുക ഇതേപോലെയാണ് നമ്മുടെ ജീവിതം നമ്മൾ ലൈഫ് സെക്യൂർഡ് ആയിട്ട് പോകണം എന്നുണ്ടെങ്കിൽ നമ്മൾ ഫ്രീഡത്തിനെ കോംപ്രമൈസ് ചെയ്യേണ്ടി വരും നമ്മുടെ ലൈഫ് ഫ്രീഡത്തിൽ പോകണം എന്നുണ്ടെങ്കിൽ നമ്മൾ സെക്യൂരിറ്റിയെ കോംപ്രമൈസ് ചെയ്യേണ്ടി വരും ഇത് രണ്ടും കൂടെ ഒരുമിച്ച് കിട്ടുക എന്നത് ഭയങ്കര കഷ്ടമാണ് ഈ ബോധം നമുക്ക് ഉണ്ടായിരിക്കണം ഓക്കെ അതിന്റൊപ്പം തന്നെ നമുക്ക് ഈ ഫ്രീഡം ആയിട്ട് കണക്ട് ചെയ്തു പറയുന്ന വച്ചാൽ അപ്പോൾ നമ്മൾ ഫിനാൻഷ്യൽ ഫ്രീഡത്തിന്റെ ബേസിക് നീഡ്സ് മീറ്റ് ചെയ്യുക എന്നുള്ള കാര്യം നമ്മൾ അങ്ങനെ പറയുണ്ടായി. അതുപോലെ ഈ ഫ്രീഡം ആയിട്ട് കണക്ട് ചെയ്യുന്ന ഒരു കാര്യമാണ് നമ്മുടെ റിലേഷൻഷിപ്പ്സ് ലൈഫിലുള്ള റിലേഷൻഷിപ്പ്സ്. പലർക്കും
ഇങ്ങനെ തോന്നാറുണ്ട്. എൻറെ ജീവിതത്തിലെ ബന്ധങ്ങൾ എൻറെ ഫ്രീഡത്തിനെ ലിമിറ്റ് ചെയ്യുന്നുണ്ട് എന്നുള്ള ഒരു കാര്യം പല കമ്മിറ്റ്മെൻറ്സ് ആയിരിക്കാം റെസ്പോൺസിബിലിറ്റീസ് ആയിരിക്കാം അങ്ങനെയൊക്കെ വരുന്ന സമയത്ത് അവർക്ക് ഫ്രീഡം നഷ്ടപ്പെടുന്ന പോലെ പലരും ഇപ്പോ കൂടുതൽ കുറച്ചുകൂടി നമ്മൾ ന്യൂജൻ ഇതിലോട്ട് പോകന്ന് വെച്ചാൽ ഫ്രീഡം പറഞ്ഞപോലെ ഭയങ്കര ഇമപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് പക്ഷേ റിലേഷൻഷിപ്സും വളരെ ഇമപോർട്ടന്റ് ആയിട്ടുള്ള കാര്യമാണ് അവിടെ ഈ ഒരു കോൺഫ്ലിക്റ്റ് വരാറുണ്ട് ഫ്രീഡം എക്സ്പീരിയൻസ് ചെയ്യുന്നതും അതുപോലെതന്നെ റിലേഷൻഷിപ്സിന് വേണ്ട ചില കമ്മിറ്റ്മെൻറ്സ് ആവാം റെസ്പോൺസിബിലിറ്റീസ് ആവാം അപ്പോൊ അതിനെ രണ്ടും കൂടിയിട്ട് മാനേജ് ചെയ്തുകൊണ്ട് അല്ലെങ്കിൽ ആ ഒരു കോഎക്സിസ്റ്റിങ് ആയിട്ട് കൊണ്ടുപോകാൻ പലരും ബുദ്ധിമുട്ടുന്നതായിട്ട് ഫീൽ ചെയ്യാറുണ്ട് അപ്പോൊ ആ ഒരു ആസ്പെക്റ്റ് നോക്കുമ്പോൾ എങ്ങനെയായിരിക്കും നമ്മൾ പറയാം സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ നമ്മുടെ മനസ്സ് ആഗ്രഹിക്കുന്ന വൈൽഡ് ആയിട്ടുള്ള ഫ്രീഡം കോൺഷ്യസ്ന അങ്ങനെ പോകുന്ന ഒരു മനുഷ്യനാണെങ്കിൽ
ഞാൻ എന്ന ഒരു വ്യക്തിയാണ് എനിക്ക് എന്റെ ജീവിതത്തിൽ എന്റെ ഇഷ്ടങ്ങൾ ഫോളോ ചെയ്ത് ജീവിക്കണം എന്നപോലെയൊക്കെ എന്റെ ഇഷ്ടങ്ങൾ ഫോളോ ചെയ്താണ് ഞാൻ ജീവിക്കേണ്ടത് അങ്ങനെ 100% ചിന്തിക്കുന്നു വ്യക്തിയാണെങ്കിൽ ആരുമായിട്ട് ഒരു ബന്ധവും പോസിബിൾ അല്ല ഒരു ബന്ധവും അയാൾ ഒറ്റക്ക് പോയി ഒരു ദ്വീപിൽ ജീവിക്കേണ്ടിവരും എന്നാലേ അങ്ങനെ ജീവിക്കാൻ പറ്റുുള്ളൂ കാരണം മനുഷ്യർ അങ്ങനെയല്ല ജീവിക്കുന്നത് അതൊരു ഭ്രാന്തമായ ആശയമാണെന്നാണ് എന്റെ ചിന്താഗതി അങ്ങനെയല്ല മനുഷ്യ സമൂഹം വന്നിട്ടുള്ളത് അങ്ങനെ എക്സിസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു ജീവിയാണ് അത് ചിലപ്പോ കുറച്ചുകൂട കൂടുതൽ എന്താ അനാവശ്യമായ അറിവുകൾ തലയിൽ കയറിയതിന്റെ ഒരു കുഴപ്പമായിരിക്കും അത് തോന്നുന്നത് ഇപ്പോ മൊയ്ദീൻ ഒരു വാക്കിങ് സ്പീഡ് ഉണ്ടെന്ന് വിചാരിക്കുക മൊയദീൻ സാധാരണ രീതിയിൽ നടക്കുന്നതിന് ഒരു സ്പീഡ് ഉണ്ട് മൊയ്ദീൻ ബസ് കേറാൻ പോവുാണ് അപ്പോ വാക്കിം സ്പീഡ് മൊയ്ദീന്റെ കൺട്രോളിലാണ് എന്നാൽ മൊയ്ദീനെക്കാൾ സ്പീഡ് കുറഞ്ഞു മാത്രം നടക്കാൻ കഴിവുള്ള ഒരു മനുഷ്യൻ മൊയ്ദീന്റെ കൂടെ നടക്കാനുണ്ട് അയാളെും
