Transcript
എല്ലാത്തിനും അടിസ്ഥാനമായ എന്തോ ഒന്ന് ഉണ്ട് | WHAT IS TRUTH | ANILKUMAR PC | MOIDHEEN
From MODERN WISDOM MALAYALAM · Episode page · Watch on YouTube
· 27 min · 3,102 words · 30 timestamped sections
This is the full, timestamped transcript of "എല്ലാത്തിനും അടിസ്ഥാനമായ എന്തോ ഒന്ന് ഉണ്ട് | WHAT IS TRUTH | ANILKUMAR PC | MOIDHEEN", an episode of MODERN WISDOM MALAYALAM published August 11, 2025 (27 min, about 3,102 words). It mentions 6 people, works and ideas, including മൊയ്ദീൻ, സത്യം, അനിൽ കുമാർ പിസി, ആത്മോപദേശ ശതകം, മൈക്രോസ്കോപ്പിക് വിഷൻ.
Who and what is mentioned in this episode?
People
- മൊയ്ദീൻ — Person · 10 mentions
- അനിൽ കുമാർ പിസി — Person · 3 mentions
- ശ്രീനാരായണ ഗുരു — Person · 1 mention
Books & papers
- ആത്മോപദേശ ശതകം — Book · 1 mention
Concepts & topics
- സത്യം — Concept · 5 mentions
- മൈക്രോസ്കോപ്പിക് വിഷൻ — Concept · 1 mention
Full transcript with timestamps
പക്ഷെ മൊയ്ദീന്റെ ഫോർ വാല്യൂ മൊയ്ദീന്റെ കൂടെ ജീവിക്കുന്നവരെ എപ്പോ ഫോളോ ചെയ്യണം െന്ന് പറയാൻ പാടുമോ? ഇല്ല അവർക്ക് അവരുടെ ഫോർ വാല്യൂ ഉണ്ടാകും. നിങ്ങൾക്ക് പറ്റില്ലെങ്കിൽ അവരുടെ കൂടെ ജീവിക്കേണ്ട എന്നേ പറയാൻ പറ്റും. പ്രഗ്നന്റ് ആകുന്നത് പണ്ട് എന്റെ ഭാര്യ പ്രഗ്നന്റ് ആണെന്നാ പറയാ പക്ഷേ ഇപ്പോൾ വി ആർ പ്രഗ്നന്റ് എന്ന പല പഴയ സിനിമകളുടെയും പ്രമേയങ്ങളെ എടുത്തിട്ട് അതിലെ നായകനാണ് വില്ലൻ എന്ന് പറയുന്ന ഒരു കാലം വന്നിരിക്കുകയാണ്. ആ ഒരു സ്റ്റോറി ഉപയോഗിച്ച് തെറ്റായി പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇനി മുതൽ ഞങ്ങൾ അങ്ങനെയുള്ള പഴഞ്ഞ്ചൻ സ്റ്റോറീസ് ഉപയോഗിക്കില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു. ശരീരം എന്ന് പറയുന്നത് സദാ അക്യുമിലേറ്റ് ചെയ്തുകൊണ്ടിരിക്കുകയും പഴയതിനെ കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരന്തരം ജനിക്കുകയും നിരന്തരം മരിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് നമ്മുടെ ദേഹം. തലമുറ രണ്ടു തലമുറയൊക്കെ ജീവിച്ചു നോക്കുമ്പോഴാണ് ഒരു വാല്യൂ സിസ്റ്റം നല്ലതാണോ എന്ന് മനസ്സിലാവുള്ളൂ.
നമ്മളുടെ ശരീരത്തിലും മനസ്സിലും ചിന്താഗതികളിലും ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്ര വിസിബിൾ അല്ല. പരസ്പരം എന്ന വാക്കിന് വളരെ ഇമ്പോർട്ടന്റ്. മൊയ്ദീൻ ഇപ്പോ എന്നോട് പെരുമാറുന്ന ഈ സ്വഭാവത്തിൽ ആയിരിക്കില്ലേ മൊയ്ദീന്റെ 60 ആമത്തെ വയസ്സിൽ ചിലപ്പോ എന്നോട് പെരുമാറുക. ഒരിക്കലും മാറ്റത്തിന് വിധേയമാകാത്ത എന്തോ ഒന്നിനെ നമുക്ക് സത്യം എന്ന് വിളിക്കാം. [സംഗീതം] ഹലോ എവരിവൺ മോഡേൺ വിസ്ഡം മലയാളം പോഡ്കാസ്റ്റിന്റെ മറ്റൊരു എപ്പിസോഡിലോട്ട് സ്വാഗതം ഞാൻ മൊയ്ദീൻ ഇന്നത്തെ വിഷയത്തിലോട്ട് കടക്കുന്നതിനു മുൻപ് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ ഒരു ഒരു സ്റ്റോറി ഉദാഹരണംായിട്ട് പറയാലുണ്ടായി അന്ധന്മാർ ആനയെ കാണുക എന്നത് നമ്മുടെ ഡിസ്കഷനിൽ വന്നുപോയ ഒരു കാര്യമാണ് പക്ഷേ അതിനുശേഷം നമ്മുടെ വീഡിയോസ് ഒരുപാട് ബ്ലൈൻഡ് ആയിട്ടുള്ള ആളുകളും കേൾക്കുന്നുണ്ട് അപ്പോൊ അന്ധന്മാർ ആനയെ കാണുന്ന ഒരു സ്റ്റോറി പഴഞ്ചൻ സ്റ്റോറി ആണ് നമ്മൾ ഒരു ഉദാഹരണത്തിന് വേണ്ടിയിട്ട് കോൺവസേഷ ഉപയോഗിക്കുകയുണ്ടായി പക്ഷേ ആ ഒരു സ്റ്റോറി ആ ഒരു വ്യക്തിക്ക് ഹേർട്ട് ആയി അത് ആ ഒരു കമ്മ്യൂണിറ്റിയിൽ തന്നെ അവര് ഹേർട്ട്
ആകുന്ന രീതിയിൽ ഫീൽ ചെയ്യപ്പെട്ടു എന്ന് അവര ഞങ്ങളായിട്ട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു അപ്പോഴാണ് നമ്മൾ അതിന്റെ ഇമ്പോർട്ടൻസ് കൂടി മനസ്സിലാക്കുന്നത് ഇങ്ങനെ കാലങ്ങളായിട്ട് കടന്നു വന്നിരിക്കുന്ന സ്റ്റോറീസ് എങ്ങനെ ആ ഒരു കമ്യൂണിറ്റിനെ എഫക് ചെയ്യുന്ന ആ ഒരു കമ്യൂണിറ്റിനെ എങ്ങനെ ഒറ്റപ്പെടുത്തുന്ന നമ്മൾ ചിന്തിക്കാറില്ല അതുകൊണ്ടുതന്നെ ആ ഒരു സ്റ്റോറി ഉപയോഗിച്ചതിൽ ഞങ്ങൾ ഇപ്പോ ഞങ്ങൾക്ക് ഒരു ഗിൽറ്റ് ഉണ്ട് അതുകൊണ്ടുതന്നെ ഞങ്ങൾ പരസ്യമായിട്ട് അതിനൊരു അപ്പോളജീസ് ആദ്യം തന്നെ രേഖപ്പെടുത്താണ് അങ്ങനെ ആ ഒരു രീതിയിൽ ആ ഒരു സ്റ്റോറി ഉപയോഗിച്ചത് തെറ്റായി പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇനി മുതൽ ഞങ്ങൾ അങ്ങനെയുള്ള പഴഞചന് സ്റ്റോറീസ് ഒരു കമ്മ്യൂണിറ്റിനെ അങ്ങനെ ഫീൽ ചെയ്യിപ്പിക്കുന്ന രീതിയിലോ അല്ലെങ്കിൽ ഒരു ഇൻക്ലൂസീവ് അല്ലാത്ത പെർസ്പെക്റീവ് എന്ന് ചിന്തിച്ചുകൊണ്ടുള്ള സ്റ്റോറീസ് ഒന്നും ഉപയോഗിക്കില്ല എന്ന് ഞങ്ങൾ തീരുമാനിച്ചു സോ അതിന ആദ്യം തന്നെ നമ്മൾ ഒരു അപ്പോളജീസ് ആ ഒരു കമ്മ്യൂണിറ്റിയോടും അല്ലെങ്കിൽ എല്ലാവരോടും നമ്മൾ രേഖപ്പെടുത്തുകയാണ് എന്നിട്ട് നമുക്ക്
