Transcript

''പ്രപഞ്ചവും ഞാനും" എന്ന ചിന്ത തെറ്റാണ് | WHAT IS TRUTH ? ANILKUMAR PC | MOIDHEEN

From MODERN WISDOM MALAYALAM · Episode page · Watch on YouTube

· 15 min · 1,745 words · 17 timestamped sections

This is the full, timestamped transcript of "''പ്രപഞ്ചവും ഞാനും" എന്ന ചിന്ത തെറ്റാണ് | WHAT IS TRUTH ? ANILKUMAR PC | MOIDHEEN", an episode of MODERN WISDOM MALAYALAM published August 20, 2025 (15 min, about 1,745 words). It mentions 5 people, works and ideas, including Moidheen, Brahman, Practical Truth, Survival Tactics, Ultimate Truth.

Who and what is mentioned in this episode?

People

Concepts & topics

Full transcript with timestamps

ഞാനും പ്രപഞ്ചവും എന്ന് നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല ഞാൻ എന്താ പ്രപഞ്ചം അല്ലേ ഈ പ്രപഞ്ചത്തിന്റെ പൊടികൾ കൂട്ടികുഴച്ചിട്ടല്ലേ ഞാനും ഉണ്ടാക്കി കൊണ്ടിരിക്കുന്നത് ഞാൻ എന്ന് പറയുമ്പോൾ ഞാൻ എന്ന ശരീരമാകാം ഞാൻ എന്ന മനസ്സാകാം ഞാൻഎന്ന ബോധമാകാം ഞാൻ എന്ന് പറയുന്നതിൽ എന്തൊക്കെ കോമ്പോണന്റ്സ് ഉണ്ടാവും ഈ കോമ്പോണന്റ്സ് മുഴുവൻ പ്രപഞ്ചം എന്ന അടിസ്ഥാന വസ്തുവിൽ നിന്ന ഉണ്ടായതാണ് ചില സമയത്ത് നമ്മുടെ അർത്ഥസത്യങ്ങൾ അല്ലെങ്കിൽ ഒന്നും പറയാതിരിക്കൽ നുണ പറയൽ ഒക്കെ വേണ്ടുവരും എന്നാണ് എന്റെ അഭിപ്രായം കാരണം അതൊക്കെ സർവൈവൽ ടാറ്റിക്കുകളാണ് ലൈ എന്ന് പറയുന്ന ഒരു സർവൈവൽ ടാറ്റിക് അവര ഈ സത്യസന്ധരായിരിക്കുമ്പോൾ അവരോടും എല്ലാവരും സത്യസന്ധരായിരിക്കണം എന്ന് അവർക്ക് ഒരു ദുർവാശി ഉണ്ടാവും. അതിൽ നിന്ന് അവർക്ക് കോപം ജനിക്കും. അപ്പോൊ എനിക്ക് തോന്നിയിട്ടുണ്ട് അവര അവരുടെ ആ കോർ സ്വഭാവത്തിൽ ഇത്തിരി വിട്ടുവീഴിച്ചു വരുത്തി കഴിഞ്ഞാൽ ചിലപ്പോൾ അവർക്ക് ഇത്ര ദേഷ്യക്കാരനല്ലാതെ ജീവിക്കാൻ പറ്റുമായിരിക്കും [സംഗീതം] നമ്മൾ പറഞ്ഞല്ലോ നമ്മുടെ ശരീരം മാറും

സ്വഭാവം മാറും എന്നൊക്കെ പറഞ്ഞല്ലോ എനിക്കൊരു കോൺസ്റ്റന്റ് ഒരു കൈൻഡ് ഓഫ് ഇതിൽ കോൺസ്റ്റന്റ് ആയിട്ടുള്ള ഒരു നൂലുപോലെ ഫീൽ ചെയ്തിട്ടുള്ളത് എന്താ വച്ചാൽ ശരീരം മാറുമ്പോഴും എനിക്ക് ഉദാഹരണത്തിന് എന്റെ ഒരു വളർച്ച അങ്ങനെ ഓർമ്മയിൽ എടുക്കുകയാണ് ഞാൻ ഒരു കുട്ടി ആയിരിക്കും ഉള്ളതും ടീനേജ് ആയിരിക്കുമ്പോഴും അല്ലെങ്കിൽ ഇപ്പോ ഒരു അഡൾട്ട് ആയിട്ട് ഇരിക്കുന്നതാണെങ്കിൽ പോലും എസ് പറഞ്ഞപോലെ എന്റെ ശരീരം ഒരുപാട് മാറിയിട്ടുണ്ട് എൻറെ സ്വഭാവങ്ങൾ ഒരുപാട് മാറിയിട്ടുണ്ട് എന്റെ കോർ ഞാൻ ചെറുപ്പത്ത് വാല്യൂ ചെയ്ത കാര്യങ്ങൾ അല്ല ഇപ്പോ വാല്യൂ ചെയ്യുന്നത് എന്റെ ആഗ്രഹങ്ങൾ മാറിയിട്ടുണ്ട് പല കാര്യങ്ങളും മാറ്റം സംഭവിച്ചിട്ടുണ്ട് പക്ഷേ അവിടെ ഈ ഞാൻ എന്നിട്ടുള്ള ഒരു അവേർനസ് ഇതിനെ എല്ലാത്തിലും ഒരു കോൺസ്റ്റന്റ് ആയിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട് യെസ് അതിന്റെ കണ്ടെന്റ് മാറിയിട്ടുണ്ട് അതെ അതിലുള്ള അടിസ്ഥാന ബിന്ദു മാറിയിട്ടില്ല ബിന്ദു മാറിയിട്ടില്ല നമ്മൾ അതിലോട്ടാണോ എത്തുന്നത് ഡെഫിനിറ്റലി മൊയ്ദീൻ മൊയ്ദീന്റെ ഉള്ളിലെ മാറാത്ത ഭാഗത്തെകുറിച്ച് പറഞ്ഞില്ലേ മൊയ്ദീന്റെ