കൂടെ കൂട്ടിയിട്ട് വേണം ബസ്സിൽ പോകാൻ എന്നുണ്ടെങ്കിൽ മൊദീന്റെ റെ വാക്കിങ് സ്പീഡിന്റെ ഫ്രീഡം അവിടെ നഷ്ടപ്പെട്ടോ? എന്താ പിന്നെ മൊയ്ദീനെ പഴയപോലെ നടക്കാൻ നടന്നിട്ട് കാര്യമില്ല. മൊയ്ദീൻ നടന്നു ഓടി വേഗം ബസ് സ്റ്റാൻഡിൽ എത്തിയിട്ട് കാര്യമുണ്ടോ? ഇയാൾ ഇവിടെ വന്നിട്ടല്ലേ ബസ്സിൽ കയറാൻ പറ്റുള്ളൂ. അപ്പോൊ മൊയ്ദീന്റെ സ്പീഡിനോട് കോംപ്രമൈസ് ചെയ്യേണ്ടി വരുന്നില്ലേ? മൊയ്ദീന്റെ സ്പീഡിന്റെ കാര്യത്തിൽ മൊയ്ദീന് ഫ്രീഡം ഉണ്ടോ പിന്നെ കൂടെ ഒരാളും കൂടെ നടക്കേണ്ടി വരുമ്പോൾ വ്യത്യാസം വരുന്നില്ലേ? ഇങ്ങനെ കൂടെ ഒരാൾ നടക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഒരു ബന്ധം എന്ന് പറയുന്നത്.
ബന്ധം ആരുമായിട്ടാണോ ഉള്ളത് അയാൾക്ക് നമ്മളുടെ തന്നെ എല്ലാ എബിലിറ്റീസും അതേപോലെ ഉണ്ടാവണമെന്നില്ല അയാൾക്ക് വേണ്ടി നമ്മളുടെ വാക്കിങ് സ്പീഡ് എങ്ങനെ നമ്മൾ കൺട്രോൾ ചെയ്യേണ്ടി വരുന്നോ അതേപോലെ നമ്മുടെ പലതും നമ്മൾ കൺട്രോൾ ചെയ്യേണ്ടി വരുന്നുണ്ട് അപ്പോ ഒരു ബന്ധം ബന്ധം എന്ന് പറഞ്ഞാൽ എന്താ അർത്ഥം നമ്മൾ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു ഇങ്ങനെയൊക്കെ കേൾക്കാറില്ലേ എന്താ ബന്ധം എന്ന് പറഞ്ഞാൽ എന്തോ ഒന്നിലേക്ക് കൊണ്ട് കണക്ട് ചെയ്തു വെക്കുക എന്നുള്ളതാണ് ഈ ഉദ്ദേശിക്കുന്നത് ബന്ധം എന്തോ ഒന്നിൽ കൊണ്ട കണക്റ്റ് ചെയ്യുന്നു അപ്പോൾ നമ്മൾ ഒരു ബന്ധം ഉണ്ടെങ്കിൽ നമ്മൾ എന്ന വ്യക്തിയെ എന്തോ ഒന്നിൽ കൊണ്ടുപോയി കണക്ട് ചെയ്തു വെച്ചിരിക്കുന്നു എന്നുള്ളതാണ് അച്ഛനിൽ കണക്ട് ചെയ്തു വെച്ചിരിക്കുന്നു അമ്മയിൽ കണക്ട് ചെയ്തു വെച്ചിരിക്കുന്നു ഭാര്യയിൽ കണക്ട് ചെയ്തു വെച്ചിരിക്കുന്നു സുഹൃത്തിൽ കണക്ട് ചെയ്തു വെച്ചിരിക്കുന്നു കണക്ട് ചെയ്തു വെച്ച ഒരു സാധനത്തിന് ഒരു കണക്ഷനും ഇല്ലാത്ത ഒരു സാധനം അനുഭവിക്കുന്ന ഫ്രീഡം ഉണ്ടാവുമോ ഇല്ല അത് എന്തായാലും അതൊരു ഒരു കണക്ടഡ് അല്ലേ
എന്തിലും അപ്പോ ഒരു പശുവിനെ ഒരു കുറ്റി അടിച്ചു കെട്ടിയിടുന്ന പോലെയാണ്ത് 10 മീറ്റർ നീളമുള്ള ഒരു കയറിലാണ് ആ പശുവിനെ കെട്ടിയിട്ടിരിക്കുന്നത് എങ്കിൽ 10 മീറ്ററിന്റെ ആരത്തിൽ അതിന് റൗണ്ടിൽ പുല്ലുമേയാം അപ്പ അത് ആ സ്വാതന്ത്ര്യം അതിനുണ്ട് അപ്പോൊ അതിനെ ഒരു അരമീറ്റർ നീളമുള്ള കയറിൽ നമ്മൾ കെട്ടിയിട്ട് വിചാരിച്ചോ അതിന് ഭയങ്കര കഷ്ടമായിരിക്കും പുല്ലുമേയാൻ അത് വളരെ സ്വാതന്ത്ര്യം പോകുന്ന അവസ്ഥയാണ് ഒരു 10 മീറ്ററിന്റെ കയറിലൊക്കെ കെട്ടിയിടുമ്പോൾ അതിന അത്യാവശ്യം പുല്ലുമേയന മൈതാനത്തിൽ പറ്റും എന്റെ പശു നല്ലപോലെ ഫ്രീഡ് അനുഭവിച്ചോട്ടെ പറഞ്ഞിട്ട് രണ്ട് കിലോമീറ്റർ നീളമുള്ള ഒരു കയറിൽ കെട്ടിയിട്ടാലോ.