വിഷയത്തിലോട്ട് കടക്കാം ഇന്നത്തെ വിഷയം നമ്മളുടെ കുറച്ചുകൂടി ഒരു ഡീപ്പ് ആയിട്ടുള്ള ഒരു ഫിലോസഫിക്കൽ ആയിട്ടുള്ള കാര്യത്തിലോട്ട് തന്നെയാണ് നമ്മൾ പോകുന്നത് സത്യം എന്ന ടോപ്പിക്കിനെ പറ്റിയിട്ടാണ് നമ്മുടെ കൂടെ പ്രത്യേകം പോലെ നമ്മളുടെ വിഷവൽ ഗസ്റ്റ് അനിൽ കുമാർ പിസി ഉണ്ട് അദ്ദേഹം ഒരു മൈൻഡ് ട്യൂണർ ആണ് മെഡിറ്റേഷൻ കോച്ച് ആൻഡ് ലൈഫ് കോച്ച് വെൽക്കം ടു ദ പ്രോഗ്രാം സർ താങ്ക്യൂ ഞാൻ പറഞ്ഞപോലെ ഇന്ന് എനിക്ക് ചർച്ച ചെയ്യാൻ ആഗ്രഹമുള്ള ഒരു ടോപ്പിക് എന്ന് പറയുന്നത് സത്യം എന്നുള്ള ഒരു കോൺസെപ്റ്റിനെ പറ്റിയിട്ടാണ് കോൺസെപ്റ്റ് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല പക്ഷേ ഞാൻ പലപ്പോഴും കേട്ടിട്ടുള്ള ഞാൻ പറയുന്ന സത്യം എന്ന് പറയുന്നത് ഇപ്പോ നമ്മൾ നമ്മുടെ ഡെയിലി ലൈഫിൽ യൂസ് ചെയ്യുന്ന സത്യം പറയുക നുണ പറയുക അല്ലെങ്കിൽ അങ്ങനെയുള്ള കാര്യമല്ല ഞാൻ ഉദ്ദേശിക്കുന്നത് ഞാൻ കുറച്ചുകൂടി ഒന്ന് ഡീപ്പർ ലെവലിലോട്ട് പോവുാണ് എത്ര പേർക്ക് ഈ വീഡിയോസ് കാണുന്നവർക്ക് അത് റിലേറ്റ് ചെയ്യാൻ പറ്റും അല്ലെങ്കിൽ അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടെന്ന് അറിയില്ല പക്ഷെ
എപ്പോഴും എന്നെ കൺഫ്യൂസ് ചെയ്തിട്ടുള്ള കാര്യമാണ് ആളുകൾ പറയും ഞാൻ സത്യം തേടി പോവുകയാണ് പ്രത്യേകിച്ച് ഈ ആത്മീയത പാത്തിലോട്ടൊക്കെ പോകുന്ന ആളുകൾ ഞാൻ സത്യം തേടി പോവുകയാണ് എന്താണ് സത്യം എന്താണ് റിയാലിറ്റി എന്ന് അണ്ടർസ്റ്റാൻഡ് ചെയ്യാൻ പോവുകയാണ് എന്ന് പറയും പക്ഷെ അത്എപ്പോഴും എന്നെ എന്താണ് ഈ സത്യം എന്ന് പറഞ്ഞാൽ എന്താണ് എന്തിനാണ് ഈ തേടി പോകുന്നത് ആക്ച്വലി എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അപ്പോ അതിൽ എനിക്കൊരു ക്ലാരിറ്റി കൊണ്ടുവരണം എന്ന് തോന്നി അതിന് ബെസ്റ്റ് ആയിട്ട് ചോദിക്കാൻ പറ്റിയ ആളും അനിൽകുമാർ പിസി തന്നെയാണ് അതുകൊണ്ട് ഞാൻ ചോദിക്കുകയാണ് എന്താണ് സത്യം എന്താണ് ഇത് ഉദ്ദേശിക്കുന്നത് സത്യം തേടി പോവുക എന്നത് എന്താണ് ഈ സത്യം മനസ്സിലാക്കുക എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്എന്ന് നമുക്ക് അവിടെന്ന് സ്റ്റാർട്ട് ചെയ്യാം ഫസ്റ്റ് ഓഫ് ഓൾ ഇപ്പോൾ മൊയ്ദീൻ കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടായ ഒരു ഒരു അപാഗത സംസാരിച്ചതിൽ വന്ന അപാഗത അപ്പോളജി ചെയ്തല്ലോ ഇത്തരം പ്രവർത്തികളൊക്കെ ചെയ്യുവാൻ സന്നദ്ധമായ ആളുകൾ വളരെ വിരളമാണ് മീൻസ് ഒരാൾ ഒരു വായിൽ
നിന്ന് നമ്മൾഇങ്ങനെ ക്യാഷ്വലി വീണുപോകുന്ന ചില കഥകളും ഉദാഹരണങ്ങളും ആരെയെങ്കിലുമൊക്കെ ഹർട്ട് ചെയ്യുന്നുണ്ടോ എന്നൊന്നും നമ്മൾ ശ്രദ്ധിക്കില്ല അപ്പോൊ അതിന ഒരാൾ ഒരു വിമർശനം ക്രിയാത്മകമായ ഒരു വിമർശനം ഉന്നയിച്ചാൽ അതിൽ കിടന്നന് ഉരുണ്ട് അതിനെ ന്യായീകരിക്കും പൊതുവേ ആളുകൾ ബട്ട് ഈ വിഷയം നമ്മൾക്ക് ഇൻഫർമേഷൻ കിട്ടിയപ്പോൾ നമ്മൾ ഡിസ്കഷൻ ചെയ്തു ഇത് അപ്പോളജി ചെയ്യേണ്ട കാര്യമാണ് കാലഘട്ടത്തിന് യോജിക്കാത്തതാണ് ആ കഥ അത് നമുക്ക് തള്ളി പറയണം അതിന് അതിന് നമുക്ക് മാപ്പ് പറയേണ്ട വന്നാലും കുഴപ്പമില്ല എന്നായിരുന്നു നമ്മുടെ തീരുമാനം ഇത് സത്യസന്ധതയുള്ള മനുഷ്യരുടെ ലക്ഷണം ാണ് എന്ന് ഞാൻ വിശ്വസിക്കുന്നു അല്ലെങ്കിൽ നമുക്ക്ത് ന്യായീകരിക്കാം ഇത് ഞങ്ങൾ പറഞ്ഞതല്ല ശ്രീനാരായണ ഗുരുവിന്റെ ഗ്രന്ഥത്തിൽ അടക്കമുണ്ട് ആത്മോപദേശ ശതകത്തിൽ അടക്കമുണ്ട് അന്ധന്മാർ ആനയെ കണ്ടതുപോലെ എന്ന് പറഞ്ഞിട്ട് നമുക്ക് അങ്ങനെയൊക്കെ പറയാം പക്ഷെ നമുക്ക് അതിന്റെ ആവശ്യം വരുന്നില്ല നമ്മൾ അവിടെ സത്യസന്ധമായി നിൽക്കുന്നു ഈ ഒരു ലെവലിലുള്ള സത്യംഉണ്ടല്ലോ ആ സത്യത്തിനെ മനസ്സിലാവുല്ലോ ആളുകൾ അയാൾ ഒരു
സത്യസന്ധനാണ് ട്ടോ കൊടുത്ത പൈസ തിരികെ കൃത്യമായി കൊടുക്കുന്ന ആള് ഒരു വാക്ക് പറഞ്ഞാൽ അത് കൃത്യമായിട്ട് നടപ്പിലാക്കുന്ന ആള് സത്യസന്ധൻ പിന്നെ ഒരു സംഭവം ഉണ്ടായി ആ സംഭവം ചോദ്യം ചെയ്യപ്പെടുന്ന സംഭവമാണെങ്കിൽ സത്യസന്ധമായിട്ട് അതിനെക്കുറിച്ച് പറയുന്നു ഇപ്പോ രണ്ടുപേര് ഒരാൾ ചെയ്ത തെറ്റ് മറ്റൊരാൾ കണ്ടു ഒരാളുടെ കുറ്റം മറ്റൊരാൾ കണ്ടു മൂന്നാമൻ അത് ചോദ്യം ചെയ്യുമ്പോൾ ഈ കണ്ട ആള് ഞാൻ സത്യം പറയുള്ളൂ ട്ടോ അയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ എന്നുള്ള നോക്കില്ല ഞാൻ സത്യം പറയുള്ളൂ എനിക്ക് നുണ പറയാൻ പറ്റില്ല എന്ന് പറഞ്ഞ ഇങ്ങനത്തെ സത്യം എന്ന സാധനം ലൈഫ് ലോങ്ങ് നമ്മൾ പലയിടത്തും ഇതാണ് നടന്നത് അത് അതേപോലെ പറയുക അത് ശരിക്ക് സത്യമാണോ ഈ വാക്ക് വളരെ കൺഫ്യൂസ്ഡ് ആയി തോന്നുന്നുണ്ട്.