ഉള്ളിൽ ഒരു മാറാത്ത ഭാഗം ഉണ്ട്ന്ന് അപ്പോൊ മൊയ്ദീന് മനസ്സിലാകുന്നില്ലേ ഞാൻ എന്നൊരു അവേർനസ് അതിന് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്ന് പ്രപഞ്ചത്തിന്റെ ഒരു അടിസ്ഥാനത്തെക്കുറിച്ച് ഞാൻ പറഞ്ഞു അടിസ്ഥാന വസ്തു പ്രപഞ്ചത്തിന്റെ അടിസ്ഥാന വസ്തു കുറിച്ച് പറഞ്ഞു ഇത് രണ്ടും രണ്ടല്ല മൊയ്ദീന്റെ ഉള്ളിലുള്ള അടിസ്ഥാന വസ്തുവും പ്രപഞ്ചത്തിന്റെ അടിസ്ഥാന വസ്തുവും ഒന്നു തന്നെയാണ് എന്തുകൊണ്ട് മൊയ്ദീൻ പ്രപഞ്ചത്തിൽ നിന്നും ഭിന്നനല്ല മൊയ്ദീനും പ്രപഞ്ചമാണ് ഈ പ്രപഞ്ചത്തിലെ റോ മെറ്റീരിയൽസ് കൊണ്ട് ഉണ്ടാക്കിയ സാധനം തന്നെയാണ് മൊയ്ദീൻ മൊയ്ദീൻ വേറെ എവിടന്ന് പ്രപഞ്ചത്തിന്റെ അപ്പുറത്തുള്ള ഒരിടത്തുനിന്ന് കൊടുന്ന് പ്രതിഷ്ഠിച്ചതല്ലല്ലോ അപ്പോ നമ്മളെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ് ഞാനും പ്രപഞ്ചവും എന്ന് നമുക്ക് ഒരിക്കലും പറയാം പറ്റില്ല ഞാൻ എന്താ പ്രപഞ്ചം അല്ലേ ഈ പ്രപഞ്ചത്തിന്റെ പൊടികൾ കൂട്ടികുഴച്ചിട്ടല്ലേ ഞാനും ഉണ്ടാക്കിയിരിക്കപ്പെട്ടിരിക്കുന്നത് ഞാൻ എന്ന് പറയുമ്പോൾ ഞാൻ എന്ന ശരീരമാകാം ഞാൻഎന്ന മനസ്സാകാം ഞാൻഎന്ന ബോധമാകാം ഞാൻ എന്ന് പറയുന്നതിൽ എന്തൊക്കെ

കോമപോണന്റ്സ് ഉണ്ടോ ഈ കോമപോണന്സ് മുഴുവൻ പ്രപഞ്ചം എന്ന അടിസ്ഥാന വസ്തുവിൽ നിന്നന് ഉണ്ടായതാണ് അല്ലെങ്കിൽ ഇപ്പോ പ്രപഞ്ചം എന്ന് പറഞ്ഞ വേറൊരു സാധനം ഇല്ലല്ലോ ഞാൻ നീ ഈ ഇരിക്കുന്ന വസ്തുക്കളും മറ്റു ജീവജാലങ്ങൾ ഇതൊക്കെ കൂടെ ചേർന്ന ഒരു കോഡിനേറ്റ് ചെയ്തിരിക്കുന്ന ഒരു സിസ്റ്റം ല്ലേ നമ്മൾ മറ്റു പ്ലാനറ്റ്സ് എല്ലാത്തിനെയും കൂടെ ചേർന്നിട്ടല്ലേ നമ്മൾ പ്രപഞ്ചം എന്ന് വിളിക്കുന്നത് അപ്പോ ഞാൻ എന്റെ ഉള്ളിലേക്ക് സഞ്ചരിച്ചെത്തുന്ന എന്റെ കോർ എന്ന് എനിക്ക് തോന്നുന്ന പോയിന്റും നമ്മൾ പ്രപഞ്ചത്തിന്റെ ആഴത്തിലേക്ക് സഞ്ചരിച്ചെത്തുമ്പോൾ കോർ എന്ന് പറഞ്ഞ് നമുക്ക് തോന്നുന്ന ആ സബാറ്റമിക് പാർട്ടിക്കിൾസിന്റെയും അപ്പുറത്ത് കിടക്കുന്ന സൂക്ഷ്മതലത്തിലുള്ള ആ പോയിന്റും സെയിം ആണ് എന്നുള്ളതാണ് ഈ പറയുന്നത് അതുകൊണ്ടാണ് ഈ അദ്വൈത പോലെയുള്ള സ്പിരിച്വാലിറ്റിയിൽ നിങ്ങൾ പ്രപഞ്ചത്തിൻറെ ആഴം തേടി പോകുന്നതിനേക്കാൾ എളുപ്പമാണ് എന്ത് നമ്മളുടെ ആഴം അവനവന്റെ ആഴം തേടി പോകുന്നത് എന്ന് പറയുന്നത് നമ്മൾ യൂണിവേഴ്സിന്റെ ഒരു മിനിയേച്ചർ കോപ്പി പോലെയാണ് അപ്പോ ആ ഒരു