അത് എവിടെലും ഒക്കെ തൂങ്ങി കിടന്ന് ചത്തിട്ടുണ്ടാവും. വല്ല മരത്തിന്റെ അതിന്റെ കൂടെ ഇടകൂടെ പോയി അപ്പുറത്തേക്കൊക്കെ ചാടി അതില കുടുങ്ങി കഴുത്ത് തൂങ്ങി കിടക്കുണ്ടാവും അത്. അപ്പോ ഫ്രീഡം നമ്മളങ്ങട് അമിതമായിട്ട് അങ്ങട്ട് അനുവദിച്ചു കൊടുക്കുമ്പോൾ അത് സുഖിക്കുകയല്ല ചെയ്യുക. അത് ചത്തു പോവാണ് ചെയ്യുക. പ് ബന്ധം എന്ന് പറയുന്നത് ഒരു സേഫ്റ്റിക്കാ ഈ പശുവിനെ കുറ്റിയിൽ കയറിട്ട് കെട്ടിയിരിക്കുന്നത് അതിനു തന്നെ അടുത്ത പാടത്ത് പോയി തിന്നാൻ തോന്നും അപ്പോ അവിടെ പോയി തിന്നു കഴിഞ്ഞാൽ അവര തല്ലും അതിന്നൊക്കെ നമ്മുടെ പശുവിന രക്ഷ കിട്ടട്ടെ വെച്ചിട്ടാണ് നമ്മൾ ഈ കുറ്റി അടിച്ചു കെട്ടിയിടുന്നത് അപ്പോ അത് പശുവിനെ കുറ്റിയുമായി ബന്ധം ഉണ്ടാക്കിയിരിക്കുകയാണ് ബന്ധിപ്പിച്ചിരിക്കുകയാണ് ഈ പട്ടത്തില നൂലിന്റെ പട്ടത്തിന്റെ നൂല് പോലെ പട്ടത്തിന് നൂല് ഉള്ളതുകൊണ്ടാണ് അത് പറന്നു കളിക്കുന്നത് നൂല് പട്ടത്തിന് ഒരു ബന്ധമായിട്ട് തോന്നി ഒരു ബന്ധനമായിട്ട് തോന്നി നൂലഇല്ലെങ്കിൽ കുറച്ചുകൂടെ ഉയരത്തിൽ പറക്കായിരുന്നു എന്ന് തോന്നി അതിന മുറിച്ചു വിട്ടാൽ താഴെ
കിടക്കുണ്ടാകും പട്ടം പട്ടത്തിന്റെ നൂലുപോലെ പശുവിന്റെ കയറ പോലെ നമ്മളെല്ലാം ചില പാരതന്ത്ര്യങ്ങളിൽ ബന്ധിതരാണ് അതായത് ചില റിലേഷൻഷിപ്സിൽ ബന്ധിതരാണ് എല്ലാ റിലേഷൻഷിപ്പും ബ്രേക് ആണ് ആക്സിലറേറ്റർ അല്ല അത് ബോധം വേണം എല്ലാ റിലേഷൻഷിപ്പും ബ്രേക്കുകളാണ് വിസിബിൾ എക്സാമ്പിൾ ഉണ്ട് എന്താറിയോ ബൈക്കിൽ കയറിയാൽനറിൽ പോയിരുന്ന ആളുകൾ കല്യാണം കഴിഞ്ഞാൽ 60 ൽ ഒക്കെ പോകാൻ തുടങ്ങുന്നവരെ എനിക്കറിയാം അപ്പോ കല്യാണം കഴിച്ചപ്പോൾ വണ്ടിക്ക് ബ്രേക്ക് കൂടി എങ്ങനെ സംഭവിച്ചത് മുമ്പ് ചത്താലും കുഴപ്പമില്ലാത്ത എൻജോയ്മെന്റ് ആയിരുന്നു ഫ്രീഡം കോൺഷ്യസ്നസിൽ നിന്ന് വന്നിരുന്നത് അപ്പോ അങ്ങനെയല്ല മരിച്ചു കഴിഞ്ഞാൽ എന്നെ ആശ്രയിക്കുന്ന അല്ലെങ്കിൽ എന്നെ ചിന്തിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരാളും കൂടെ ഉണ്ട് അല്ലെങ്കിൽ ഒരു ഫാമിലി ഉണ്ട് അവര് ദുഃഖിക്കും എന്നുള്ള വിഷമമുണ്ട് മനുഷ്യത്വം ഉള്ളതാകുമ്പോഴേ അവര ദുഃഖിക്കും എന്ന വിഷമം ഉള്ളിൽ തട്ടുമ്പോൾ സ്പീഡ് കുറയ്ക്കാൻ തോന്നും.