സ്പിരിച്വാലിറ്റിയിൽ നിന്നിട്ടാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത് സ്പിരിച്വാലിറ്റിയിൽ സത്യം എന്ന വാക്കിന് ഈ നടന്ന കാര്യം വസ്തുനിഷ്ടമായി സംസാരിക്കുക. പറഞ്ഞ വാക്ക് കൃത്യമായി പാലിക്കുക. മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകുന്ന തരത്തിലുള്ള ഒരു കള്ളങ്ങളും പറയാതിരിക്കുക. ഇതൊന്നുമല്ല സ്പിരിച്വാലിറ്റിയിൽ സത്യം എന്ന വാക്കിന്റെ അർത്ഥം അത് നമ്മുടെ റെഗുലർ ലൈഫിൽ ആ വാക്ക് അങ്ങനെ ഉപയോഗിക്കുന്നുണ്ട് എന്ന് മാത്രം ട്രൂത്ത് ആൻഡ് ഫാക്ട് ഇങ്ങനെയുള്ള കുറേ വാക്കുകളുണ്ട് ഇംഗ്ലീഷിൽ ആകുമ്പോൾ അതിന് കുറെ വാക്കുകളുണ്ട് അപ്പോ ഈ ട്രൂത്ത് എന്ന വാക്ക് അല്ലെങ്കിൽ സത്യം എന്ന വാക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നത് അത് സ്പിരിച്വാലിറ്റിയിൽ ഒറ്റ വാക്കിൽ ഒരു ഡെഫിനിഷൻ ഉണ്ട് എന്താണോ നിത്യം അതാണ് സത്യം എന്താണോ നിത്യം അതാണ് സത്യം ഇത് ദൈവത്തെ തേടുന്നവർ അല്ലെങ്കിൽ ഈശ്വരാന്വേഷകർ എന്നൊക്കെ പറയുന്ന ആളുകൾ കണ്ടെത്തിയ ഒരു വാക്കാണ് സത്യം എന്ന വാക്ക് എന്തിനെയാണ് അവിടെ സ്പിരിച്വൽ വേൾഡിൽ സത്യം എന്ന് പറയുന്നത് എന്ന് വെച്ചാൽ ഒരിക്കലും മാറ്റത്തിന് വിധേയമാകാത്ത എന്തോ ഒന്നിനെ നമുക്ക് സത്യം
എന്ന് വിളിക്കാം അങ്ങനെ നോക്കിയാൽ ഈ ലോകത്തിൽ ഒരിക്കലും മാറ്റത്തിന് വിധേയമാകാത്ത എന്താ ഉള്ളത് നമ്മൾഒന്ന് ചുറ്റും നോക്കുക ഒരിക്കലും മാറ്റത്തിന് വിധേയമാകാത്ത എന്താ ഉള്ളത് ഞാനഉണ്ടോ നീയും ഉണ്ടോ ലോകത്ത് എന്തെങ്കിലും മാറ്റത്തിന് വിധേയമാകാത്ത എന്തെങ്കിലും എക്സിസ്റ്റ് ചെയ്യുന്നുണ്ടോ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ് ചേച് ഈസ് ദനേച്ചർ ഓഫ് ദിസ് യൂണിവേഴ്സ് നിങ്ങൾക്ക് ചേഞ്ച് എന്നൊരു സാധനം ഇഷ്ടമല്ലെങ്കിൽ നിങ്ങൾ ഈ യൂണിവേഴ്സിൽ സഫർ ചെയ്യും കാരണം യൂണിവേഴ്സ് ഓൾവേസ് ചേഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ട്രാൻസ്ഫോർമേഷൻ നടന്നുകൊണ്ടേ ഇരിക്കുകയാണ് മാറുന്ന ലോകത്തിനനുസരിച്ച് മാറുവാനുള്ള മനസ്സാണ് നമ്മളെ സംഘർഷത്തിൽ നിന്ന് മുക്തമാക്കി നിർത്തുള്ളൂ ലോകം മാറിക്കൊണ്ടിരിക്കുകയും നമ്മൾ അടക്കം ലോകം എന്ന് പറഞ്ഞാൽ നമ്മളും പെടും മാറിക്കൊണ്ടിരിക്കുകയും നമ്മുടെ മനസ്ഥിതി മാറ്റത്തിന് വിധേയമാകാത്തത് എവിടെയോ സ്റ്റെക് ആയി പോയ പോലെ ഇരിക്കുകയും ചെയ്യുമ്പോൾ നമ്മൾ സംഘർഷം അനുഭവിക്കും അപ്പോൾ നമ്മൾ ഒരു സൈഡ് ഞാൻ ഈ സത്യം എന്ന് പറയുന്ന വിഷയത്തെകുറിച്ച് എക്സ്പ്ലെയിൻ
ചെയ്യുന്നതിനു മുൻപ് പറയാനുള്ള കാര്യമാണ് ഞാൻ ഈ പറയുന്നത് സത്യത്തിലേക്ക് ഇപ്പോ എത്തിയിട്ടില്ല നമ്മൾ ലൈഫിന്റെ ഒരു ഫേസ് ആണ് നമ്മൾ ജീവിക്കുന്ന ഈ ഭൂമി സകലതിലും മാറ്റം ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു ഭൂമിയാണ് ഇവിടെ നമ്മൾ ഇന്ന് കണ്ടത് നാളെ കാണാല്ലേണ്ടത് ഇന്ന് ജീവനോടുള്ളവർ നാളെ മരിച്ചുപോകും ഇന്ന് സ്നേഹമുള്ള ഒരാൾക്ക് നാളെ വെറുപ്പുണ്ടാകും ഇന്ന് നമ്മളുടെ സുഹൃത്തായി നടന്ന് തോള കയിട്ടിരുന്നു നടന്നിരുന്ന ഒരാൾ നാളെ ശത്രുവായി ഭാരപണുകൊണ്ടിരിക്കും ഇന്ന് നമ്മളെ ശത്രുവായി നിന്നിരുന്ന ഒരാൾ നാളെ ചിലപ്പോ നമ്മുടെ സുഹൃത്താ ഇന്ന് ആ പാർട്ടിയിൽ പ്രവർത്തിച്ച് ഇങ്ങോട്ട് ശകാരിച്ചിരുന്ന മനുഷ്യൻ നാളെ ചിലപ്പോ സ്വന്തം പാർട്ടിയിൽ തോള കയിട്ട് നടക്കും ഇന്നൊരു മതത്തെ കുറ്റം പറയുന്ന മനുഷ്യൻ നാളെ ചിലപ്പോ ആ മതത്ത ആളായി ജീവിക്കുന്നു എല്ലാ രീതിയിലും മാറ്റങ്ങളാണ് ഈ ലോകം ഒരു കാലത്ത് ഇപ്പോ അന്ധന്മാർ ആനയെ കണ്ട സ്റ്റോറിയുടെ കാര്യം പറഞ്ഞു ഒരു കാലത്ത് ആ സ്റ്റോറി പറയുന്നതൊക്കെ വളരെ ഗംഭീരമായ ഒരു പ്രഭാഷണത്തിനും മറ്റും പൊലിമ കൂട്ടുന്ന ഒരു സാധനംായിരുന്നിരിക്കണം എന്നാൽ
ഇന്നത്തെ കാലത്തെ വാല്യൂ സിസ്റ്റത്തിൽ അത് പറയുന്നത് തെറ്റാണ് ഒരു കണ്ണു കാണാത്ത ഒരു വ്യക്തിയും ആനയെ മനസ്സിലാക്കുന്നത് കണ്ണു കാണുന്ന വ്യക്തി മനസ്സിലാക്കുന്ന അതേപോലെ തന്നെയാണ് എന്നാണ് ആ വ്യൂവറുടെ ക്ലെയിം ഉണ്ടായിരുന്നത് അത് വളരെ കറക്റ്റ് ആണ് അവര കാണുന്നില്ല എന്നുള്ളത് അവര മനസ്സിലാക്കുന്നത് സെയിം ആണെന്നുള്ളതാണ് അപ്പോ വാല്യൂ സിസ്റ്റം മാറി ഇപ്പോൾ നമ്മൾ കണ്ടിട്ടുണ്ട് പല പഴയ സിനിമകളുടെയും പ്രമേയങ്ങളെ എടുത്തിട്ട് അതിലെ നായകനാണ് വില്ലൻ എന്ന് പറയുന്ന ഒരു കാലം വന്നിരിക്കുകയാണ് ഒരുകാലത്ത് പെണ്ണുങ്ങളെ അടിക്കുന്ന ഭാര്യമാരെ അടിക്കുന്ന ഭർത്താക്കന്മാർ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോളണം സ്ത്രീ ഭാര്യ എന്നുള്ളതിനെകുറിച്ചൊക്കെ സിനിമകളിലൂടെ പല കോൺസെപ്റ്ും കൊടുത്തിരുന്നു ഭർത്താവിന്റെ സേവികയായിട്ടുള്ള ഭാര്യയാണ് ഇന്ന് അതല്ല കോൺസെപ്റ്റ് അപ്പോ വാല്യൂ സിസ്റ്റം അടക്കം മാറുന്നുണ്ട് ചിന്താഗതികൾ മാറുന്നുണ്ട് ഒരു കാലത്ത് സ്ത്രീകൾ വിദ്യാഭ്യാസം ഇല്ലാത്തവരോ സ്വന്തമായി തൊഴിലില്ലാത്തവരൊക്കെ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്ത്രീ പുരുഷ സഹവർത്തിത്വം