അവെയർനസ് ഉണ്ടല്ലോ ഞാൻ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് നമ്മൾ ഇതിനു മുൻപും യൂണിവേഴ്സൽ വണ്നസിന്റെ ഒരു എക്സ്പ്ലനേഷനിൽ പറഞ്ഞുതന്നുണ്ട് ഞാൻ പ്രപഞ്ചം എന്ന മഹാശരീരത്തിലെ കോശമാണെന്ന ബോധം ഞാൻ അതിൽ നിന്നും ഭിന്നമല്ലെന്ന ബോധം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും കോശത്തിന്റെതായ ഒരു സ്വന്തം വ്യക്തിത്വം ഉണ്ടാവാൻ തുടങ്ങിയുള്ള പ്രശ്നം ചിന്തിച്ചു നോക്കിയേ ഈ കോശങ്ങൾ എല്ലാം കൂടെ ചേർന്ന് ശരീരത്തിന്റെ ശരീരത്തിന്റെ ഭാഗമായിട്ട് നമ്മളെല്ലാം കൂടെ ചേർന്നതാണ് ഒരു ശരീരം എന്ന ഒരു അവേർനസ്സിൽ നിൽക്കുന്നകൊണ്ടാണ് നമ്മൾ ഒരു ശരീരമായി നിൽക്കുന്നത് ഓരോ കോശങ്ങൾ ഓരോ വഴിക്ക് ചിന്തിക്കാൻ തുടങ്ങിയാൽ നമ്മൾ ശിഥിലമായി പോകില്ലേ അതേപോലെ ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും ഇതിന്റെ ഭാഗമാണ് മഹാശരീരം എന്ന പ്രപഞ്ചം എന്ന മഹാശരീരത്തിന്റെ അംശകോശങ്ങളായിട്ടാണ് നമ്മൾ ഇരിക്കുന്നത് എന്നുള്ള അവയർനസ്സിൽ ഇരിക്കുക. ഇതാണ് സത്യം. ഈ അവേർനസ്സിൽ ഒരു വ്യക്തി ഇരിക്കുന്നുണ്ടെങ്കിൽ ആ വ്യക്തി സത്യത്തിൽ അധിഷ്ഠിതമായിരിക്കുന്നു.

മാറാത്ത ഒന്നിനെ മനസ്സിലാക്കിയവൻ. അവനാണ് സത്യവാൻ. അല്ലാതെ എപ്പോഴും സത്യം മാത്രം തുറന്നു പറയുന്നവനല്ല സത്യവാൻ. സ്പിരിച്വൽ ആണ് ഞാൻ പറയുന്നത്. സ്പിരിച്വൽ ഏരിയയിൽ ഈ അവയർനസ് ഇങ്ങനെ 24 ഇസ കൊണ്ടുനടക്കണം എന്നൊന്നും ഞാൻ പറയില്ല ട്ടോ. ഇതിങ്ങനെ കൊണ്ടുകടക്കേണ്ടതിനെ ഓർമ്മിച്ചുകൊണ്ട് നടക്കേണ്ട ഒരു കാര്യമല്ല. എന്തിലും നമ്മൾ ഇങ്ങനെ ജീവിക്കുമ്പോൾ ഒക്കെ നമ്മൾ ഇങ്ങനെ ഇത് കൊണ്ടുനടന്നു കഴിഞ്ഞാൽ ചിലപ്പോൾ പ്രാക്ടിക്കൽ ലൈഫ് ഇത്തിരി ഇഷ്യൂ ആകും പക്ഷേ ഇതൊരു മനസ്സിലാക്കി വെച്ചിട്ടുള്ള ഒരു കാര്യമായിരിക്കാം ഇത് മനസ്സിലാക്കി വെച്ചിട്ടുണ്ടെങ്കിൽ ബാക്കി നമ്മുടെ വ്യാവഹാരിക ജീവിതം ഉണ്ടല്ലോ പ്രാക്ടിക്കൽ ലൈഫ് അത് ഈസിയാ അല്ലാതെ എല്ലായിടത്തും ഇത് വിളമ്പി നടക്കുന്നവരുണ്ട് അത് തെറ്റാണ് ഒരാളെ ഒരു ഗുരുവിന്റെ അടുത്ത് പോയിട്ട് ഗുരു ഇയാളെ എല്ലാം ബ്രഹ്മമാണ് എന്ന് പഠിപ്പിച്ചു സകലതും ബ്രഹ്മമാണ് സർവ്വം ഖലിതം ബ്രഹ്മം ഭ്രഹ്മമല്ലാത്ത ഒന്നും ഈ ലോകത്തിൽ ഇല്ല ബ്രഹ്മം ഭ്രമല്ല ബ്രഹ്മം ഗോഡ് ഗോഡ് എന്ന് പറയാം അൾട്ടിമേറ്റ് എന്നാണ് അതിന അർത്ഥംട്ടോ ബ്രഹ്മം എന്ന വാക്കിന് ഒറ്റ

അർത്ഥമഉള്ളൂ അൾട്ടിമേറ്റ് എന്താണോ ഇതിന്റെ മുഴുവൻ ആ അടിസ്ഥാന വസ്തു അതിനെയാണ് അൾട്ടിമേറ്റിനെയാണ് ബ്രഹ്മം എന്ന് പറയുന്നത് ഇത് മനസ്സിലാക്കിയിട്ട് ഈ പുള്ളി വീട്ടിൽ വന്നിരുന്നു ചുമ്മാ കഴിച്ചും കുടിച്ചിട്ടും വൈുന്നേരം വരെ സമയം ചെലവാക്കാൻ തുടങ്ങി അപ്പോ ഭാര്യ പറഞ്ഞു ജീവിക്കണമെങ്കിൽ പണം വേണം പണിക്ക് പോകും പണമോ എവിടെ ഈ ലോകത്ത് പണം സകലതും ബ്രഹ്മമാണ് ഇദ്ദേഹം ഇങ്ങനെ വേദം പറയാൻ തുടങ്ങി എന്തൊരു ആവശ്യം പറഞ്ഞാലും അതൊക്കെ മിദ്യയാണ് സകലതും ബ്രഹ്മമാണ് എന്ന് പറയാൻ ഈ ഭാര്യ ഇത് പ്രാക്ടിക്കൽ ലൈഫ് ബുദ്ധിമുട്ടിലായപ്പോ ഗുരുവിനോട് തന്നെ പോയിട്ട് പരാതി പറഞ്ഞു നിങ്ങളുടെ ഉപദേശം കേട്ടിട്ട് ഇയാൾ സകലതും ബ്രഹ്മമാണെന്ന് പറഞ്ഞ കുട്ടികൾക്ക് തിന്നാൻ പോലും ഉണ്ടാക്കുന്നില്ല പണിക്ക് പോകുന്നില്ല എന്ന പറയുന്നു അപ്പോ ഗുരു പറഞ്ഞു ഞാൻ അങ്ങോട്ട് വൈുന്നേരം വരാം അങ്ങനെ ഗുരു വീട്ടില ിലേക്ക് വന്നു അപ്പോ ഇദ്ദേഹം ഭക്ഷണം കഴിക്കാൻ പ്ലേറ്റിന്ു മുന്നിൽ വന്നിരുന്നു അപ്പോ ഗുരു ഭാര്യയോട് ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു കുറച്ച് ചാണകം കൊണ്ട് വിളമ്പി കൊടുക്കാൻ

ചാണകം പ്ലേറ്റിൽ വിളമ്പി കൊടുത്തപ്പോൾ ഇതെന്താ ഭക്ഷണത്തിനു പകരം ചാണകം ഇടുന്നേന് ചോദിച്ചു അപ്പോ ഭാര്യ പറഞ്ഞു ചാണകമോ ബ്രഹ്മമാണ് സകലതും ബ്രഹ്മമാണ് ചോറ് കാണുമ്പോഴും ചാണകം കാണുമ്പോഴും ഒരുപോലെ ഫീൽ ചെയ്യണം നമുക്ക് അതല്ലേ നിങ്ങൾ പഠിച്ചത് അപ്പോൊ അത് പ്രാക്ടിക്കൽ അല്ല എന്ന് പുള്ളിക്ക് മനസ്സിലാകുന്നില്ലേ ചോറും ചാണകവും ഒരുപോലെ കാണാൻ പറ്റില്ലല്ലോ അതാണ് നമ്മൾ ഇത്തരം കാര്യങ്ങൾ പഠിക്കുമ്പോൾ അതിൽ വ്യാവഹാരിക സത്യം പാരമാർത്ഥിക സത്യം എന്നിങ്ങനെ രണ്ടു സത്യങ്ങൾ ഉണ്ട് എന്നുള്ളത് മനസ്സിലാക്കണം അതെന്താ പാരമാർത്ഥിക സത്യവും വ്യാവഹാരിക സത്യവും അൾട്ടിമേറ്റ് ട്രൂത്ത് ആൻഡ് പ്രാക്ടിക്കൽ ട്രൂത് അതിന നമുക്ക് ട്രൂത്ത് എന്ന് പറയാൻ പറ്റുമോ എന്ന് എനിക്കറിയില്ല പ്രാക്ടിക്കൽ വിസ്ഡം ആൻഡ് അൾട്ടിമേറ്റ് നമുക്ക് നമ്മൾ ഈ ഒരു ലോകത്താണ് മെറ്റീരിയൽ ലോകത്താണ് ഈവൻ ദോ നമ്മൾ പറഞ്ഞപോലെ ഇത് സത്യമായിരിക്കണം അൾട്ടിമേറ്റ് ട്രൂത്തിന്റെ ഒരു എക്സ്പ്രഷൻ ആയിരിക്കണം എന്നില്ല എക്സ്പ്രഷൻ തന്നെയാണ് പക്ഷേ നമ്മൾ ഇങ്ങനെ ജീവിക്കുന്നുണ്ട് ഈ മാറ്റമുള്ള ജീവിതത്തിൽ ജീവിക്കുട്ട