അങ്ങനെ തോന്നിയ പോലെ നടന്നിരുന്നവർക്കൊക്കെ മാറ്റം വന്ന ചരിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. എപ്പോഴും അങ്ങനെ മാറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല. പൊതുവേ അപൂർവ്വമായിട്ടുള്ള കാര്യമാണ് ഞാൻ പറയുന്നത്. അപ്പോൊ ഒരു ബന്ധം എപ്പോഴും ഒരു ബ്രേക്ക് പോലെ വർക്ക് ചെയ്യും നമുക്ക്. അപ്പോൊ സ്വാതന്ത്ര്യത്തെ അത് ഇന്റർഫിയർ ചെയ്യുന്നുണ്ടോ? ബ്രേക്ക് എപ്പോഴും മുന്നോട്ടുള്ള പ്രയാണത്തിന് ഇന്റർഫിയർ ചെയ്യില്ലേ? അപ്പോ നമ്മൾ ഇതുവരെ ചിന്തിച്ചിരുന്നത് പോലെ ഇപ്പോ ചിലപ്പോൾ ചിന്തിക്കാൻ പറ്റില്ല. നമ്മൾ ഇതുവരെ പ്രവർത്തിച്ചിരുന്ന പോലെ പ്രവർത്തിക്കാൻ പറ്റില്ല നമ്മൾ ഇതുവരെ ഉറങ്ങിയ പോലെ ഉറങ്ങാൻ പറ്റില്ല എന്തിനാ സിമ്പിൾ ആയ ഒരു ഉദാഹരണം പറയാം എന്താഎട്ടടി ഏഴടി നീളവും ആറടി വീതിയുള്ള കട്ടിലിൽ മുഴുവനായിട്ട് കിടന്നിരുന്ന മനുഷ്യനാണ് ഞാൻ നല്ല ഉയരമുള്ള ആളാണ് ഞാൻ ഈ കട്ടിൽ മുഴുവൻ വേണം എനിക്ക് ഉറങ്ങാൻ ഇപ്പോ ഞാൻ ഒരു കട്ടിലിന്റെ പകുതിയിൽ ഉറങ്ങുന്നുണ്ട് അപ്പോ എന്റെ ഫ്രീഡം പോയില്ലേ ഒരു കട്ടിൽ ഫുൾ കിടന്നുറങ്ങാ എന്റെ കൂടെ ഒരാൾ കിടക്കുണ്ട് എന്റെ വൈഫൈ അവൾക്കും കിടക്കണ്ടേ അപ്പോൊ ഒരു ഫുൾ കട്ടിലിൽ
ഉറങ്ങിയിരുന്ന എൻറെ സ്വാതന്ത്ര്യത്തെ ഞാൻ ചുരുക്കി ഒരു ഹാഫ് കട്ടിൽ ഉറങ്ങാൻ പഠിച്ചു എങ്കിൽ എന്താണോ അവിടെ എനിക്ക് സംഭവിച്ചത് എന്റെ ആ ഫുൾ കട്ടിലിൽ കിടക്കുവാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ ഉപേക്ഷിക്കാൻ തയ്യാറാണ് അല്ലെങ്കിൽ ഞാൻ കല്യാണം കഴിക്കരുതായിരുന്നു ഇത് കട്ടിലിന്റെ കാര്യത്തിൽ മാത്രമല്ലല്ലോ ഇതേ സാധനം ജീവിതത്തിൻറെ എല്ലാ തലങ്ങളിലും ഒരു ഒരു ബന്ധം നമുക്ക് ഒരു സ്ഥലത്തെ ഒക്യുപ്പൈ ചെയ്തു കൊടുക്കേണ്ടി വരും ഇനിപ്പോ ഒരു കുഞ്ഞുണ്ടെന്ന് വിചാരിക്കു അപ്പോ ഒരു ഭാര്യ ഭർത്താവ് അവർക്ക് ഒരു കുഞ്ഞും കൂടെ വരുമ്പോൾ ആ കട്ടിലിൽ മൂന്നആള കിടക്കില്ലേ കുഞ്ഞിന് ഇത്തിരി സ്ഥലേ വേണ്ടു പക്ഷേ എന്നാലും ഒരു സ്ഥലം കൊടുക്കും അവിടെ വ്യത്യാസം വരുന്നില്ലേ ഒരു കട്ടിൽ എങ്ങനെ ഷെയർ ചെയ്യപ്പെടുന്ന ഇതുപോലെ ജീവിതത്തിൽ മെന്റൽ സ്പേസ് ഇമോഷണൽ സ്പേസ് ചോയ്സസ് സകാലത്തിലും റിലേഷൻഷിപ്പിനെ പരിഗണിക്കേണ്ടി വരും അഥവാ അതൊക്കെ എന്തിനാ പരിഗണിക്കുന്ന ഇതൊക്കെ നമ്മുടെ ഇഷ്ടമല്ലേ എന്നാ ചിന്തിക്കുന്നെങ്കിൽ വേണ്ട എന്തിന എന്തിനാ റിലേഷൻഷിപ്പ് മനുഷ്യന് റിലേഷൻഷിപ്പ് എന്ന് പറഞ്ഞാൽ നമ്മുടെ
സ്വാതന്ത്ര്യങ്ങളെ അവർക്ക് വേണ്ടി ഹനിക്കേണ്ടി വരും അവരുടെ സ്വാതന്ത്ര്യങ്ങളെ നമുക്ക് വേണ്ടിയും ഹനിക്കേണ്ടി വരും അതിൽ കോമൺ സ്പേസുകളിൽ നിന്ന് സ്വാതന്ത്ര്യം അനുഭവിക്കേണ്ടിയും വരും 100ശതമാന സ്വാതന്ത്ര്യങ്ങൾ അനുഭവിച്ചുകൊണ്ട് നമുക്ക് റിലേഷൻഷിപ്പും 100ശതമാനത്തിൽ നിലനിർത്തികൊണ്ടുപോകാൻ പറ്റില്ല കാരണം എല്ലാത്തരം ബന്ധങ്ങളിലും ത്യാഗങ്ങൾ വളരെ ആവശ്യമാണ് നമ്മൾ ഈ റിലേഷൻഷിപ്പിലഒക്കെ സുഖങ്ങൾ മാത്രം ണ് ചിന്തിക്കുന്നത് റിലേഷൻഷിപ്പ് എന്ന് പറഞ്ഞാൽ ത്യാഗങ്ങളാണ് ആ ത്യാഗങ്ങളെ കുറിച്ച് ബോധം ഉണ്ടാകുമ്പോൾ സ്വാതന്ത്ര്യങ്ങളെ ത്യാഗം ചെയ്ത് വേറെ ചില സുഖങ്ങൾ അനുഭവിക്കുന്നു എന്നുള്ളതാണ് ഞാൻ ഒരു എക്സാമ്പിൾ കൂടെ പറയാം എനിക്കൊരു ലഡു കിട്ടി ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്കുമ്പോൾ എനിക്കൊരു ലഡു കിട്ടി ആ ലഡു മുഴുവൻ തിന്നിട്ട് ആ ലഡുവിന്റെ മുഴുവൻ സുഖവും എനിക്ക് ഒറ്റക്ക് അനുഭവിക്കാം അടുത്തൊരു ദിവസവും എനിക്കൊരു ലഡു കിട്ടി അപ്പോ എൻറെ കൂടെ മൊയ്ദീന ഉണ്ട് അപ്പ എനിക്ക് ഒറ്റക്കിരന്ന് തിന്നാൻ പറ്റുമോ എന്താ തിന്നാ കുഴപ്പം ഒന്നുമില്ല എനിക്ക് വേണെങ്കിൽ ഒറ്റക്കിരന്ന് തിന്നാം
ലഡുവിന്റെ സുഖം എനിക്ക് ആവശ്യം ഉണ്ടെന്നുണ്ടെങ്കിൽ ആ മുഴുവൻ ലഡുവിൽ നിന്നും കിട്ടുന്ന മധുരത്തിന്റെ സുഖം അനുഭവിക്കണം എന്ന സ്വാർത്ഥത എനിക്കുണ്ടെങ്കിൽ എന്റെ ഫ്രീഡം അല്ലേ മൊയ്ദീന് തരണംഎന്ന് വല്ല നിർബന്ധമുണ്ടോ എനിക്ക് കൊണ്ടുവന്നു തന്ന ലഡു ആരോ കൊണ്ടുവന്നു തന്നതാ എനിക്കത് കഴിക്കാം നോ പ്രോബ്ലം പക്ഷെ എന്റെ മനസ്സിൽ തോന്നുകയാണ് ഞാൻ ഒരു ഹാഫ് ലഡു ത്യാഗം ചെയ്താൽ മൊയ്ദീന് കൊടുത്താൽ മൊയ്ദീനും ഞാനും കൂടി ഇരുന്നത് കഴിക്കുമ്പോൾ ഒരു ഹാഫ് ലഡു നഷ്ടമായാലും ഒരു ഫുൾ ലഡുവിൽ നിന്ന് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ് ഒരു ഹാപ്പിനസ് നമ്മൾ രണ്ടുപേരും കൂടെ ഇരന്ന് ആ ലഡു കഴിക്കുമ്പോൾ വേറൊരു ഹാപ്പിനസ് കണക്ഷൻറെ ഹാപ്പിന അത് കിട്ടും അപ്പോ ഞാൻ ലഡു ത്യാഗം ചെയ്യും ഹാഫ് ലഡു എന്നാൽ ആ ഹാപ്പിനസിനെ കുറിച്ച് മനസ്സിലാക്കുവാനുള്ള ഒരു പക്വതയും ബോധവും വിവരവും ഇല്ലാത്ത അത്ര അന്തള്ള എനിക്കെങ്കിലും ഞാൻ എന്തേ ചെയ്യുള്ളൂ പിള്ളര ഫുൾ എടുവിൽ നിന്നുള്ള സന്തോഷവും സുഖവും മാത്രമേ ഞാൻ ആഗ്രഹിക്കുള്ളൂ ഞാനും മൊയ്ദീനും കൂടെ അത് ഷെയർ ചെയ്തു കഴിക്കുമ്പോൾ കിട്ടുന്ന റിഫ്ലക്ടീവ്
ഹാപ്പിനസ് ഉണ്ട് ഞാൻത് മൊയ്ദീന് തന്നു മൊയ്ദീൻ അതിൽ സന്തോഷം ഉണ്ടാകുന്നത് കണ്ട് എനിക്ക് സന്തോഷം ഉണ്ടാകുന്ന ഒരു അവസ്ഥ അത്തരത്തിലുള്ള ആ കോംപ്ലക്സ് ഹാപ്പിനസുകൾ ഉണ്ടല്ലോ കുറച്ചുകൂടെ അത് ഹ്യുമാനിറ്റേറിയൻ ലെവൽ പൊങ്ങി നിൽക്കുന്ന സാധനങ്ങളാണ് ഇതൊക്കെ ഞാൻ അനുഭവിക്കണമെങ്കിൽ ഈ ഹാഫ് ലോഡ് തരണം മനസ്സിലാകുന്നുണ്ടോ ഒരു ബന്ധം നമ്മളിൽ ചില ത്യാഗങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കും ആ ത്യാഗങ്ങൾ സ്വാതന്ത്ര്യത്തെ ചിലപ്പോൾ നമ്മൾ ഒരു തലത്തിൽ നമ്മൾ സ്വാതന്ത്ര്യത്തെ നശിപ്പിക്കും എന്നിട്ട് മറ്റൊരു തലത്തിൽ നിന്നുള്ള ഒരു ഹാപ്പിനസ് അനുഭവിക്കും ഒരു ഭാര്യയും ഭർത്താവും കൂടെ ഒരുമിച്ച് ജീവിച്ചു തുടങ്ങി അപ്പോ ഇവര തമ്മിൽ ഇവരുടെ ബെഡ്റൂമിൽ ആണെങ്കിലും ഇവരുടെ ട്രാവലുകളിൽ ആണെങ്കിലും ഒക്കെ 100 ഫ്രീഡം രണ്ടു പേരും ഇണക്കുരുവികളെ പോലെയാണ്. ഒരു കുട്ടി ജനിച്ചു.