അല്ല ഇന്നത്തെ സ്ത്രീ പുരുഷ സഹവർത്തിത്വം ഇന്ന് എല്ലാ ബന്ധങ്ങളിലും എല്ലാ കോൺവർസേഷനില ഒക്കെ പരസ്പരം എന്ന വാക്കിന് വളരെ ഇമ്പോർട്ടൻസ് ഉണ്ട്. ഇപ്പോ ഉദാഹരണത്തിന് ഈ പ്രഗ്നന്റ് ആകുന്നത് പണ്ട് എന്റെ ഭാര്യ പ്രഗ്നന്റ് ആണെന്നാ പറയാ പക്ഷേ ഇപ്പോൾ വി ആർ പ്രഗ്നന്റ് എന്നാ പറയ അങ്ങനെ പറയ ശരിക്കും ഭാര്യ തന്നെയാണ് പ്രഗ്നന്റ് ആയിരിക്കുന്നതെങ്കിലും അതിന്റെ വാല്യൂ സിസ്റ്റത്തിൽ രണ്ടുപേരുടെയും കൂടെയാണ്ത് അപ്പോ ഞാൻ പറഞ്ഞു തന്നത് എന്താവച്ചാ കാലം മാറുമ്പോൾ വാല്യൂ സിസ്റ്റം മാറുന്നുണ്ട് ആ വാല്യൂ സിസ്റ്റം അഡോപ്റ്റ് ചെയ്യുവാൻ പലർക്കും മനസ്സുണ്ടാവില്ല അവരും സംഘർഷം അനുഭവിക്കും ഈ പണ്ടത്തെ വാല്യൂ സിസ്റ്റം ആയിരുന്നു നല്ല വാല്യൂ സിസ്റ്റം എന്ന് വേണമെങ്കിൽ പറയാം അല്ലെങ്കിൽ ഇന്നത്തെ വാല്യൂ സിസ്റ്റം ആണ് നല്ല വാല്യൂ സിസ്റ്റം എന്നും പറയാം അത് ഏതാ നല്ലത് ഏതാ മോശം എന്നൊരു ചോദ്യം ഇവിടെ ഇല്ല എന്താണോ ഇപ്പോഴത്തെ സിസ്റ്റം ആ സിസ്റ്റത്തിനൊപ്പം പോകുന്നവർ മാത്രമേ സമാധാനം അനുഭവിക്കുന്നു മനസ്സിലാകുന്നുണ്ടോ ഞാൻ പറയുന്നത് അത് ആ ഒരു ചേഞ്ചിന അനുസരിച്ച് അഡാപ്റ്റ്
ചെയ്തിട്ടും അതിന ഉൾക്കൊണ്ടും ജീവിക്കുന്ന അഡാപ്റ്റബിൾ എല്ലാ ചേഞ്ചസും അഡാപ്റ്റബിൾ ആണ് എന്നൊന്നും ഞാൻ പറയില്ല കാലത്തിന്റെ പരീക്ഷണത്തിന് വിധേയമാകാനുണ്ട് ചില ചേഞ്ചസ് ഒക്കെ ചിലപ്പോൾ ഒരുപ കൊല്ലം കഴിയുമ്പോഴേക്കും അല്ല അത് അബധ ആയിരുന്നു ആ ഒരു ട്രെൻഡ് എന്ന് മനുഷ്യന് മനസ്സിലാകും ഒരു തലമുറ രണ്ടു തലമുറയൊക്കെ ജീവിച്ചു നോക്കുമ്പോഴാണ് ഒരു സിസ്റ്റം ഒരു വാല്യൂ സിസ്റ്റം നല്ലതാണോ എന്ന് മനസ്സിലാവുള്ളൂ ഇപ്പോ ഫാമിലി എന്ന് പറയുന്ന ഒരു ഇൻസ്റ്റിറ്യൂട്ട് ഇതൊരു നല്ല ഇൻസ്റ്റിറ്യൂട്ട് ആയിട്ടാണ് പൊതുവേ പരക്കെ അംഗീകരിച്ചിരിക്കുന്നത് അതങ്ങനെ ഒരു സുപ്രഭാ ഒരു നിയമം ഉണ്ടാക്കിയിട്ട് ഈ ഫാമിലിയാണ് ഏറ്റവും നല്ല ഇൻസ്റ്റിറ്യൂട്ട് എല്ലാവരും ജീവിക്കുകയാണെങ്കിൽ ഫാമിലി ആയിട്ട് ജീവിക്കണം എന്ന് ആരെങ്കിലും പ്രഖ്യാപിച്ചതൊന്നുമല്ല കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു മുന്നോട്ടു വന്ന ഒരു ഇൻസ്റ്റിറ്യൂട് ആണ് ഫാമിലി എന്ന് പറയുന്ന കോൺസെപ്റ്റ് അപ്പോ അതുകൊണ്ട് ഫാമിലി എന്ന് പറയുന്നത് കുറച്ചുകൂടെ കാലത്തെ അതിജീവിക്കുവാൻ ശേഷിയുള്ള ഹ്യൂമൻ ലിവിങ് സ്റ്റൈൽ ആണ്
ഇങ്ങനെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും ലോകത്തിൽ ഈ മാറ്റങ്ങളെ മനസ്സിലാക്കുവാനും മാറ്റങ്ങളെ അംഗീകരിക്കുവാനുമുള്ള മനസ്സ് ഒരു സൈഡിൽ നമുക്ക് ഉണ്ടായിരിക്കാം അപ്പോൾ നമ്മൾക്ക് ഇവിടെ വേറൊരു ഡിസ്റ്റർബിങ് ക്വസ്റ്റ്യൻ വരും കുറച്ച് സ്പിരിച്വൽ ആയിട്ട് ചിന്തിക്കുന്നവർ തീർച്ചയായിട്ടും ഈ ഡിസ്റ്റർബിങ് ക്വസ്റ്റ്യൻ വരും ഈ മാറ്റത്തിന് വിധേയമാകാത്ത എന്തെങ്കിലും ഉണ്ടോ ഈ ലോകത്തിൽ രണ്ടു കാര്യങ്ങൾ മാറ്റത്തിന് വിധേയമാവില്ല രണ്ടു കാര്യങ്ങൾ ഇല്ല ശരിക്കും ഒരു കാര്യമേ ഉള്ളൂ പക്ഷേ ഫലത്തിൽ ഒരു മനുഷ്യന് രണ്ടു കാര്യങ്ങൾ ഉള്ളതുപോലെ തോന്നും അതിൽ ഒന്നാമത്തേത് ഒരു ഇലയൂഷൻ ആണ് ഞാൻ ഞാൻ എന്നാൾ എനിക്ക് എന്നിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് മനസ്സിലാക്കാൻ പൊതു പൊതുവേ കഴിയില്ല കുറച്ചു നല്ല സെൽഫ് ഒബ്സർവേഷൻ ഉള്ളവർക്കെ അത് കഴിയുുള്ളൂ കാരണം നമ്മൾ മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒപ്പം നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട് അപ്പോ നമ്മുടെ മാറ്റത്തെ നമുക്ക് മനസ്സിലാവില്ല എങ്ങനെയാണെന്ന് പറയട്ടെ നമ്മൾ നമ്മുടെ ഒരു ട്രെയിൻ മൂവ് ചെയ്തുകൊണ്ടിരിക്കുക എന്ന് വിചാരിച്ചോ സ്റ്റേഷനിൽ നിന്ന് നമ്മുടെ ഒരു