അതെ ഇപ്പോ നമ്മൾ നാട്ടിലെ ഒരു മുതിർന്ന ആള് നമ്മളെല്ലാം റെസ്പെക്ട് ചെയ്യപ്പെടേണ്ട ഒരു വ്യക്തി നമ്മളെല്ലാം പങ്കെടുക്കുന്ന ഒരു സദസ്സിൽ വേദിയിലേക്ക് വരുമ്പോൾ നമ്മളൊക്കെ ഒന്ന് എഴുന്നേറ്റ് നിൽക്കുന്നു അപ്പോ സകലതും സമമാണ് സകലതും ബ്രഹ്മമാണ് ഞാനും അയാളും തമ്മിൽ എന്താ വ്യത്യാസം എന്നൊക്കെ ചിന്തിക്കുന്നത് പ്രാക്ടിക്കൽ അല്ല നമ്മൾ ഒരു സിസ്റ്റം ഉണ്ടാക്കിയിട്ടുണ്ട് ചില ആളുകൾ ചില ആളുകളെ സല്യൂട്ട് ചെയ്യണം ചില ആളുകളെ കാണുമ്പോൾ നമ്മളഒന്ന് വണങ്ങുന്നു ചില ആളുകളുടെ മുന്നിൽ എഴുന്നേറ്റ് നിക്കുന്നു നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും റെസ്പെക്ട് ചെയ്തിട്ട് ഞാൻ പരസ്പരം എന്ന വാക്ക് പറഞ്ഞില്ലേ അങ്ങോട്ടും ഇങ്ങോട്ടും പലതും പരസ്പരം കൈമാറിയിട്ട് ജീവിക്കുന്ന ഒരു സൊസൈറ്റി ആണ് നമ്മുടെത് പ്രപഞ്ചവുമായിട്ടും നമുക്ക് അങ്ങനെ ഒരു പാരസ്പര്യം ഉണ്ട് അതിൽ നമ്മൾ ഫിറ്റ് ആയിരിക്കണം എന്നാൽ കോറിൽ നമുക്ക് ഒരു പാരമാർഥികചിന്ത ഗതാഗതിയും വേണം ഈ പ്രാക്ടിക്കലിൽ ഇത് ഇങ്ങനെയാണെങ്കിലും കോറിൽ അത് അങ്ങനെയും കൂടെ ആണ് എന്നുള്ള ഒരു ബോധം ഉണ്ടായിരിക്കണം അപ് ഇത് രണ്ടും

സൈമൽടേനിയസ്ലി കൊണ്ടുപോകാനുള്ള കഴിവ് പ്രാക്ടിക്കലി നിങ്ങൾ എന്റെ അച്ഛനാണ് അച്ഛനോട് പറയുന്നു പ്രാക്ടിക്കലി നിങ്ങൾ എന്റെ അച്ഛനാണ് ബട്ട് അൾട്ടിമേറ്റലി നമ്മൾ രണ്ടാളും ഒരു റോ മെറ്റീരിയലിൽ നിന്നും ഉണ്ടാക്കിയതാണ് നമ്മൾ രണ്ടുപേരും ശാശ്വതവും അല്ല ഈ രണ്ടു ബോധങ്ങളും ഒപ്പം കൊണ്ടുപോകുന്ന വ്യക്തിക്ക് എന്താ ഗുണം എന്നറിയോ ഇങ്ങനെ ഇങ്ങനെയൊക്കെ ചിന്തിച്ചിട്ട് പോയപ്പോൾ വല്ല ഗുണം ഉണ്ടോ എന്നുള്ളതാണല്ലോ നമ്മുടെ മെയിൻ ക്വസ്റ്യൻ. ഒരു ഗുണവുമില്ലാത്ത ഒരു ചിന്താഗതി കൊണ്ട് നടന്നിട്ട് കാര്യമില്ലല്ലോ. ഇങ്ങനെ ഞാൻ ചിന്തിക്കുന്ന ആളാണ് കേട്ടോ. ഇങ്ങനെ ചിന്തിക്കുന്നതകൊണ്ട് എനിക്കൊരു ഗുണമുണ്ട്. എനിക്ക് ഈ ലോകത്തിലെ നമ്മുടെ പ്രാക്ടിക്കൽ ലൈഫിൽ എന്തൊക്കെ അച്ചീവ്മെന്റ്സ് ചെയ്യാൻ പറ്റുമോ അതൊക്കെ അച്ചീവ് ചെയ്യുന്നത് ഇഷ്ടമാണ്. ആളുകളെ സ്നേഹിക്കാൻ പറ്റുമോ അത് ഇഷ്ടമാണ്. ബോണ്ടുകൾ ഇഷ്ടമാണ് സക്സസ് ഇഷ്ടമാണ് വേദനകൾ അംഗീകരിക്കുന്നുമുണ്ട് ഈ ലോകത്തിലെ പ്രാക്ടിക്കൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും അതിന്റെ കൂടെ ലയിച്ചു ചേർന്നു പോകാൻ പറ്റുന്നുണ്ട് ബട്ട് ഇന്നലെ