കുട്ടിക്ക് രണ്ടും മൂന്നും നാലും വയസ്സൊക്കെ ആകുമ്പോഴേക്കും ഇവരുടെ ഇടയിലുള്ള പല സ്വാതന്ത്ര്യങ്ങളും ഒരു ഇണകൾ എന്നുള്ള തരത്തിലുള്ള സ്വാതന്ത്ര്യത്തിൽ ചെറിയ പ്രശ്നം വരുന്നുണ്ട്. കുട്ടി ഇടയിൽ ഉണ്ടല്ലോ എപ്പോഴും കുട്ടിയെ ഉപേക്ഷിക്കാൻ ഒരിക്കലും ഒരു അച്ഛനും അമ്മയ്ക്ക് തോന്നുന്നില്ല. കുട്ടിയെ മാറ്റാനൊക്കെ ഇത്തിരി ബുദ്ധിമുട്ട് പൊതുവേ ആളുകൾക്ക് തോന്നാറുണ്ട് നമ്മുടെ നാട്ടിലൊക്കെ അപ്പോൊ ഇവരുടെ പല തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾക്കും ഇവരഒരു ലിമിറ്റേഷൻ വെച്ചു തുടങ്ങില്ലേ ഇവരുടെ ഇണ എന്നുള്ള തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾക്ക് അത് ഈ കുട്ടി വന്നതോടു കൂടെ അവര് ത്യാഗം ചെയ്യുന്നില്ലേ? പക്ഷേ അത് ത്യാഗം ചെയ്യാൻ തയ്യാറെ അല്ല. അപ്പോ നമുക്ക് കുട്ടിയെ വേണ്ട എന്നും വേണമെങ്കിൽ തീരുമാനിക്കാം.
അപ്പോൊ ഇവർക്ക് വേറെ ചില സന്തോഷങ്ങൾ നഷ്ടപ്പെടുന്നുണ്ട്. കുട്ടിയെ ജനിപ്പിക്കുന്നതിന്റെയും വളർത്തുന്നതിന്റെയും ഒക്കെ സന്തോഷങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഇത്രയും കോംപ്ലിക്കേറ്റഡ് ആണ് ഈ സാധനം. നമ്മൾ എല്ലാം കൂടെ ഒന്നും നടക്കില്ല. അപ്പോൊ ഞാൻ സിമ്പിൾ ആയിട്ട് മക്കൾ അച്ഛനമ്മമാരുടെ ഇടയിലുള്ള ഫ്രീഡം 18 വയസ്സ് കഴിയുന്നതോടു കൂടെ ഞാൻ ഒരു പൗരനായി. എനിക്കിനി എന്തിനുള്ള ഫ്രീഡം ഉണ്ട് നിങ്ങൾ ആരാ എന്നെ ചോദ്യം ചെയ്യാൻ എന്നൊക്കെ ചോദിക്കുന്ന മക്കളുണ്ട്. ഈയഇയുടെ 17 വയസ്സുള്ള ഒരു കുട്ടിയായിട്ട് ഞാൻ കൗൺസിലിങ് ചെയ്യായിരുന്നു. അപ്പോ അവൾ എന്നോട് പറഞ്ഞത് ഒരു വർഷം കൂടെ കഴിയട്ടെ എന്നാലേ എനിക്ക് എന്റെ സ്റ്റാൻഡിൽ നിന്ന് വർത്താനം പറയാൻ ലീഗലി പറ്റുള്ളൂ ഒരു വർഷം കഴിയാൻ വേണ്ടി വെയിറ്റ് ചെയ്യാ അച്ഛനോട് തർക്കിക്കുവാൻ പിന്നെ എന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ അപ്പോ ആ ഫ്രീഡത്തിന്റെ അവബോധം അത്ര പീക്ക് ലെവലിൽ കൊണ്ടുനടക്കുന്നു ഞാൻപ്പോ ഒരു ചോദ്യം ചോദിച്ചേ ഒരു വർഷം കഴിഞ്ഞതിനു മുമ്പ് നീ തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട് 18 വയസ്സ്ു കഴിഞ്ഞാലും അച്ഛന്റെ പോക്കറ്റ് മണി കൊണ്ട്തന്നെയാണോ
ജീവിക്കുക പിന്നെല്ലാതെ അവിടെ പ്രശ്നം അതായത് യൂറോപ്യൻ കൺട്രീസിലേക്ക് നോക്കിയിട്ട് അവരുടെ സ്വാതന്ത്ര്യങ്ങളെ കോപ്പി ചെയ്യുന്നുണ്ട് അവരുടെ അധ്വാനങ്ങളെ കോപ്പി ചെയ്യുന്നില്ല അവിടെ 15 വയസ്സ് കഴിയുമ്പോൾ ചായക്കടലിൽ നിന്ന് പൈസ ഉണ്ടാക്കാൻ തുടങ്ങുന്ന ആൾക്കാരാണ് എന്നിട്ട് പഠിക്കും പാർട്ട് ടൈം ജോലി ചെയ്തിട്ട് അപ്പോൊ ഇവിടെ ഒരു കോൺഫ്ലിക്റ്റ് എനിക്ക് ഫീൽ ചെയ്യുന്നുണ്ട് ഒരു സൗകര്യമുള്ള ഭാഗം മാത്രം കോപ്പി ചെയ്യുന്ന ഒരു അവസ്ഥ മനസ്സിലാകുന്നുണ്ടോ പറയുന്നത് അച്ഛന്റെ അച്ഛൻ പറഞ്ഞത് അനുസരിച്ച് ജീവിക്കേണ്ട ആവശ്യം എനിക്ക് ഇനി ഇല്ല 18 വയസ്സ് കഴിഞ്ഞു എന്നതിനുവേണ്ടി പ്രിപ്പയർ ചെയ്യുന്നുണ്ട് പക്ഷേ അച്ഛന്റെ പണം ഉപയോഗിച്ച് ജീവിക്കേണ്ട ഞാൻ അത് അത്ര നല്ല പരിപാടി അല്ല ഞാൻ ഇനി ഹാഫ് ടൈം ജോലി ചെയ്തിട്ട് എൻറെ കാര്യങ്ങൾ ചെയ്യും എന്നെന്താ ചിന്തിക്കാത്തെ അപ്പോൊ ഒരു ബന്ധത്തിൽ നിന്നുള്ള പ്രിവിലേജ് വേണം പക്ഷേ ആ ബന്ധം മൂലം ഉണ്ടാകുന്ന ഒരു പാരതന്ത്രം ഉണ്ടാവില്ലേ ചെറിയൊരു പാരതന്ത്ര്യം അത് സഹിക്കുന്നു ില്ല ഇത് ഭയങ്കര അസഹിഷ്ണത അല്ലേ ഇത് ഭയങ്കര അസഹിഷ്ണതയാണ് എനിക്ക്