ട്രെയിൻ മൂവ് ചെയ്യാണ് തൊട്ടടുത്ത ട്രാക്കിലുള്ള ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ് അപ്പോൾ നമുക്ക് നമ്മുടെ ട്രെയിൻ മൂവ് ചെയ്യുന്ന മനസ്സിലാകും പക്ഷേ തൊട്ടടുത്ത ട്രെയിനും നമ്മുടെ ട്രെയിൻ പോകുന്ന അതേ സ്പീഡിൽ സഞ്ചരിക്കുകയാണ് എന്ന് വിചാരിച്ചു അപ്പോൊ നമുക്ക് രണ്ട് ട്രെയിനും നിർത്തിയിട്ടിരിക്കുന്ന പോലത്തെ ഒരു ഫീൽ ആയിരിക്കും ട്രെയിൻ ടു ട്രെയിൻ നോക്കിയാൽ നമുക്ക് മനസ്സിലാവുക മറ്റൊന്നിലേക്ക് നോക്കുമ്പോഴാണ് മനസ്സിലാവുക ഇതും രണ്ടും മൂവ് ചെയ്യാണ് എന്നുള്ളത് അപ്പോൊ എങ്ങനെയാണോ രണ്ട് ട്രെയിൻ സൈമൽടേനിയസ്ലി മൂവ് ചെയ്തുകൊണ്ടേ ഇരിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ രണ്ടും നിർത്തിയിട്ട പോലെ ഉണ്ടാകും ഇതേപോലെ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട് നമ്മുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് നമ്മുടെ മുഖത്തിൽ മാറ്റം സംഭവിക്കുന്നുണ്ട് ബോഡിയിൽ മാറ്റം സംഭവിക്കുന്നുണ്ട് പക്ഷേ പൊതുവേ നമുക്അത് മനസ്സിലാവാറില്ല നമ്മൾ ഒരു നാലഞ്ചു മാസം കഴിഞ്ഞിട്ട് ഒരാളെ കാണുമ്പോൾ ആള ആകെ മാറിയല്ലോ എന്നൊക്കെ പറയും നമ്മളും മാറിയിട്ടുണ്ട് പക്ഷെ അത്
അയാൾ പറഞ്ഞാലേ മനസ്സിലാകും അതായത് നമ്മൾക്ക് നമ്മളുടെ ശരീരത്തിലും മനസ്സിലും ചിന്താഗതികളിലും ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ അത്ര വിസിബിൾ അല്ല അതുകൊണ്ട് നമുക്ക് പ്രതീതമാവുക എങ്ങനെയാണെന്ന് വെച്ചാൽ നമുക്ക് മാറ്റംഒന്നുമില്ല നമ്മുടെ ചുറ്റുമുള്ളവരൊക്കെ എന്തൊക്കെയോ മാറി അവര ആകെ മാറി മറന്നു അവരൊന്നും ഇപ്പോ പഴയപോലെ അല്ല എന്നൊക്കെ തോന്ന നമ്മളും മാറിയിട്ടുണ്ട് ഇനി അഥവാ നമ്മൾ ഒട്ടും മാറിയിട്ടില്ലെങ്കിൽ നമുക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് ശരീരത്തിനോ മനസ്സിനോ മാറ്റം ഉണ്ടാവണം എന്നുള്ളതാണ് അപ്പോൾ നമ്മൾക്ക് ജീവിതത്തിൽ പ്രതീതമാകുന്ന മാറാത്ത ഒന്നുണ്ട് അത് നമ്മളാണ് പൊതുവേ നമുക്ക് അങ്ങനെ തോന്നും മാറുന്നുണ്ട് പക്ഷേ നമ്മളുടെ ചിന്താഗതിയിൽ നമ്മൾ സ്റ്റേബിൾ ആണെന്നാണ് നമുക്ക് തോന്നുന്നത് ഇതൊരു ഇലയൂഷൻ ആണ് അപ്പോ മാറ്റമില്ലാത്ത ഒന്നിനെ ഇഷ്ടപ്പെടുന്നു മാറ്റമില്ലാത്ത ഒന്നിനെ സ്നേഹിക്കുന്നു എങ്കിൽ അതിനെ ഒരു ഇലയൂഷണറി ലെവലിൽ പ്രതീതമാകുന്ന തലത്തിൽ ആസ്വദിക്കണമെങ്കിൽ അവൻ അവനിലേക്ക് നോക്കുകയാണ് നല്ലത് മാറ്റം ഉണ്ടാവില്ലല്ലോ തോന്നുന്നത് അങ്ങനെയാണല്ലോ
ഇനി ശരിക്കും മാറ്റമില്ലാത്ത ഒന്നിനെ കണ്ടെത്താൻ ഒരു വ്യക്തി നടക്കുകയാണെന്നുണ്ടെങ്കിൽ ഈ ലോകത്തിലെ നാമരൂപങ്ങളിലേക്ക് നോക്കാതിരിക്കുക ഷേസ് ആൻഡ് നെയിംസ് അതാണ് ഈ ലോകം അതുകൊണ്ടാണ് സ്പിരിച്വാലിറ്റി പറയുന്നത് അതാണ് മായ എന്ന് പറയുന്നത് മായ എന്ന് പറഞ്ഞാൽ എന്താ അർത്ഥം നാമത്തിനെയും രൂപത്തിനെയാണ് മായ എന്ന് പറയുക പേരും രൂപവും ഉള്ളവ പേരും രൂപവും എപ്പോ വേണമെങ്കിലും മാറിയേക്കാം ഒരു വസ്തു ഒരു പ്രത്യേക രൂപത്തിൽ ഇരിക്കുമ്പോൾ അതിനഒരു പ്രത്യേക പേര് കൊടുക്കുന്നു അപ്പോ കളിമണ്ണ് കളിമണ്ണ് ഒരു പ്രത്യേക ചട്ടി എന്ന രൂപത്തിൽ ഇരിക്കുമ്പോൾ ചട്ടിയുടെ രൂപവും അതിനുണ്ട് ചട്ടി എന്ന പേരും അതിനുണ്ട് ആ കളിമണ്ണ് തന്നെ ഒരു ബൊമ്മയായിട്ട് ഇരിക്കുമ്പോൾ അതിന് ബൊമ്മ എന്ന പേര് പ്രതിമ എന്ന പേര് വരുന്നു പ്രതിമയുടെ രൂപം കളിമണ്ണ് സെയിം അല്ലേ ഒരു കൊട്ട കളിമണ്ണ് എന്നായിരിക്കും ഇതൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവുക കളിമണ്ണിന് പ്രത്യേകിച്ച് ഒരു രൂപവും ഇല്ല അപ്പോ ഈ രൂപവും ഈ ലോകത്തിലുള്ള സകല ഫോംസ് നെയിംസ് ഇതെല്ലാം മായ എന്നാണ് ഇതിനെ സ്പിരിച്വാലിറ്റിയിൽ വിളിക്കുക മായ എന്ന്
പറഞ്ഞാൽ ഇല്ലാത്തത് എന്നല്ല അർത്ഥംട്ടോ ഇല്ലാത്തതിനെ അല്ല നമ്മൾ മായ എന്ന് പറയുന്നത് താൽക്കാലികമായി മാത്രം ഉള്ളത് അതിനെയാണ് നമ്മൾ മിദ്യ മായ ഈ വാക്കുകൾക്കെ സത്യമല്ല ആ ഒരു ഡെഫിനിഷനിൽ സത്യമല്ല ആ ഡെഫിനിഷനിൽ നോക്കുമ്പോൾ അത് സത്യമല്ല അത് താൽക്കാലികമായി ഉള്ളതാണ് അപ്പോ നമ്മൾ വിചാരിക്കും മനുഷ്യര താൽക്കാലികമായി ഉള്ളതാണ് ആ നിൽക്കുന്ന മരം താൽക്കാലികമായി ഉള്ളതാണ് ഇതെല്ലാം എപ്പോ വേണമെങ്കിലും ഇല്ലാതെ ആയേക്കാം ഇത് മാത്രമാണോ ഈ മിഥ്യ എന്ന കാറ്റഗറിയിൽ പെടുന്നല്ല മൊയ്ദീൻ ഇപ്പോൾ എന്നോട് പെരുമാറുന്ന സ്വഭാവം മിഥ്യയാണ് എന്തുകൊണ്ട് മിഥ്യ മൊയ്ദീൻ ഇപ്പോൾ എന്നോട് പെരുമാറുന്ന ആ സ്വഭാവം മിദ്യയാണെന്ന് പറഞ്ഞാൽ മയദീൻ എന്നോട് എന്തോ കള്ളത്തരാണ് കാണിക്കുന്നത് എന്നല്ല അതിന്റെ അർത്ഥം.