വരെ കിട്ടിയിരുന്ന എന്തെങ്കിലും ഒന്ന് ഇന്ന് കിട്ടാതെ ആകുമ്പോൾ ഇന്നലെ വരെ ഉണ്ടായിരുന്ന ഒരു പ്രിവിലേജ് ഇന്ന് നഷ്ടമാകുമ്പോൾ ഇന്നലെ വരെ എന്റെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഇന്ന് മരിച്ചു പോകുമ്പോൾ അമിതമായി പ്രശ്നത്തിൽ ആകുന്നില്ല ആ മൊമന്റിൽ എന്റെ ഈ ചെയ്തു സെറ്റ് ചെയ്തു വെച്ചിട്ടുള്ള അവേർനസ് ഉണ്ടല്ലോ നത്തിങ് പെർമനന്റ് ആയിട്ട് ഒന്നുണ്ട് അതിനു മാറ്റം ഉണ്ടാവില്ല ബാക്കി കാണുന്ന വിസിബിൾ ആയ സകലതും പെർമനന്റ് അല്ല ഇതൊന്നും എന്ന ബോധം ഉള്ളതുകൊണ്ട് ഒരുതരം മാറ്റങ്ങളും മരണങ്ങളും വേർവിരിയലുകളും നമ്മളെ അമിതമായി ബുദ്ധിമുട്ടിപ്പിക്കുന്നില്ല ബുദ്ധിമുട്ടിപ്പിക്കുന്നില്ല എന്ന് പറയില്ല കുറച്ചു സമയത്തേക്ക് നമ്മൾഒരു ഷോക്കിൽ ആവുകയായിരിക്കും നമ്മൾ ഇല്ലാണ്ടാവില്ല നമ്മൾ നമ്മുടെ ലൈഫ എൻഡ ആയി പോയ എന്നുള് രീതിയിൽഒന്നും ചിന്തിക്കുന്നില്ല കാരണം നമ്മൾത് എക്സ്പെക്ട് ചെയ്യുന്നുണ്ട് സത്യം എന്നുള്ളത് മാറ്റമില്ലാതെ ഇരിക്കുന്നുണ്ടെങ്കിലും ഈ കാണുന്ന സകലതിനും മാറ്റമുണ്ടാകും മരണംഉണ്ടാകും നാശമുണ്ടാകും ഒന്നും പെർമനന്റ് അല്ല എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട്

കോട്ടുകള ആണ്ഉള്ളത് ഒന്ന് നത്തിങ് ഈസ് പെർമനന്റ് ഇത് ഞാൻ എപ്പോഴും എന്റെ മനസ്സിനെ പഠിപ്പിക്കുന്ന ഒരു കാര്യമാണ് നത്തിങ് ഈസ് പന് രണ്ടാമത്തത്സടവിൻസട leൺദ isസ്നോഫല ഈ രണ്ടു വാക്കുകളാണ് ചിലപ്പോ നമ്മൾ ജയിക്കുകയാണ് ചിലപ്പോൾ നമ്മൾ പഠിക്കുകയാണ് തോൽവി എന്നൊന്നുമില്ല എന്നത് അപ്പോ ഇതിൽ ഈ നത്തിങ് ഈസ് പെർമനന്റ് എപ്പോഴും എന്നെ ഏത് സംഘർഷഭരിതമായ അവസ്ഥയിലും പിടിച്ചു നിർത്തുന്ന ഒരു സാധനമാണ് അത് എന്തുകൊണ്ടാ ആ സത്യത്തെ ബോധ്യപ്പെട്ടിട്ടുള്ളതുകൊണ്ടാണ് സത്യത്തെ മനസ്സിലാക്കുകയും ആ സത്യത്തിൽ ലയിച്ചിരിക്കുവാൻ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്നതുകൊണ്ടാണ് ആ സത്യത്തെ നമുക്ക് ദൈവം എന്നോ പ്രപഞ്ചശക്തി എന്ന് എന്തു വേണമെങ്കിലും വിളിക്കാംട്ടോ അൾട്ടിമേറ്റ് കോർ എന്ന് ഞാൻ പറയുന്ന അതിനെ ബട്ട് നമ്മൾ പൊതുവേ കേട്ടു പരിചയമുള്ള നമ്മുടെ പ്രാർത്ഥനകൾക്ക് ഫലം തരുന്ന നമ്മുടെ ആഗ്രഹങ്ങൾ നടത്തിതരുന്ന നമ്മുടെ മോശ സ്വഭാവങ്ങൾക്ക് ശിക്ഷ തരുന്ന നമ്മുടെ സൽസ്വഭാവങ്ങൾക്ക് അനുഗ്രഹം തരുന്ന സാധനം അല്ലട്ടോ ആ ദൈവംആണെങ്കിൽ ഇത് ഇവിടെ കൊണ്ട് കൂട്ടികുഴച്ചു കൊളാക്കരുത് ആ