തോന്നുന്നു നല്ല സൊസൈറ്റിക്ക് ചേരും എന്ന് എനിക്ക് തോന്നുന്നു രണ്ടും കൂടെയാണെങ്കിൽ ഓക്കെ എനിക്ക് തോന്നു ഫ്രീഡത്തിന് ഇപ്പോ പറഞ്ഞു വര എന്ന് വച്ചാൽ ഫ്രീഡം ഹാസ് എ പ്രൈസ് ആ പ്രൈസ് കൊടുക്കാൻ നമ്മൾ കേപ്പബിൾ ആയിരിക്കണം അല്ലെങ്കിൽ ആ ഒരു പ്രൈസിനുള്ള റിസോഴ്സസ് നമ്മളുടെ കയ്യിൽ ഉണ്ടാവണം ആ ഒരു പ്രൈസ് കൊടുക്കാൻ പറ്റുക എന്നുള്ളതായിരിക്കും നമുക്ക് ആ ഫ്രീഡം കൊണ്ടുതരുക എന്നുള്ളതായിരിക്കും അല്ലാതെ ഫ്രീ ആയിട്ട് ഫ്രീഡം കിട്ടില്ല എന്നുള്ളതായിരിക്കും അതിന്റെ ഇപ്പോ മിക്ക ലവ് അഫയേഴ്സിലും ഞാൻ ഹാൻഡിൽ ചെയ്യുന്ന സമയത്ത് മിക്ക ലവ് അഫയേഴ്സിലും ഒരു പോയിന്റ് വരുന്നുണ്ട് ഇത് പറയുമ്പോൾ പലർക്കും ഹർട്ട് ചെയ്തേക്കാം അത് പറയാതെ നിർത്തിയില്ല ആരെങ്കിലും ഒക്കെ കേറി ഇഷ്ടപ്പെടും ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ പരസ്പരം ഇഷ്ടപ്പെടുമല്ലോ. അവർക്ക് കല്യാണം കഴിക്കണം. പണ്ടത്തെ സ്റ്റൈൽ ഒളിച്ചോട്ടായിരുന്നു.
രണ്ടുപേരും മുങ്ങും ഏരടയിലും പോയിട്ട് ജീവിക്കും. ഇപ്പോൾ പൊതുവേ പെൺകുട്ടികൾ കേട്ടോ കൂടുതലും പ്രത്യേകിച്ച് സ്വന്തമായി ജോലിയൊന്നും ആയിട്ടില്ലാത്ത പെൺകുട്ടികൾ അവര് ഈ താൻ പ്രണയിക്കുന്ന പുരുഷന്റെ കൂടെ ഇറങ്ങി പോവില്ല. എന്താ പ്രശ്നം എന്നറിയോ പുതിയ ബുദ്ധിയാണത്. എന്താ ഇറങ്ങി പോകാത്തത് എന്അറിയോ? അഥവാ ഇറങ്ങി പോയിട്ട് ഈ റിലേഷൻഷിപ്പ് എങ്ങാം കുളായാൽ എനിക്ക് ഇങ്ങോട്ട് തിരിച്ചു വരാൻ പറ്റില്ല അപ്പോ തൻറെ ലൈഫിന്റെ സേഫ്റ്റി ഉറപ്പുവരുത്തുന്ന ഒരു കുബുദ്ധി അവിടെ പ്രവർത്തിക്കുന്നുണ്ട് എങ്ങനെയെങ്കിലുമൊക്കെ പാരൻസിനെ പറഞ്ഞു സമ്മതിപ്പിച്ച് അതിനഒരു വിവാഹമാക്കി നടത്തി കിട്ടണം എന്നെയാണ് വാശി പിടിക്കുക അതിനുള്ള റീസൺ മനസ്സിലാവുണ്ടോ തനിക്ക് തന്റെ ഇഷ്ടത്തിന് തന്റെ സ്വാതന്ത്ര്യത്തിന് ഒരു പാർട്ണറെ ചൂസ് ചെയ്യണം പക്ഷേ അതിന് ജീവിക്കാനുള്ള വകുപ്പും കൂടെ കയ്യിൽ വേണ്ടേ അപ്പോഴല്ലേ അങ്ങനെ ചൂസ് ചെയ്യാൻ പറ്റുുള്ളൂ അല്ലെങ്കിൽ ഇതിപ്പോ അതില്ല ഇതില്ലാതെ പെരുവഴിയിൽ ആയല്ലോ എന്നൊരു പേടി അപ്പോൊ മനസ്സിലാകുന്നുണ്ടോ പാരൻസിൽ നിന്നുള്ള പ്രിവിലേജസ് വേണം പക്ഷെ പാരൻസിന്റെ