മൊയ്ദീൻ ഇപ്പോൾ എന്നോട് പെരുമാറുന്ന ഈ സ്വഭാവത്തിൽ ആയിരിക്കില്ലേ മൊയ്ദീന്റെ 60 ആമത്തെ വയസ്സിൽ ചിലപ്പോൾ എന്നോട് പെരുമാറുക. മൊയ്ദീന് വ്യത്യാസം വന്നുണ്ടോ? എനിക്കും വ്യത്യാസം വന്നുണ്ടാവും. നമ്മൾ തമ്മിലുള്ള ബോണ്ടിങ്ങിൽ വ്യത്യാസം വന്നുണ്ടാവും. ചിലപ്പോൾ കൂടുതൽ അകന്നുണ്ടാവും. ചിലപ്പോൾ കൂടുതൽ അടുത്തിട്ടുണ്ടാവും. അപ്പോൊ ഇന്ന് മൊയ്ദീൻ എന്നോട് പെരുമാറുന്നത് മൊയ്ദീന്റെ ഇന്നത്തെ ബിഹേവിയർ ആണെന്നും ഇത് എന്നും ഉണ്ടാവണമെന്നില്ലെന്നും ഇതൊക്കെ മാറ്റത്തിന് വിധേയമാകുന്ന സാധനമാണെന്നും മനസ്സിലാക്കുമ്പോൾ മൊയദിന് എന്ത് മാറ്റം വന്നാലും എനിക്ക് അക്സെപ്റ്റ് ചെയ്യാൻ പറ്റും ഇത് മിദ്യയായിട്ട് തന്നെ അംഗീകരിച്ചുകൊണ്ട് അതിന്റെ കൂടെ ജീവിക്കുകയാണ് ഞാൻ ഈ ഒരു അക്സെപ്റ്റൻസ് മനുഷ്യർക്ക് വളരെ കുറവാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് പ്രത്യേകിച്ച് ഒരു സൗഹൃദം ഉണ്ടാകുമ്പോൾ ഒരു പ്രണയം ഉണ്ടായി വിവാഹമായി മാറുമ്പോൾ ഒക്കെ ആ സമയ സമയത്തുള്ള ആ മനുഷ്യന്റെ ഒരു ബിഹേവിയറൽ പാറ്റേൺ ബോഡി ലാംഗ്വേജ് ഇങ്ങനെ കുറെ സാധനങ്ങൾ ഉണ്ടല്ലോ അത് എന്നും ഉണ്ടാകും എന്ന പ്രതീക്ഷ മനുഷ്യനെ
വലയക്കുന്ന ഒരു സാധനമാണ് അത് തോന്നിയിട്ടുണ്ടോ സമൂഹത്തിൽ ഈ പ്രശ്നം ഉള്ളത് അങ്ങനെ ഒരു സാധനം എന്നും ഉണ്ടാവില്ല എന്നുള്ളത് ഉറപ്പിച്ചുകൊണ്ട്തന്നെ ആ മനുഷ്യനെ നമ്മുടെ ജീവിതത്തിലേക്ക് അഡോപ്റ്റ് ചെയ്യുമ്പോൾ അത് എത്ര ഈസിയാന്ന് നോക്കിയേ ലൈഫ് ഇത് ഇപ്പോഴത്തെ കാര്യമാണ് ഇങ്ങനെ ആയിരിക്കില്ലേ ഭാവി എന്ന ബോധ്യത്തോടുകൂടെ നമ്മൾ മനുഷ്യരുടെ കൂടെ ഇന്റർപേഴ്സണൽ റിലേഷൻഷിപ്സ് ഉണ്ടാക്കുമ്പോൾ ഇതൊരു മിഥ്യയാണ് ഈ സ്വഭാവം അടക്കം ഒരു മിദ്യയാണ് പെർമനന്റ് അല്ല മാറ്റത്തിന് വിധേയമാണ് അക്യുമിലേഷൻസ് ഉണ്ട് ഇത് മനസ്സിലാക്കണം മനുഷ്യന്റെ ശരീരം വളർന്ന് ഷേപ്പ് മാറിക്കൊണ്ടേ ഇരിക്കുന്ന ഒരു സാധനമല്ലേ അതെങ്ങനെയാ ഷേപ്പ് മാറുന്നേ ശരീരം ഈ പ്രകൃതിയിൽ നിന്ന് വായുവും വെള്ളവും ഭക്ഷണവും ഒക്കെ അക്യുമുലേറ്റ് ചെയ്ത് അക്യുമുലേറ്റ് ചെയ്തിട്ട് ശരീരത്തെ മാറ്റിക്കൊണ്ടിരിക്കുന്നുണ്ട് പുതിയ കോശങ്ങൾ ജനിക്കുകയും പഴയ കോശങ്ങൾ നമ്മൾ മരിക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നുണ്ട് ശരീരം എന്ന് പറയുന്നത് സദാ അക്യുമുലേറ്റ് ചെയ്തുകൊണ്ടിരിക്കുകയും പഴയതിനെ കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന
നിരന്തരം ജനിക്കുകയും നിരന്തരം മരിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് നമ്മുടെ ദേഹം കോശ കോശങ്ങളുടെ തലത്തിൽ നിന്ന് ചിന്തിച്ചാൽ അല്ലത് ഒരു ദിവസം ഒരു മൊമന്റിലുള്ള മരണമല്ല ജനിച്ച മൊമന്റ് മുതൽ തന്നെ നമ്മൾ എന്ത് ചെയ്യുന്നുണ്ട് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മളിലെ അനവധി കോശങ്ങൾ മരിക്കുകയും പുതിയ കോശങ്ങൾ ജനിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എത്രയോ വർഷങ്ങൾക്കു ശേഷം ഇന്ന് നമ്മുടെ തലച്ചോർ ആയിരിക്കുന്ന തലച്ചോറ് ആയിരിക്കില്ല അന്നത്തെ തലച്ചോറ് എന്നാണ് പറയുന്നത് മൊത്തത്തിൽ ശരീരത്തിന്റെ എല്ലാ സെൽസും റീപ്ലേസ് ആയിക്കൊണ്ടിരിക്ക റീപ്ലേസ് ആയിരിക്ക നമ്മളത് അനുസ്യൂതം നടക്കുന്നതുകൊണ്ട് നമുക്ക്ത് പെട്ടെന്ന് മനസ്സിലാകുന്നില്ല എങ്ങനെയാണോ ശരീരം ഈ ലോകത്തുനിന്ന് ഫുഡും വെള്ളവും വായുവും വലിച്ചെടുത്ത് അക്യുമിലേറ്റ് ചെയ്ത് നിരന്തരം പരിവർത്തന വിധേയമാക്കുന്നത് ഇതുപോലെ നമ്മുടെ മനസ്സ് എല്ലാ മനുഷ്യന്റെയും മനസ്സ് ഈ ചുറ്റുവട്ടം നിന്നും കിട്ടുന്ന അനുഭവങ്ങൾ ഇൻഫർമേഷൻ ഇത്തരത്തിലുള്ള കാര്യങ്ങളോട് പ്രതിപ്രവർത്തിച്ച് പ്രതിപ്രവർത്തിച്ച്
പുതിയ അറിവുകൾ അക്യുമിലേറ്റ് ആയി പുതിയ അനുഭവങ്ങൾ അക്യുമിലേറ്റ് ആയി അതിലൂടെ ചില പുതിയ തീരുമാനങ്ങൾ ഉണ്ടായി ഇങ്ങനെ ഒരു മനുഷ്യന്റെ മനസ്സും മാറിക്കൊണ്ടേയിരിക്കും ചില ആളുകൾ നിങ്ങൾ അന്ന് കണ്ട ആളല്ലന്ന് അപ്പോൾ നിങ്ങൾ കൊള്ളരുതാത്തവനാണ് എന്ന് ഡെഫിനിഷൻ കൊടുക്കുന്നവരുണ്ട് തെറ്റാണത് അന്ന് കണ്ട ആള ആയിരിക്കരുത് ഇന്ന് മൊയ്ദീന്റെ 20 വയസ്സിലെ മൊയ്ദീൻ തന്നെയാണ് മൊയ്ദീന്റെ 30 വയസ്സിലും മൊയ്ദീൻ എന്ന് വിചാരിച്ചോ സ്വഭാവും പരിമാറ്റവും ഒക്കെ അങ്ങനെ മൊയ്ദീന് കാര്യമായി എന്തോ കുഴപ്പമുണ്ട് അങ്ങനെ ആയിരിക്കരുത് മാറ്റം വരണം ചില കോർ വാല്യൂസ് ഉണ്ടാകും ലൈഫ് ലോങ്ങ് കൊണ്ടുകിടക്കുന്നത് അതിൽ പോലും ആ കോർ വാല്യൂസിന്റെ ആ സ്ട്രക്ച്ചറിൽ വ്യത്യാസം വന്നു അതിൽ കൂടുതൽ അണ്ടർസ്റ്റാൻഡിങ് വരും ചിലപ്പോൾ ഇനി ലോകത്ത് മൊയ്ദീൻ ഒരു കോർ വാല്യൂ കൊണ്ട് ജീവിക്കു വിചാരിച്ചോ ആ കോർ വാല്യൂ ആ കോർ വാല്യൂ കൊണ്ട് ജീവിക്കുന്ന ആ ആദ്യ കാലഘട്ടത്തിൽ മൊയ്ദീൻ എല്ലാവരുടെയും കോർ വാല്യൂ ഇതായിരുന്നെങ്കിൽ എന്നൊരു ഭാവം ഉണ്ടായിരുന്നു എന്ന് വിചാരിച്ചോ പക്ഷെ മൊയ്ദീൻ ഒരുപാട് കാലം ജീവിച്ചപ്പോഴാ