ടൈപ്പിൽ ഞാൻ ദിസ് ഈസ് കംപ്ലീറ്ലി ന്യൂട്രൽ നമുക്ക് ഇതിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ സംസാരിക്കാനുണ്ട് അതുകൊണ്ട് ഞാൻ അതിലേക്ക് കൂടുതൽ പോകുന്നില്ല അപ്പോ ഇതിനെ മനസ്സിലാക്കലാണ് സത്യം ഇനി ഞാൻ ആദ്യം പറഞ്ഞ സത്യത്തെ ഒന്നുകൂടെ റിപ്പീറ്റ് ചെയ്തിട്ട് സ്റ്റോപ്പ് ചെയ്യാം നമുക്ക് എന്തെങ്കിലും ഒരു കാര്യം കണ്ടാ അത് ആസ് ഇറ്റ് ഈസ് പറയുവാനുള്ള കഴിവ് ഒരു വാഗ്ദാനം കൊടുത്താൽ അത് നിറവേറ്റുവാനുള്ള കഴിവ് ഈ ഈ സത്യത്തിൽ ഉറച്ചു നിൽക്കുന്ന ആൾക്കാരില്ലേ സത്യം മാത്രമേ പറയൂ അങ്ങനത്തെ അത് അങ്ങനെ വേണമെന്ന് ഒരു നിർബന്ധവും ഇല്ല എന്നുള്ള അഭിപ്രായക്കാരനാണ് സത്യം പറയുവാനും നല്ല ധൈര്യം തന്റെ ഇടക്ക് വേണം ട്ടോ അത് കറക്റ്റ് ആയിട്ടുള്ള കാര്യമാണ് അല്ലാത്തവർ പൊലിപ്പിച്ചു പറയാനും പകുതി സത്യം പറയാനും നുണ പറയാനഒക്കെ ശ്രമിക്കും അത് നല്ലതാണ് പ്രാക്ടീസ് ചെയ്തോളൂ എന്ന് തന്നെ ഞാൻ പറയുള്ളൂ പക്ഷേ ചില ഘട്ടത്തിൽ ചില അസത്യങ്ങൾ സത്യത്തിനേക്കാളും വാല്യൂ വരുന്ന ചില സമയങ്ങളഉണ്ട് ചില സമയത്ത് നമ്മൾ അർദ്ധസത്യങ്ങൾ അല്ലെങ്കിൽ ഒന്നും പറയാതിരിക്കൽ അല്ലെങ്കിൽ നുണ പറയൽ ഒക്കെ

വേണ്ടുവരും എന്നാണ് എന്റെ അഭിപ്രായം. കാരണം അതൊക്കെ സർവൈവൽ ടാറ്റിക്കുകളാണ്. ലൈ എന്ന് പറയുന്നത് ഒരു സർവൈവൽ ടാറ്റിക് ആണ്. അപ്പോൊ നമ്മൾ ഈ ഇത്തരം ദുർവാശികളിൽ ഒന്നും നിൽക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ്. ഞാൻ എപ്പോഴും സത്യസന്ധമായിരിക്കുകയും സത്യസന്ധമായി മാത്രം വർത്തമാനം പറയുകയും എന്നാൽ ഉഗ്രകോപികൾ ആയിരിക്കുകയും ചെയ്യുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. അവര ഈ സത്യസന്ധരായിരിക്കുമ്പോൾ അവരോടും എല്ലാവരും സത്യസന്ധരായിരിക്കണം അവർക്ക് ഒരു ദുർവാശി ഉണ്ടാവും അതിൽ നിന്ന് അവർക്ക് കോപം ജനിക്കും അപ്പോൊ എനിക്ക് തോന്നിയട് അവരുടെ കോർ സ്വഭാവത്തിൽ ഇത്തിരി വിട്ടുവീഴിച്ചു വരുത്തി കഴിഞ്ഞാൽ ചിലപ്പോൾ അവർക്ക് ഇത്ര ദേഷ്യക്കാരനല്ലാതെ ജീവിക്കാൻ പറ്റുമായിരിക്കും അപ്പോ ഞാൻ ചിന്തിക്കുന്ന അൾട്ടിമേറ്റലി നമുക്ക് സമാധാനവും സന്തോഷവും വേണം ഈ സമാധാനവും സന്തോഷവും വേണം മറ്റുള്ള മനുഷ്യരെ ഹാം ചെയ്യാനും പാടില്ല ഇത്രയും ശ്രദ്ധിച്ചാൽ മതി ബാക്കി ഇപ്പോ നമ്മൾ പറയുന്ന 100ശതമാനം സത്യമാണോ അതിൽ കലർപ്പുണ്ടോ ചിലപ്പോൾ ചില ആളുകളെഒക്കെ സുഖിപ്പിക്കേണ്ടക്കെ വരുായിരിക്കും ജീവിതത്തിൽ അപ്പോ അത് ഫുൾ

സത്യം പറഞ്ഞാൽ സൂപ്പിക്കാൻ പറ്റില്ല നമുക്ക് അപ്പോ കുറച്ചൊക്കെ പോളിഷ് ചെയ്ത് പറയേണ്ടി വരും അതൊക്കെ ഉള്ളത് തന്നെയാണ് മനുഷ്യ ജീവിതം എന്നും കൂടെ നമുക്ക് മനസ്സിലാക്കണം അല്ലാതെ നമ്മൾ എല്ലായിടത്തും സത്യം മാത്രം പറഞ്ഞു കഴിഞ്ഞാൽ അത് വലിയ കാര്യമാണ് എന്ന് എനിക്ക് അഭിപ്രായമില്ല ജീവിതത്തിൽ ഇപ്പോ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്ന ഒരു കാര്യം ഇവിടെ വരുയാണ് മൊയ്ദീനെ വീട്ടിൽ കുറച്ച് കൊള്ളക്കാരി വന്ന് കേറി കേറിയിട്ട് പറയുകയാണ് എന്തെങ്കിലും മൊയ്ദീനോട് ചോദിക്കുകയാണ് ഇപ്പോ കൊന്നു കളയും ഞാൻ ഇന്ന സാധനം എവിടെ ഇരിക്കുന്നത് എന്ന് പറ അല്ലെങ്കിൽ അമ്മയ എവിടെയാണ്ഉള്ളത് എന്ന് പറഞ്ഞതാ ഇങ്ങനെയൊക്കെ ചോദിക്കുകയാണെന്നുണ്ടെങ്കിൽ മൊയ്ദീൻ ചിലപ്പോൾ നുണ പറയേണ്ടി വരും അല്ലേ സത്യം പറയുകയാണ് ചെയ്യേണ്ടത് ജീവനാണോ വാല്യൂ ആ വസ്തുവിനാണോ വാല്യൂ എന്നഒരു ചോദ്യം അവിടെ വരും അതിനനുസരിച്ച് അങ്ങട്ട് ആ സമയത്ത് തീരുമാനം എടുക്കതല്ലേ ചെയ്യുക ഇനി അമ്മ എവിടെന്ന് ചോദിക്കുകയാണ് അമ്മ എവിടെയാണ് പറയ് അമ്മ ഏത് റൂമിലാണ് ചോദിക്കുക അപ്പോ മൊയ്ദീന്റെ ലൈഫിനാണോ വാല്യൂ കൊടുക്കുന്നത് മൊയ്ദീൻ അമ്മയുടെ