ചോയ്സിൽ നിൽക്കില്ല ശരിക്കും പറഞ്ഞാൽ ഇതൊക്കെ നല്ല സ്വാർത്ഥത തന്നെയാണ് ട്ടോ സ്വാർത്ഥത മനുഷ്യന്റെ ഭാഗമാണ് ഇതൊക്കെ നല്ല സ്വാർത്ഥതയാണ് അപ്പോൊ ഒരു വ്യക്തിക്ക് അപ്പോ ഞാൻ ചില കുട്ടികളോട് ഇങ്ങനെ പറയുേ നിങ്ങൾ എന്തിനാടോ ഈ പാരൻസിനെ സമ്മതിപ്പിക്കാൻ ഇങ്ങനെ സമരം ചെയ്യാൻ നിൽക്കുന്നത് നിങ്ങൾക്ക് രണ്ടുപേർക്കും 18 വയസ്സ് കഴിഞ്ഞില്ലേ പാരൻസിന് ഇഷ്ടമുള്ള പാർട്ണറെ ചൂസ് ചെയ്യണംഎന്ന് ഇവിടെ ഒരു നിയമം ഒന്നുമില്ല നിങ്ങൾക്ക് പരസ്പരം പാർട്നേഴ്സ് ആയി ജീവിക്കണമെങ്കിൽ നിങ്ങൾക്ക് ചൂസ് ചെയ്യാം നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് അങ്ങോട്ട് ജീവിക്ക് അപ്പോ നമുക്ക് വല്ല ആവശ്യം വന്ന ആരെ സഹായിക്കുക കണ്ടാ അപ്പോ സഹായം വേണല്ലേ അങ്ങനത്തെ സഹായങ്ങൾ ആവശ്യമുള്ളതുകൊണ്ടാണ് നമ്മൾ ഒരു സിസ്റ്റമാറ്റിക് രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്നത് ഈ സഹായം ആവശ്യമുണ്ടെങ്കിൽ സിസ്റ്റമാറ്റിക് രീതി ഫോളോ ചെയ്യുക എനിക്ക് ഒരുത്തന്റെയും സഹായം വേണ്ട ഞാൻ പണിയെടുത്ത് ജീവിച്ചോളാം എന്ന് തോന്നുന്നുണ്ടെങ്കിൽ അവനവന്റെ ഇഷ്ടത്തിൽ ജീവിക്കുക അതാ പറയുന്നത് ബന്ധങ്ങളും പണവും സ്വാതന്ത്ര്യവും തമ്മിൽ ഒരു
ത്രികോണബന്ധമുണ്ട് ബന്ധവും സ്വാതന്ത്ര്യവും പണവും തമ്മിൽ ഈ ത്രികോണബന്ധം വ്യക്തമായിട്ട് ബന്ധം സ്വാതന്ത്ര്യം പണം ഇത് മൂന്നും തമ്മിൽ കൃത്യമായി അലൈൻമെന്റ് ചെയ്തു കൊണ്ടാ അറിയാത്ത വ്യക്തിക്ക് അദ്ദേഹത്തിന് ജീവിക്കാൻ പണം ഉണ്ടാവില്ല കരഞ്ഞ ആശ്വസിപ്പിക്കാൻ ഒരു ബന്ധം ഉണ്ടാവില്ല അൾട്ടിമേറ്റലി സ്വാതന്ത്ര്യം ഉണ്ടാവില്ല മൂന്നും നശിച്ചുപോകും ഇത് കറക്റ്റ് അലൈൻ ചെയ്തു കൊണ്ടുപോകാൻ ബുദ്ധി വേണം വേണം അത് ഇമോഷൻസിനെ ഫോളോ ചെയ്യരുത്. ആര് ബുദ്ധിപൂർവ്വം നീങ്ങിയോ അവരാണ് ഇന്ന് ഫ്രീഡം അനുഭവിക്കുന്നത്. ഫ്രീഡം എന്ന ഇമോഷന്റെ പിന്നാലെ പോയവർ ഇന്ന് ഫ്രീഡം ഇല്ലാത്ത അവസ്ഥയിൽ പെട്ടു കിടക്കുണ്ടാവും.
ബുദ്ധി ഉപയോഗിച്ച് ഫ്രീഡം തേടിയവർ ശരിക്കും ഫ്രീഡത്തിൽ എത്തിയിട്ടുണ്ടാവും. ഇമോഷനെ ഫോളോ ചെയ്ത് നിങ്ങൾ ഫ്രീഡത്തിന്റെ പിന്നാലെ പോയാൽ ട്രാപ്പ് ആവും ബുദ്ധിയെ ഫോളോ ചെയ്ത് നിങ്ങൾ ഫ്രീഡം നിർമ്മിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ഫ്രീഡം അനുഭവിക്കും.ദിസ് ദിസ് ഈസ് മെസ്സേജ് നൈസ് താങ്ക്യൂ താങ്ക്യൂ സോ മച്ച്
Questions about this episode
What is mentioned in this MODERN WISDOM MALAYALAM episode?
3 people, works and ideas are mentioned, including മൊയ്ദീൻ, അനിൽ കുമാർ പിസി, മലയാളം പോഡ്കാസ്റ്റ്. Each one on this page links to its own page with every episode that mentions it.
How long is "സ്വാതന്ത്രം നശിപ്പിച്ചാണ് ബന്ധങ്ങൾ ഉണ്ടാക്കുന്നത് FREEDOM V/S RELATIONSHIP | Anilkumar PC"?
The episode runs 43 min; the transcript is about 4,904 words in 49 timestamped sections.
More from MODERN WISDOM MALAYALAM
About this transcript: the episode's spoken words as captioned on YouTube, split into timestamped sections. Reclip.Me locates every person, work and idea in the text, keeps the time it is first named, and quotes the words around it verbatim. Last updated January 9, 2026.