മനസ്സിലാകുന്നത് ഓരോ മനുഷ്യനും ഓരോ കോർ വാല്യൂസ് ഉണ്ട് എന്റെ കോർ വാല്യൂ ഇതാണ് മറ്റുള്ളവരുടെ കോർ വാല്യൂ അതാണെങ്കിലും ഇറ്സ് ഓക്കേ എന്ന ഒരു സഹിഷ്ണുത മൊയ്ദീൻ ഉണ്ടായെങ്കിൽ മൊയ്ദീന്റെ കോർ വാല്യൂന്റെ മേലെയുള്ള കടുമ്പിടുത്തം കുറഞ്ഞിട്ടുണ്ടാകും മൊയ്ദീൻ അത് പാലിക്കും എല്ലാവരും അത് പാലിക്കണമെന്ന് നിർബന്ധമില്ല എന്നുള്ളത് മൊയ്ദീന് മനസ്സിലായിട്ടുണ്ടാവും. മൊയ്ദീന് എന്ത് കോർ വാല്യൂ വേണമെങ്കിലും കൊണ്ടുനടക്കുവാൻ അധികാരമുണ്ട്. പക്ഷെ മൊയ്ദീന്റെ കോർ വാല്യൂ മൊയ്ദീന്റെ കൂടെ ജീവിക്കുന്നവരൊക്കെ ഫോളോ ചെയ്യണം എന്ന് പറയാൻ പാടുമോ? ഇല്ല അവർക്ക് അവരുടെ കോർ വാല്യൂ ഉണ്ടാകും. നിങ്ങൾക്ക് പറ്റില്ലെങ്കിൽ അവരുടെ കൂടെ ജീവിക്കേണ്ട എന്നേ പറയാൻ പറ്റുള്ളൂ. അപ്പോൊ ഈ ഒരു സഹിഷ്ണുത മനുഷ്യന് പക്വത ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്. അല്ലെങ്കിൽ ഞാൻ എല്ലാം തുറന്നു പറയുന്ന ഒരു മനുഷ്യനാണ് പക്ഷേ എന്നോട് ഇയാൾ ഒന്നും ഇന്നേവരെ തുറന്നു പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ പറയുന്ന ആൾക്കാരുണ്ട് തുറന്നു പറയല ഇയാളുടെ കോർ വാല്യൂ ആയിരിക്കും അയാളുടെ അത് കോർ വാല്യൂ ആയിരിക്കില്ല ചിലപ്പോൾ അപ്പോ നമ്മൾ എന്താ
ചെയ്യാക അങ്ങനെയാണെങ്കിലും നമ്മൾ നമ്മൾ സൗഹൃദത്തിലാ മൊയ്ദീൻ മൊയ്ദീന്റെ എല്ലാ ഈച് ആൻഡ് എവരിതിങ് ലൈഫിലെ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യും ഞാൻ അങ്ങനെ ഒന്നും ഷെയർ ചെയ്യാറില്ല എന്ന് വിചാരിച്ചു അപ്പോ മൊയ്ദീന്റെ കോർ വാല്യൂ ആണ് സുഹൃത്തുക്കൾ ആയാൽ എല്ലാം തുറന്നു പറയണം എന്ന് അപ്പോ എന്റെ കോർ വാല്യൂ ആണെന്ന് വിചാരിച്ചോ ആരായാലും എല്ലാം തുറന്നു പറയേണ്ട ആവശ്യമൊന്നുമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത് എന്ന് വിചാരിച്ചു അപ്പോ മൊയ്ദീൻ എന്നെ മെക്കാനിക് ഞാൻ ശ്രമിക്കും മൊയ്ദീനെ പോലെ തുറന്നു പറയുന്ന ഒരാളാക്കി മാറ്റാൻ ശ്രമിക്കും അത് ശരിയാണോ ശരിയല്ല എനിക്കൊരു എക്സ്പീരിയൻസ് ഉണ്ട് അതായത് എന്റെ ഒരു ഫ്രണ്ട് ഇതേപോലെ എനിക്ക് എന്താന്ന് വെച്ചാൽ നമ്മൾ കമ്മ്യൂണിക്കേഷൻ നടത്തുല്ലോ അപ്പോൊ ഇങ്ങനെ മെസ്സേജ് അയച്ചു വെച്ചാൽ ആ ഒരു ഫ്രണ്ട് എന്താന്ന് വച്ചാൽ മെസ്സേജ് അയച്ചു വെച്ചാൽ റിപ്ലൈ ഇടുണ്ടാവില്ല ചിലപ്പോൾ കാണു പോലും ഉണ്ടാവില്ല കുറേ കാലത്തിനുശേഷം അഎന്താണെന്ന് കണ്ടിട്ട് വരും അത് ഫസ്റ്റ് കുറച്ച് ഡിസ്റ്റർബ് ചെയ്യുന്നുണ്ടായിരുന്നു കാരണം ഞാൻ എന്ന്
പറയുന്നത് മെസ്സേജ് അയച്ചു വെച്ചാൽ നമ്മൾ ആ ഒരു കമ്മ്യൂണിക്കേഷൻ ബന്ധം നിലനിർത്താൻ വേണ്ടിട്ട് അങ്ങനെ നമ്മൾത് അപ് അപ്പ പ് കമ്യൂണിക്കേറ്റ് ചെയ്ത പോകാണ്. പക്ഷെ രച്ചാൽ കിട്ടില്ല. അപ്പോൊ ഞാൻ ഒരു ദിവസം ഞാൻ ഇങ്ങനെ മെസ്സേജ് ഇട്ടു. എങ്ങനെയാണെന്ന് വെച്ചാൽ എനിക്ക് ഈ ബന്ധം കൊണ്ടുപോകാൻ താല്പര്യമില്ല. കട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് പറഞ്ഞു. അപ്പോഴാണ് ആ വ്യക്തി പറഞ്ഞത് ഞാൻ ഇങ്ങനെ വേണം വെച്ച് അവോയ്ഡ് ചെയ്യുന്നതല്ല. എനിക്ക് ഇങ്ങനെ ഒരു ആൻസൈറ്റി തിങ് ഉണ്ട്. അതുകൊണ്ട് ഞാൻങ്ങനെ ആളുകളുടെ മെസ്സേജ് ആരാണെങ്കിലും അതന്റെ വളരെ വളരെ അടുപ്പത്തിലുള്ള ആളുകളെ പോലും അങ്ങനെ കംപ്ലൈന്റ് പറയുണ്ട്. പക്ഷെ ഞാൻ അതങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. അപ്പോൊ ഞാൻ ഒരു കാര്യം എടുത്തു ആ വ്യക്തി അങ്ങനെയാണ്.
അതായത് മെസ്സേജസ് ഇപ്പോൾ ഞാൻ എന്ത് ചെയ്തു വെച്ചാൽ ഞാൻ ആ ഒരു കാര്യം ആളുടെ അടുത്തു നിന്ന് എക്സ്പെക്റ് ചെയ്യാതെയായി ഇപ്പോഴും ആ ഒരു ബന്ധം അങ്ങനെ പോകുന്നുണ്ട് നന്നായിട്ട് തന്നെ എനിക്ക് ഞാൻ ആളെ അങ്ങനെ കണ്ടുള്ളൂ അതായത് ഞാൻ ആൾക്ക് ഒരു മെസ്സേജ് ഇടുന്ന് വെച്ചാൽ ഞാൻ എക്സ്പെക്റ് ചെയ്യില്ല ഞാൻ ആ ഒരു മെസ്സേജ് കണ്ട് എനിക്കൊരു റിപ്ലൈ തരണെന്നോ അല്ലെങ്കിൽ കോൺവർസേഷൻ ഉണ്ടാക്കണം എന്നുള്ള അന്നും മൊയദീന്റെ കോർ വാല്യൂ അതായിരിക്കാം ഇന്നും കോർ വാല്യൂ അതായിരിക്കാം മെസ്സേജ് കണ്ട ഉടനെ നോക്കുക റിപ്ലൈ കൊടുക്കാ എന്നുള്ളത് ബട്ട് ഇന്ന് ഒരു അഡിഷൻ കൂടെ ഉണ്ടായിട്ടുണ്ട് അത് എന്റെ കോർ വാല്യൂ ആണ് അത് എന്നോട് റിലേഷനിൽ ഉള്ള എല്ലാവരും ചെയ്യണം ഒരു നിർബന്ധവുമില്ല എന്ന ബോധം വളർന്നില്ലേ അപ്പോൾ മൊയ്ദീന്റെ ഒരു കോർ വാല്യൂവിൽ പോലും ഒരുപാട് എക്സ്ട്രാ ഡെക്കറേഷൻസ് പ്രായം കൂടുമ്പോൾ വന്നുകൊണ്ടിരിക്കും അപ്പോ മനുഷ്യന്റെ സ്വഭാവം പോലും കാലത്തിനനുസരിച്ച് മാറുന്നതാണ് എന്നുള്ള ബോധ്യം അപ്പോൾ മാറാത്തത് എന്താുള്ളത് വീണ്ടും നമ്മൾ സത്യത്തിലേക്ക് വരുകയാണ് അപ്പോ