ലൈഫിനാണോ വാല്യൂ കൊടുക്കുന്നത് എന്നുള്ളതിന അനുസരിച്ചിരിക്കും ആ സമയത്ത് എന്ത്ു പറയണം എന്നുള്ളത് അല്ലേ സിറ്റുവേഷൻ നോക്കി പറയാ ഞാൻ പറയ അല്ലാതെ ഇപ്പോഴും സത്യം പറയണം എന്നുള്ള അത്തരം ദുർവാശികൾ കാണിച്ച സത്യവാൻ സാവിത്രിയുടെ കഥ അത്തരം ദുർവാശികൾ കാണിച്ച ഭീഷ്മ പിതാമഹന്റെ കഥയൊക്കെ കഥകളായിട്ട് ഇവിടെ ഓൾറെഡി ഉള്ളതാ അങ്ങനെ എന്തെങ്കിലും ഒരു സ്വഭാവം ഞാൻ ഇത് ഒരിക്കലും മാറ്റില്ല എന്ന് പറഞ്ഞ് ഫിക്സഡ് ആക്കി നിൽക്കുന്നു എങ്കിൽ ആ പ്രപഞ്ചത്തിന്റെ സ്വഭാവത്തിന് എഗൈൻസ്റ്റ് ആത് പരിവർത്തനമാണ് പ്രപഞ്ചത്തിന്റെ സ്വഭാവം ഞാൻ ഒരിക്കലും ഇത് തെറ്റിക്കില്ല എന്നൊക്കെ പറഞ്ഞാൽ അയാൾ സംഘർഷത്തിലാകും അല്ലെങ്കിൽ അയാളെ കൊണ്ട് ഒരുപാട് പേര് സംഘർഷത്തിലാകും അങ്ങനെയുണ്ട് അപ്പോൊ ഫിക്സ് ആയിട്ട് അങ്ങനെ ഒരു രീതിയൊന്നും വേണ്ട ജീവിതത്തിനനുസരിച്ച് മോൾഡ് ആയി പോവുക എന്നേ ഞാൻ പറയും അപ്പോൊ എന്താണ് നമ്മൾ ഇവിടെ യഥാർത്ഥത്തിൽ സ്പിരിച്വാലിറ്റിയിൽ സത്യം എന്നുകൊണ്ട് ഉദ്ദേശിക്കുന്ന എന്ന് മനസ്സിലായോ ഇനി നമ്മൾ സത്യം പറയുക എന്ന് പറയുന്ന പരിപാടിയിൽ എങ്ങനെ നിന്നാലാ

നല്ലത് എന്നുള്ളത് മനസ്സിലായോ അത് യുവർ ചോയ്സ് കേട്ടോ ഞാൻഅങ്ങനെ നിർബന്ധം പറയില്ല എന്റെ ഒപ്പിയ ഒരു ക്ലാരിറ്റി ഉണ്ട് എനിക്ക് തോന്നുന്നു കുറച്ചു ചോദ്യങ്ങൾ കൂടി എന്റെ മൈൻഡിൽ ബാക്കിയുണ്ട് നമുക്ക് വീഡിയോയുടെ ലെങ്തിനെ മാനിച്ചിട്ട് നമുക്ക് അടുത്ത എപ്പിസോഡിൽ കുറച്ചുകൂടി എനിക്കൊന്ന് പോകാനായിട്ടുണ്ട് എന്തായാലും അടുത്ത എപ്പിസോഡ കാണാം

Questions about this episode

What is mentioned in this MODERN WISDOM MALAYALAM episode?

5 people, works and ideas are mentioned, including Moidheen, Brahman, Practical Truth, Survival Tactics, Ultimate Truth. Each one on this page links to its own page with every episode that mentions it.

How long is "''പ്രപഞ്ചവും ഞാനും" എന്ന ചിന്ത തെറ്റാണ് | WHAT IS TRUTH ? ANILKUMAR PC | MOIDHEEN"?

The episode runs 15 min; the transcript is about 1,745 words in 17 timestamped sections.

More from MODERN WISDOM MALAYALAM

About this transcript: the episode's spoken words as captioned on YouTube, split into timestamped sections. Reclip.Me locates every person, work and idea in the text, keeps the time it is first named, and quotes the words around it verbatim. Last updated January 9, 2026.