ഇതൊക്കെ മിദ്യയാണെന്നുള്ള ബോധ്യമാണ് സത്യത്തെകുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് ഈ കാണുന്ന സകലതും മനുഷ്യന്റെ സ്വഭാവം അടക്കം മിദ്യയാണ് മാറ്റത്തിന് വിധേയമാകുന്നതാണ് എന്നാണ് മിഥ്യ എന്ന് പറഞ്ഞാൽ അർത്ഥം. നോണ കള്ളം എന്നല്ല. അപ്പോൊ മാറ്റത്തിന് വിധേയമാകാത്ത എന്തെങ്കിലും ഉണ്ടോ ഈ ലോകത്തിൽ എന്ന് ചോദിച്ചാൽ ആകെ എനിക്ക് തോന്നുന്നു അത് നമ്മൾ കുറച്ച് ശാസ്ത്രീയമായിട്ട് ചിന്തിക്കേണ്ടി വരും. ശാസ്ത്രീയമായിട്ട് ചിന്തിച്ച് കോറിലേക്ക് പോകുമ്പോൾ അത് തന്നെയാണ് സ്പിരിച്വൽ ആയിട്ട് ചിന്തിച്ചാലും എത്തുന്ന പോയിന്റ് അപ്പോ ഈ ഒരു ഏതൊരു വസ്തുവിനെ എടുക്കുക. നമ്മുടെ ശരീരം ആകട്ടെ ഈ വസ്ത്രം ആകട്ടെ ഈ മൈക്ക് ആകട്ടെ ഈ ഇരുമ്പാകട്ടെ എന്താകട്ടെ ഇതിനെ നമ്മൾ ഒരു മൈക്രോസ്കോപ്പിക് വിഷനിലൂടെ അതിന്റെ ഉള്ളിലേക്ക് പോവുക അപ്പോൊ നമ്മൾ അതിന്റെ സെല്ലുകൾ ശരീരമാണെങ്കിൽ സെല്ലുകൾ ഈ ഒരു വസ്തുവാണെങ്കിൽ അതിന്റെ ആറ്റംസും അതിന്റെ ആറ്റംസിലേക്ക് എത്തും അതിന്റെ മോളിക്യൂളിലേക്ക് എത്തുണ്ടാവും മോളിക്യൂളിൽ എത്തികഴിഞ്ഞാൽ അത് എന്തൊക്കെ ആറ്റം കൊണ്ടാണോ ആ മോളിക്യൂൾ
ഉണ്ടായിരിക്കുന്നത് പിന്നെ അതിലത്തെ ഒരു ആറ്റത്തിലേക്ക് നമ്മൾക്ക് സൂക്ഷ്മായിട്ട് വീണ്ടും പോവുക അപ്പോ പിന്നെ അതിന്റെ സബ്ാറ്റമിക് പാർട്ടിക്കിൾസിലേക്ക് എത്തും ഈ സബ്ആറ്റമിക് പാർട്ടിക്കിൾസ് എന്തുകൊണ്ട ഉണ്ടാക്കിയതാണ് എന്നൊരു ചോദ്യത്തിലേക്ക് നമുക്ക് അത്രയും മൈക്രോസ്കോപ്പിക് ഇൻവെൻഷൻ ചെയ്യാനുള്ള സംവിധാനം ഉണ്ടെന്ന് വിചാരിക്കുക സങ്കൽപ്പിക്കും അപ്പോൾ നമ്മൾ ഇങ്ങനെ ഈ വസ്തു എന്തുകൊണ്ട് ഉണ്ടാക്കിയതാ മോളിക്യൂൾസ് കൊണ്ട് മോളിക്യൂൾസ് എന്തുകൊണ്ട് ഉണ്ടാക്കിയതാ ആറ്റംസ്കൊണ്ട് ആറ്റം എന്തുകൊണ്ടാ ഉണ്ടാക്കിയിരിക്കുന്നത് സബാറ്റമിക് പാർട്ടിക്കിൾസ് ഈ സബാറ്റമിക് പാർട്ടിക്കിൾസ് എന്തുകൊണ്ടാ ഉണ്ടാക്കിയിരിക്കുന്നത് ഇങ്ങനെ ഇങ്ങനെ നമ്മൾ ഈ പ്രപഞ്ചം മുഴുവൻ കൺസ്ട്രക്ട് ചെയ്തിരിക്കുന്ന ഒരു ബേസിക് റോ മെറ്റീരിയൽ ഉണ്ടാവുമല്ലോ റോ മെറ്റീരിയൽ എന്ന് ഞാൻ പറയുന്നു എന്നല്ല അത് മെറ്റീരിയൽ ആണോ എന്ന് പോലും എനിക്റിയില്ല കട്ടോ എന്തോ ഒന്നുണ്ട് ഒരു അടിസ്ഥാന വസ്തു എന്ന് നമുക്ക് പറയായിരുന്നു വസ്തു എന്നതും എനിക്ക് പറയാൻ വേറെ വാക്കില്ലാത്തകൊണ്ടാണ് എന്തോ ഒരു
അടിസ്ഥാന ഊർജ്ജമോ അടിസ്ഥാന വസ്തുവോ എന്തോ ഒന്ന് എന്തോ ഒന്നിൽ നിന്നാണല്ലോ സകലതും ഈ ആറ്റങ്ങൾ അടക്കം ഉണ്ടാക്കിയിട്ടുണ്ടാവുക ആ അടിസ്ഥാന വസ്തുവിനെ മാറ്റം ഉണ്ടാവുണ്ടാവില്ല അടിസ്ഥാന വസ്തു അടിസ്ഥാന വസ്തു തന്നെ ആയിരിക്കും കളിമണ്ണുകൊണ്ട് ചട്ടി ഉണ്ടാക്കിയാലും ഓടഉണ്ടാക്കിയാലും ഇഷ്ടിക ഉണ്ടാക്കിയാലും ഒരു വിഗ്രഹം ഉണ്ടാക്കിയാലും അതിലെ അടിസ്ഥാന വസ്തു എന്താ കളിമണ് കളിമണ്ണ് കളിമണ്ണിന് മാറ്റമൊന്നുമില്ലല്ലോ കളിമണ്ണ് കളിമണ്ണ് തന്നെയാണല്ലോ ഇതേപോലെ പ്രപഞ്ചം മുഴുവൻ നിർമ്മിച്ചിരിക്കുന്ന ഒരു അടിസ്ഥാന വസ്തു ഉണ്ട് എന്തായാലും ഉണ്ട് അത് ശാസ്ത്രീയമായി ചിന്തിച്ചാലും ഉണ്ട് നമ്മളൊക്കെ നക്ഷത്രങ്ങളുടെ പൊടികളാണ് എന്ന് പറയുന്ന പോലെ അങ്ങനെ ശാസ്ത്രത്തിൽ പറയാറുണ്ട് പൊതുവേ നക്ഷത്രങ്ങളുടെ പൊടികളാണെന്നും പറയാൻ പറ്റില്ല അപ് ഈ നക്ഷത്രം എന്തുകൊണ്ട് ഉണ്ടാക്കിയത് അതിന ഉണ്ടല്ലോ റോമറ്റ ഞാൻ ഇതിൽ ആഡ് അത് അതാണെന്ന് പറയാൻ എനിക്കിപ്പോ നമ്മൾ പറഞ്ഞില്ലേ നമ്മുടെ ശരീരം മാറും സ്വഭാവം മാറും എന്നൊക്കെ പറഞ്ഞല്ലോ എനിക്കൊരു കോൺസ്റ്റന്റ് ഒരു കൈൻഡ് ഓഫ് ഇതിൽ കോൺസ്റ്റന്റ് ആയിട്ടുള്ള
ഒരു നൂലുപോലെ ഫീൽ ചെയ്തുള്ളത് എന്താ വച്ചാൽ ശരീരം മാറുമ്പോഴും എനിക്ക് ഉദാഹരണത്തിന് എന്റെ ഒരു വളർച്ച ഇങ്ങനെ ഓർമ്മയിൽ എടുക്കുകയാണ് ഞാൻ ഒരു കുട്ടി ആയിരിക്കും ഉള്ളതും ടീനേജ് ആയിരിക്കുമ്പോഴും അല്ലെങ്കിൽ ഇപ്പോ ഒരു അഡൾട്ട് ആയിട്ട് ഇരിക്കുന്നതാണെങ്കിൽ പോലും എസ് പറഞ്ഞപോലെ എന്റെ ശരീരം ഒരുപാട് മാറിയിട്ടുണ്ട് എന്റെ സ്വഭാവങ്ങൾ ഒരുപാട് മാറിയിട്ടുണ്ട് എന്റെ കോർവ ഞാൻ ചെറുപ്പത്ത് വാല്യൂ ചെയ്ത കാര്യങ്ങളല്ല ഇപ്പോ വാല്യൂ ചെയ്യുന്നത് എന്റെ ആഗ്രഹങ്ങൾ മാറിയിട്ടുണ്ട് പല കാര്യങ്ങളും മാറ്റം സംഭവിച്ചിട്ടുണ്ട് പക്ഷേ അവിടെ ഈ ഞാൻ എന്നിട്ടുള്ള ഒരു അവേർനസ് ഇതിനെ എല്ലാത്തിലും ഒരു കോൺസ്റ്റന്റ് ആയിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട് എസ് അതിന്റെ കണ്ടെന്റ് മാറിയിട്ടുണ്ട് അത അതിലുള്ള അടിസ്ഥാന ബിന്ദു മാറിയിട്ടില്ല ബിന്ദു മാറിയിട്ടില്ല നമ്മൾ അതിലോട്ടാണോ എത്തുന്നത് അതിലോട്ട് തന്നെയാണ് എത്തുന്നത്
Questions about this episode
What is mentioned in this MODERN WISDOM MALAYALAM episode?
6 people, works and ideas are mentioned, including മൊയ്ദീൻ, സത്യം, അനിൽ കുമാർ പിസി, ആത്മോപദേശ ശതകം, മൈക്രോസ്കോപ്പിക് വിഷൻ, ശ്രീനാരായണ ഗുരു. Each one on this page links to its own page with every episode that mentions it.
How long is "എല്ലാത്തിനും അടിസ്ഥാനമായ എന്തോ ഒന്ന് ഉണ്ട് | WHAT IS TRUTH | ANILKUMAR PC | MOIDHEEN"?
The episode runs 27 min; the transcript is about 3,102 words in 30 timestamped sections.
More from MODERN WISDOM MALAYALAM
About this transcript: the episode's spoken words as captioned on YouTube, split into timestamped sections. Reclip.Me locates every person, work and idea in the text, keeps the time it is first named, and quotes the words around it verbatim. Last updated January 9, 2026.